ജി ബി എച്ച് എസ് എസ് ചെറുകുന്നു
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി ബി എച്ച് എസ് എസ് ചെറുകുന്നു | |
|---|---|
| വിലാസം | |
ചെറുകുന്ന് 670301 , കണ്ണൂ൪ ജില്ല | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഫോൺ | 04972861188 |
| ഇമെയിൽ | gbhscherukunnu@gmail.com |
| വെബ്സൈറ്റ് | http://cherukunnugbhs.blogspot.in/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13028 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂ൪ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രവീന്ദ്രൻ |
| പ്രധാന അദ്ധ്യാപകൻ | പ്രകാശ് ബാബു |
| അവസാനം തിരുത്തിയത് | |
| 28-12-2021 | MT 1145 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1 1918 ൽ സ്ഥാപിതമായ ചെറുകുന്ന് ഗവ ഹൈസ്ക്കൂൾ വിഭജിച്ചാണ് 1980 ൽ ഈ വിദ്യാലയം സ്ഥാപിതമായത് .Boys school,Girls school എന്നിങ്ങനെ റോഡിനിരുവശങ്ങളിലുമയി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
സാമൂഹ്യശാസ്ത്ര്റ
'ഐ. ടി ക്ലബ്ബ് ': ജി ബി എച്ച് എസ് എസ് ചെറുകുന്ന് സ്കൂളിൽ
ഐ.ടി ക്ലബ്ബ് നല്ല രീതിയിൽ നടക്കുന്നു. വിദ്യ൪ത്ഥികളുടെ സഹകരണത്തോടെ നടക്കുന്ന ഈ സംരംഭം
ഭാവി തലമുറക്ക് ഏറെ സഹായകരമാണ്.
റോഡഡ് സേഫ്റ്റി ക്ലബ്ബ്
ലിറററേച്ചർ ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഗോപാലന്.കെ
ഭരതന്
ബാലകൃഷ്ണമാരാ൪ ഭവാനി അബൂബക്ക൪ ശ്രീമണി എ൯.രാമകൃഷ്ണ൯ സതീമണി മധുസൂദന൯ എ൯.ശശി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ശ്രീ. ഇ.കെ.നായനാർ(മുൻ മുഖ്യമന്ത്രി)
വഴികാട്ടി
{{#multimaps: 11.98851807299664, 75.31029494971708 | width=600px | zoom=15 }}
കണ്ണപൂരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം 1കി.മീ.