ജി.എഫ്.എച്ച്. എസ്സ്. എസ്സ്. പുതിയാപ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട് കോർപ്പറേഷന്റെ വടക്കെ അറ്റത്ത് ഏകദേശം 8 കിലോമീറ്റർ അകലത്തിലായി കടലോരപ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണിത്. മത്സ്യ ബന്ധന തൊഴിലളികളൂടെ കുട്ടികൾ മാത്രമാണിവിടെ പഠിക്കുന്നത്.
ജി.എഫ്.എച്ച്. എസ്സ്. എസ്സ്. പുതിയാപ്പ | |
---|---|
വിലാസം | |
പുതിയാപ്പ കോഴിക്കോട് , പുതിയങ്ങാടി പി.ഒ. , 673021 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 0495 2460924 |
ഇമെയിൽ | puthiyappagfhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17057 (സമേതം) |
എച്ച് എസ് എസ് കോഡ് | 10111 |
യുഡൈസ് കോഡ് | 32040501307 |
വിക്കിഡാറ്റ | Q64551631 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 75 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 508 |
അദ്ധ്യാപകർ | 31 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 297 |
പെൺകുട്ടികൾ | 63 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജസീന്ത ജോർജ് |
വൈസ് പ്രിൻസിപ്പൽ | ദാസൻ ടി കെ |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് കോയ പി |
പി.ടി.എ. പ്രസിഡണ്ട് | സുഭാഷ് ചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത |
അവസാനം തിരുത്തിയത് | |
06-01-2022 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കടലോര ഗ്രാമങ്ങളിലെ ജനങ്ങൾക്ക് പരിവർത്തനത്തിന്റെ വെളിച്ചം വീശാൻ വിദ്യാഭ്യാസം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വസ്തുതയാണെന്നു മനസ്സിലാക്കിയ പൗരപ്പ്രമുഖർ ചേർന്നു മത്സ്യത്തൊഴിലാളികളുടെ അതിവാസമേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ഗൽ ആരംഭിക്കാനുള്ള ശ്രമത്തിനു രൂപം നൽകുകയുണ്ടായി.1930 കാലഘട്ടത്തിലാനു പുതിയാപ്പയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വന്നത്.ഓലമേഞ്ഞ ഒരു ഷഡ്ഡിലാണ് ആദ്യകാലത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.അഞ്ചാംതരം വരെയുള്ള പ്രൈമരി സ്കൂളായാണ് പ്രവർത്തിച്ചിരുന്നത്.1935-ൽ പുതിയാപ്പ സ്കൂളിന്റെ ഭരണ കാര്യങ്ങ്ല് ഫിഷറീസ് ഡിപ്പാർട്‌മന്റും അക്കാദമിക് കാര്യങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ജില്ലാ വിദ്യാഭ്യാസ ഓഫിസറും കൈകാര്യം ചെയ്തുപോന്നു.ക്കുട്ടികൾക്കുള്ള ഉച്ചഭക്ഷണവ്വും പഠനോപകരണവും ഡിപ്പാർട്ട്‌മന്റ് ഏർപ്പെടുത്തി.ആദ്യകാലങ്ങളിൽ ധീവരസമുദായങ്ങളിൽനിന്നുള്ള അക്ഷരാഭ്യാസമുള്ളവരെ തേടിക്കൊണ്ട് വന്ന് അധ്യാപകരാക്കി.
ഭൗതികസൗകര്യങ്ങൾ
60 സെന്റ് ഭൂമിയിലാണ് സ്കൂൾ കെട്ടിടം നിലനിൽക്കുന്നത്. HSS വിഭാഗവും ഈ കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്നു. 11 കമ്പൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ് ഹൈസ്കൂളിനുണ്ട് .ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എഡുസാറ്റ് പരിപാടികൾ വീക്ഷിക്കുന്നതിനായി ROT സജ്ജികരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- Read Only Terminal
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മാർത്ത | നമ്പീശൻ| ലീല |ദേവസ്യ| പി.സി ലില്ലി| മേരിക്കുട്ടി സി.സി|രാജൻ.പി|മേരി റിത|പ്രഭാലക്ഷ്മി| ഉസ്മാൻ.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.ശ്രീധരൻ - പ്രൊജക്റ്റ് ഓഫീസർ
- M.K കാർത്തികേയൻ- പോർട്ട് ഓഫീസർ
- സി.പി കൃഷ്ണൻ- പോർട്ട് ഓഫീസർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
{{#multimaps:11.31443,75.75106|zoom=18}} -