ഗവ.എച്ച്എസ്എസ് ആറാട്ടുതറ

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Balankarimbil (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ.എച്ച്എസ്എസ് ആറാട്ടുതറ
വിലാസം
കൊയിലേരി

പയ്യമ്പള്ളി പി.ഒ.
,
670646
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഫോൺ04935 215386
ഇമെയിൽarattutharahm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15012 (സമേതം)
എച്ച് എസ് എസ് കോഡ്12040
യുഡൈസ് കോഡ്32030100903
വിക്കിഡാറ്റQ64522655
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,മാനന്തവാടി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ198
പെൺകുട്ടികൾ170
ആകെ വിദ്യാർത്ഥികൾ714
അദ്ധ്യാപകർ34
ഹയർസെക്കന്ററി
ആൺകുട്ടികൾ212
പെൺകുട്ടികൾ134
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇ കെ പ്രകാശൻ
വൈസ് പ്രിൻസിപ്പൽലിസി പി ജെ
പ്രധാന അദ്ധ്യാപികലിസി പി ജെ
പി.ടി.എ. പ്രസിഡണ്ട്സുഭാഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പ ബാബു
അവസാനം തിരുത്തിയത്
28-12-2021Balankarimbil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

"മാനന്തവാടി നിന്നും ഏതാണ്ട് 5 കിലോമീറ്റർ അകലെ കബനിപുഴയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരം തൊട്ടുകിടക്കുന്ന കാർഷികഗ്രാമമാണ് ആറാട്ടുതറ.കേരളത്തിലെ തന്നെ പ്രശസ്തവും ആദിവാസി സംസ്ക്കാരത്തിന്റെ ആത്മാവുമായ വള്ളിയൂർക്കാവിനടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്" 1930-31കാലഘട്ടത്തിൽ പാടുകാണത്തറവാടി൯ മുന്നിലുള്ള കെട്ടിടത്തിലാണ് ആറാട്ടുതറ സ്കൂൾ ആരംഭിച്ചത്.അ‍‍ഞ്ചാം ക്ലാസ് വരെ മാത്രമേ അന്നവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂൾ പാടുകാണക്കാരുടെ തോട്ടത്തിലേക്കും 1656ൽ സ്കൂൾ താന്നിക്കലേക്കും മാററി. അപ്പോൾ ഹെഡ്മാസ്ററ൪ ശേഖര൯ മാഷായിരുന്നു.‍‍‍‍ഡിസ്ട്രിക്ററ് ബോ൪ഡ് സ്കൂൾ എന്നായിരുന്നു അന്ന് സ്കൂളി൯റ പേര്. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതും താന്നിക്കലാണ്. 1962ൽ ഇത് യു.പി.സ്കൂളായി ഉയ൪ന്നു. ബാലകൃഷ്ണ൯ മാസ്ററ൪ ആയിരുന്നു അന്നത്തെ പ്രധാനാധ്യാപക൯. അന്നൊക്കെ ജില്ലാബോ൪ഡായിരുന്നു അദ്ധ്യാപക൪ക്ക് ശംബ‍ളം നൽകിയിരുന്നത്. 1981ൽ ഇതൊരു ഹൈസ്ക്കൂളായി ഉയ൪ന്നു.അന്ന് ഹെ‍‍ഡ്മാസ്ററ൪ എ.ഒ. രാമചന്രക്കുറുപ്പായിരുന്നു. 1981ൽ ആയിരുന്നു ആറാട്ടുതറ സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങിയത്. ഇന്ന് 17ഡിവിഷനുകളിലായി ഏകദേശം 579 വിദ്യാ൪ഥി വിദ്യാ൪ഥികൾ ഇവിടെ പഠനം നടത്തുന്നു.ഇതിൽ 58ഓളം കുട്ടികൾ പട്ടിക വിഭാഗത്തിൽ പെടുന്നു.ഇപ്പോഴത്തെ പ്രധാനാധ്യാപക൯ ശ്രീ.സി.കെ.നാരായണ൯ സാറാണ്.എൽ.പി,യു.പിഎച്ച്.എസ് വിഭാഗങ്ങളിലായി 24അധ്യാപകരും4ഓഫീസ് ജീവനക്കാരും ഇന്നീ സ്കൂളിലുണ്ട്. കഴിഞ്ഞ വ൪ഷം എസ്.എസ്.എൽ.സി ബാച്ചിന് 86% വിജയം ലഭിച്ചു. 2007ൽ ഇതൊരു ഹയ൪ സെക്ക൯ററി സ്കൂളായി ഉയ൪ത്തി. ശ്രീ.എം.എസ്.ജോ൪ജ് സാറായിരുന്നു അന്നത്തെ പ്രധാന അധ്യാപക൯. 2009 മാ൪ച്ചിൽ ആദ്യ ഹയ൪ സെക്ക൯ററി ബാച്ച് പുറത്തിറങ്ങി. ഹയ൪ സെക്ക൯ററി വിഭാഗത്തിൽ സയ൯സ്,കൊമേഴ്സ്,ഹ്യൂമാനിററീസ് എന്നീ ഗ്രൂപ്പുകളിലായി 293 ഓളം വിദ്യാ൪ത്ഥീ വിദ്യാ൪ത്ഥികൾ പഠനം നടത്തുന്നു. ഇപ്പോഴത്തെ ഹയ൪ സെക്ക൯ററി പ്രധാനാദ്യാപക൯ ശ്രീ.വി.കെ.വാസു മാഷാണ്. ഭാരത് സ്കൗട്ട് &ഗൈഡ്സ്,ജൂനിയ൪ റെ‍‍ഡ്ക്രോസ്,പരിസ്ഥിതി ക്ലബ്ബ്,ഹരിതസേന തുടങ്ങിയ പ്രസ്ഥാന‍‍ങ്ങളും ഒരു നല്ല ലൈബ്രറിയും വിശാലമായ കംമ്പ്യുട്ട൪ ലാബും ഈ സ്കൂളിലുണ്ട്. എല്ലാ വിഭാഗങ്ങളിലും നേട്ടങ്ങൾ കൈവരിച്ചു കൊണ്ട് ജി.എച്ച്.എസ്.എസ്.ആറാട്ടുതറ മുന്നേറിക്കൊണ്ടിരിക്കുകയാണ്....................

== ഭൗതികസൗകര്യങ്ങൾ ==സ്ക്കൂളിൽ ഒന്നുമുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ജോസഫ്
  • തുളസീദരൻ പിള്ള
  • എബ്രഹാം കെ എ
  • വെങ്കിടാചെല്ലം
  • ദേവി
  • സ്കറിയ
  • മേരി
  • സരോജനി വി കെ
  • ദേവകി
  • ചന്ദൻ
  • നാരായണൻ
  • എം എസ് ജോർജ്
  • നാരായണൻ
  • തങ്കം പി പി
  • ഓമന ടി എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.846556, 76.062450|zoom=13}}


"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്എസ്_ആറാട്ടുതറ&oldid=1139806" എന്ന താളിൽനിന്ന് ശേഖരിച്ചത്