ഗവ.എച്ച്എസ്എസ് ആറാട്ടുതറ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവൃത്തി പരിചയം-വിദ്യാർത്ഥികളിൽ തൊഴിൽ പരമായ കഴിവുകൾ വികസിപ്പിക എന്ന ലക്ഷ്യത്തോടെ പ്രവൃത്തി പരിചയക്ലബ് പ്രവർത്തിക്കുന്നു.പ്രവൃത്തി പരിചയക്ലബിന്റെ നേതൃത്വത്തിൽ തയ്യൽ പരിശീലനം,ചോക്ക് നിർമ്മാണം,സോപ്പ് നിർമ്മാണം,ഹാൻഡ് വാഷ് നിർമ്മാണം,പേപ്പർ ക്രാഫ്റ്റ് തുടങ്ങിയവയിൽ പരിശീലനം നൽകിവരുന്നു.