ഗവ.എച്ച്എസ്എസ് ആറാട്ടുതറ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം മലയാളം അദ്ധ്യാപികയായ സോന സുകുമാറിന്റെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായി നടന്നുവരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിവിധ മേളകളിൽ നാടൻ പാട്ട് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴി‍ഞ്ഞിട്ടുണ്ട്.