"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, പൂവാർ|
പേര്=ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, പൂവാർ|
സ്ഥലപ്പേര്=പൂവാർ|
സ്ഥലപ്പേര്=പൂവാർ|
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര|
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര|
വരി 41: വരി 41:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


[[തിരുവനന്തപുരം]] ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.    ശ്രീ. എം. പീരുമുഹമ്മദ് നിസ്വർത്ഥനും നിഷ്കളങ്കനുമായ രാജ്യസ്നേഹിയായിരുന്നു. ഒരു സാധാരണ കൃഷിക്കാരനായിരുന്നു അദ്ദേഹം. ഈ [[വിദ്യാലയം]] സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി സർക്കാരിനു സൗജന്യമായി നല്കിയതായിരുന്നു. പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, ആശുപത്രി, ബസ് സ്റ്റേഷൻ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങുന്നതിനാവശ്യമായ ഭൂമി മുഴുവൻ സൗജന്യമായി വിട്ടുകൊടുത്ത് രാജ്യത്തിന് മാതൃകകാട്ടിയ മഹാനായിരുന്നു പീരുമുഹമ്മദ്.  
[[തിരുവനന്തപുരം]] ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.    ശ്രീ. എം. പീരുമുഹമ്മദ് നിസ്വർത്ഥനും നിഷ്കളങ്കനുമായ രാജ്യസ്നേഹിയായിരുന്നു. ഒരു സാധാരണ കൃഷിക്കാരനായിരുന്നു അദ്ദേഹം. ഈ [[വിദ്യാലയം]] സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി സർക്കാരിനു സൗജന്യമായി നല്കിയതായിരുന്നു. പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, ആശുപത്രി, ബസ് സ്റ്റേഷൻ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങുന്നതിനാവശ്യമായ ഭൂമി മുഴുവൻ സൗജന്യമായി വിട്ടുകൊടുത്ത് രാജ്യത്തിന് മാതൃകകാട്ടിയ മഹാനായിരുന്നു പീരുമുഹമ്മദ്. ഹിന്ദു മുസ്ലീം ക്രൈസ്തവ മതവിശ്വാസികൾ ഒരുമിച്ചുതാമസിക്കുന്ന ഈ പ്രദേശത്ത് വർഗ്ഗീയ ലഹള സാധാരണയായി ഇല്ലെന്ന് തന്നെപറയാം. സെൻറ് ബർത്തിലോമിയോപ്പള്ളിയിലെ വി. ബർത്തിലോമയുടെ പെരുന്നാളും, പൂവ്വാർ ശിവക്ഷേത്രത്തിലെ ചിറപ്പും മകരവിളക്കു മഹോത്സവവും,പൂവ്വാർജുംആ മസ്ജിദിലെ ചന്ദന മഹോത്സവവും, ഈ പ്രദേശത്തിലെ ഉത്സവമായികൊണ്ടാടുന്നു.
[[നാടോടി വിജ്ഞാനകോശം]] ഹിന്ദു മുസ്ലീം ക്രൈസ്തവ മതവിശ്വാസികൾ ഒരുമിച്ചു
താമസിക്കുന്ന ഈ പ്രദേശത്ത് വർഗ്ഗീയ ലഹള സാധാരണയായി ഇല്ലെന്ന് തന്നെ
പറയാം. സെൻറ് ബർത്തിലോമിയോപ്പള്ളിയിലെ വി. ബർത്തിലോമയുടെ പെരുന്നാളും, പൂവ്വാർ ശിവക്ഷേത്രത്തിലെ ചിറപ്പും മകരവിളക്കു മഹോത്സവവും,പൂവ്വാർ
ജുംആ മസ്ജിദിലെ ചന്ദന മഹോത്സവവും, ഈ പ്രദേശത്തിലെ ഉത്സവമായി
കൊണ്ടാടുന്നു.


== ചരിത്രം ==
== ചരിത്രം ==
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/970104" എന്ന താളിൽനിന്ന് ശേഖരിച്ചത്