ഉള്ളടക്കത്തിലേക്ക് പോവുക

"തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
| സ്ഥാപിതമാസം= ജൂൂൺ
| സ്ഥാപിതമാസം= ജൂൂൺ
| സ്ഥാപിതവർഷം= 1896
| സ്ഥാപിതവർഷം= 1896
| സ്കൂൾ വിലാസം=peringanad പി.ഒ, <br/>peringanad| പിൻ കോഡ്= 691551| സ്കൂൾ ഫോൺ= 04734230921
| സ്കൂൾ വിലാസം=peringanad പി.ഒ, <br/>peringanad| പിൻ കോഡ്= 691551
| സ്കൂൾ ഫോൺ= 04734230921
| സ്കൂൾ ഇമെയിൽ= tmghssperinganadu@gmail.com
| സ്കൂൾ ഇമെയിൽ= tmghssperinganadu@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://tmghssperinganad.com
| സ്കൂൾ വെബ് സൈറ്റ്= http://tmghssperinganad.com
വരി 12: വരി 13:
| ഭരണം വിഭാഗം=സർക്കാർ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=  L.P.S|
| പഠന വിഭാഗങ്ങൾ1=  L.P.S
പഠന വിഭാഗങ്ങൾ2=  UPS
|പഠന വിഭാഗങ്ങൾ2=  UPS
പഠന വിഭാഗങ്ങൾ3HS|
|പഠന വിഭാഗങ്ങൾ=HS
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി
|പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി
| മാദ്ധ്യമം= മലയാളം‌,=ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,=ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 368
| ആൺകുട്ടികളുടെ എണ്ണം= 368

23:09, 8 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്
വിലാസം
peringanad

691551
,
പത്തനംതിട്ട ജില്ല
സ്ഥാപിതം05 - ജൂൂൺ - 1896
വിവരങ്ങൾ
ഫോൺ04734230921
ഇമെയിൽtmghssperinganadu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38088 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,=ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുധ
പ്രധാന അദ്ധ്യാപകൻവി.വി.ഒാമന
അവസാനം തിരുത്തിയത്
08-07-2020Hari111
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പത്തനംതിട്ടജില്ലയിൽ അടൂര് ‍താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ പെരിങ്ങനാടു സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഹയർ സെക്കണ്ടറി സ്കൂൾ " ത്രിച്ചേന്ദ മംഗലം ഗവ.ഹയർ സെക്കണ്ടറീ"എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1896-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും കൂടുതൽ പിന്നോക്ക സമുദായത്തിലെ കുട്ടികൾ ഉള്ള വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1896- മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . 1931-ൽ മിഡിൽ സ്കൂളായും 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിൻ ടെ ആദ്യ പ്രധാന അദ്ധ്യാപകനായ ക്രിഷ്ണക്കുറൂപ്പ് സാറിൻ ടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന് ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • .ലിറ്റിൽ കൈറ്റ് ക്ലബ്
  • .സയൻസ് ക്ലബ്
  • .പരിസ്തിതി ൿളബ്
  • .സോഷ്യൽ സയൻസ് ൿളബ്
  • . ക്ലാസ് മാഗസിൻ
  • . വിദ്യാരംഗം കലാ സാഹിത്യ വേദി.
  • .കാർഷിക ക്ലബ്
  • നല്ലപാഠം
  • എസ്.പി. സി

ജെ.ആർ.സി== == .മഹാദേവരുടെ അമ്പലം വക വസ്തുവിലാണു ഹയർ സെക്കണ്ടറി കെട്ടിടം നിൽക്കുന്നത്

പ്രശസ്തരായ നാട്ടുകാർ

ശ്രീ .ഈ.വി.കൃഷ്ണപിള്ള ഹാസ്യ സാഹിത്യകാരൻ ശ്രീ .അടൂർ ഭാസി പ്രശസ്ത സിനിമാ ഹാസ്യനടൻ ശ്രീ .അടൂർ ഗോപാലകൃഷ്ണൻ ;പ്രശസ്ത സിനിമാ സംവിധായകൻ ശ്രീമതി.അടൂർ ഭവാനി ശ്രീമതി.അടൂർ പങ്കജം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

(വിവരം ലഭ്യമല്ല)
1932 - 51

(വിവരം ലഭ്യമല്ല


1980 - 88 ശ്രീ കൃഷ്ണക്കുറുപ്പ്

2002-2005 ശ്രീ ശശികുമാർ-

ശ്രീ ബാലഗോപലൻ‌‌‌‌‌‌‌ ശ്രീമതി തങ്കമ്മാബീവി ശ്രീമതി ഇ രമണി|

-‌2011-2013|ജയശ്രീ.ഡി.നായർ|- 2013-2015|രാജൻതോമസ്|- 2015-|വി.വി.ഓമന=|}

വഴികാട്ടി

എന്റെ ഗ്രാമം

തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/എന്റെ ഗ്രാമം ( "പത്തനംതിട്ടയിലെ പ്രകൃതി രമണിയമായ മലയോരഗ്രാമമാണു് എന്റെ ഗ്രമമായ പെരിങ്ങനാടു് അടുരിൽനിന്നും 5 കിലൊമീറ്റർ പടിഞ്ഞാറോട്ടു വന്നൽ ശാന്തസുന്ദരമായ പെരീങ്ങനാടു് ഗ്രമം ഭക്തിയും കലയും സമന്വയിക്കുന്ന ശാലീനതയുടെ പ്രതീകം മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ മഹദേവക്ഷേത്രം; ഭക്തസഹസ്രങ്ങൾ നാനഭാഗത്തുനിന്നും അവിടേക്കു് ഒഴികിയെത്തുന്നു ക്ഷേത്രത്തിൽ നിന്നുള്ളനമ;ശീവയ മന്ത്രങ്ങൾ എല്ലാമനസ്സുകളേയും ഭക്തിയുടെ നിറമാല ചാർത്തുന്നു. ക്ഷേത്രത്തോടൂ ചേർന്നുനിൽക്കുന്ന ത്രിച്ചേന്ദമംഗലം ഗവണ്മെന്റ്ഹയർ സെക്കണ്ടറി സ്കൂൾ)

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )