സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ | |
|---|---|
| വിലാസം | |
കരിക്കാട്ടൂർ കരിക്കാട്ടൂർ പി.ഒ. , 686544 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 0482 8248562 |
| ഇമെയിൽ | minimolekcettathottu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32037 (സമേതം) |
| എച്ച് എസ് എസ് കോഡ് | 05074 |
| യുഡൈസ് കോഡ് | 32100500409 |
| വിക്കിഡാറ്റ | Q87659123 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കറുകച്ചാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 318 |
| പെൺകുട്ടികൾ | 301 |
| ആകെ വിദ്യാർത്ഥികൾ | 927 |
| അദ്ധ്യാപകർ | 45 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 128 |
| പെൺകുട്ടികൾ | 180 |
| ആകെ വിദ്യാർത്ഥികൾ | 927 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഫാദർ മാത്യൂ ജോർജ് |
| വൈസ് പ്രിൻസിപ്പൽ | എബിൻ കുറമണ്ണിൽ |
| പ്രധാന അദ്ധ്യാപിക | എബിൻ കുറമണ്ണിൽ |
| പി.ടി.എ. പ്രസിഡണ്ട് | രാജീവ് ജോർജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിജിമോൾ ജിജി |
| അവസാനം തിരുത്തിയത് | |
| 06-01-2022 | Kites2019 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപ ജില്ലയിലെ കരിക്കാട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.സി.എം.എച്ച്.എസ്.എസ്. കരിക്കാട്ടൂർ.
ചരിത്രം
അക്ഷരനഗരിയായ കോട്ടയത്തു നിന്നും 40 കിമീ കിഴക്കു മാറി കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമലയാറിനു സമീപം കുന്നുകളും മേടുകളും നിറഞ്ഞ കറിക്കാട്ടൂർ ഗ്രാമം. ഏറിയ പങ്കും ഇടത്തരക്കാരായ കർഷകരും കർഷകത്തൊഴിലാളികളും അധിവസിക്കുന്ന ഈ നാട്ടിൽ ഏകദേശം ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് വിജ്ഞാനത്തിന്റെ ഒരു പൊൻദീപം ജ്വലിക്കുവാൻ തുടങ്ങി. ധിഷണാശാലികളും സ്ഥിരോത്സാഹികളുമായ ഒരു പറ്റം ആളുകൾ അന്ന് തെളിയിച്ച ആ ദീപമാണ് ഇന്ന് സിറിയക് ചാവറ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളായി നാടിന്റെ അഭിമാനമായി പ്രശോഭിക്കുന്നത്. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തിൽ സി എം ഐ സഭ ആരംഭിച്ച ആദ്യസ്ഥാപനമാണ് കറിക്കാട്ടൂർ സി.സി.എം സ്കൂൾ.1945 ൽ കറിക്കാട്ടൂരിൽ സ്ഥാപിച്ച സെന്റ് ജെയിംസ് ആശ്രമത്തോടനുബന്ധിച്ച് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി പൊതുജനങ്ങൾ ഒരു നിവേദനം അന്നത്തെ ദിവാനായിരുന്ന സർ സി പി രാനസ്വാമി അയ്യർക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ എ നാരായണൻ തമ്പി സ്ഥലം സന്ദർശിച്ച് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള അനുവാദം 4-9-1947 ൽ ബഹു.പത്രീസച്ചനു നൽകി. അന്ന് ചങ്ങനാശേരി മെത്രാനായിരുന്ന അഭിവന്ദ്യ ജയിംസ് കാളാശ്ശേരി പിതാവ് 1947സെപ്റ്റംബർ 28 ന് തറക്കല്ലിട്ട സ്കൂൾ കെട്ടിടം 1948 മെയ് മാസത്തോടു കൂടി പ്രവർത്തനസജ്ജമായി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.483953" lon="76.771839" zoom="18" width="350" height="350" selector="no" controls="non
"> 9.483911, 76.771833, CCM KARIKKATTOOR </googlem
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32037
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കറുകച്ചാൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ