ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത് | |
---|---|
വിലാസം | |
അങ്ങാടിക്കൽ തെക്ക് അങ്ങാടിക്കൽ തെക്ക് , അങ്ങാടിക്കൽ തെക്ക് പി.ഒ. , 689122 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0479 2469689 |
ഇമെയിൽ | ghssangadicalsouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36063 (സമേതം) |
എച്ച് എസ് എസ് കോഡ് | 04017 |
യുഡൈസ് കോഡ് | 32110300102 |
വിക്കിഡാറ്റ | Q87478749 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 70 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 137 |
പെൺകുട്ടികൾ | 190 |
ആകെ വിദ്യാർത്ഥികൾ | 459 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീജ എസ് |
പ്രധാന അദ്ധ്യാപകൻ | സുനിൽകുമാർ എം |
പി.ടി.എ. പ്രസിഡണ്ട് | സുനീഷ്കുമാർ പി ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ജോജി |
അവസാനം തിരുത്തിയത് | |
06-01-2022 | Ghssangadicalsouth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ നഗരസഭയിലെ അങ്ങാടിക്കൽ തെക്ക് സ്ഥിതി ചെയ്യുന്നു.ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുണ്ട്.അക്കാലത്തെ പ്രമാണിമാരായിരുന്ന മൂന്ന് കുടുംബക്കാരുടെ(മാത്തുതരകന്റങ്ങ്,കഴുതക്കുന്നിൽ,ചാക്കാലയിൽ) വക ദാനം ചെയ്ത് സ്ഥലത്തായിരുന്ന് സ്കൂൾ നിർമിച്ചത്. തുടക്കം എൽ.പി മാത്രമായിരുന്നു.1975ൽ ഹൈസ്കൂളും1999ൽ എച്ച.എസ്.എസ് അയും ഉയർത്തി. ചെങ്ങന്നൂർ വില്ലെജിൽ കീഴ്ചെരിമേൽ വടക്കേക്കര പകുതിയിൽ അയിരുന്നു അന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം.അക്കാലത്ത് ഇവിടെ അടത്തുള്ള ഏറ്റവും പ്രദാന വാണിജ്യകേന്ദ്രം അങ്ങാടിക്കൽ അയിരുന്നു.അതിനാൽ ആ സ്ഥലത്തിന് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് അങ്ങാടിക്കൽ തെക്ക് എന്ന് നാമനിർണയംചെയ്യുവാൻ ഈ സ്കൂൾ നിർമിച്ചവർ തീരുമനിച്ചു.അങ്ങനെ സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശവും അങ്ങാടിക്കൽ തെക്ക് എന്ന് അറിയപ്പെടാൻ തുടങ്ങി.| ഈ സ്കൂളിൽ സേവനമനുഷ്ഠിച്ച പല പ്രഗൽഭ അദ്ധ്യാപകരും ഉണ്ട് .എങ്കിലും എടുത്ത് പറയത്തക്ക ഒരു പ്രഥമ അദ്ധ്യാപകനായിരുന്നു sri.A.C. koshi,ഈ വിദധ്യാലയത്തില് പഠിച്ചുന്നതസ്ഥാനത്തെത്തിയ അനേകം പേരുണ്ട്.Sri.PARAPPATTU JOHN-Former Principal TVM.govt Engeering college, KSEB Chief Engg.Sri Mathew Tarakan,Eye Specialist Dr.Kuruvila George, Former Block Panchayat president and District Sports council presidnt Sri.SAJI CHERIYAN, തുടങ്ങിയവരെല്ലാം ഈ വിദധ്യാലയത്തിന്റെ സംഭാവനകളാണ്.|
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്|
- ക്ലാസ് മാഗസിൻ.|
- വിദ്യാരംഗം കലാ സാഹിത്യ വേദി. |
- ക്ലബ്ബ് പ്രവർത്തനങ്ങൾ|
- ജൂനിയർ റെഡ്ക്രോസ് |
- പരീസ്ഥിതി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
കോവിഡ് 2020 ചിത്രങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
, കുമാരി ആർ ഇന്ദിര
, കെ എസ് രമാദേവി
, മോഹൻ സി
, എം ജെ സുനിൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Sri.SAJI CHERIYAN-District Sports council presidnt Alappuzha,CPM Dist.Sec|
- Sri.PARAPPATTU JOHN-Former Principal TVM.govt Engeering college|
- Dr.KURUVILA GEORGE|
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.301141, 76.626966|zoom=12}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36063
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ