"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

132 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഏപ്രിൽ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:

== ചരിത്രം ==[[പ്രമാണം:G.H.S.Mannancherry.jpg|ലഘുചിത്രം|CenterOUR SCHOOL]]
== ചരിത്രം ==[[പ്രമാണം:G.H.S.Mannancherry.jpg|ലഘുചിത്രം|OUR SCHOOL]]
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ആലപ്പുഴ  മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റർ വടക്ക്മാറി മണ്ണഞ്ചേരി  ഗവ:ഹൈസ് ക്കൂൾ സ്ഥിതി ചെയ്യുന്നു.1905-ൽ ഒന്നാം സ്റ്റാന്റഡേർഡ് മുതൽ അഞ്ചാം സ്റ്റാന്റേർഡ് വരെ എൽ.പി വിഭാഗമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. നാനജാതി മതസ്ഥർക്കും ഈ സ്കൂളിൽ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയിൽ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നൽകിയ ഒരേക്കർ അഞ്ച് സെന്റ് സ്ഥലത്താണ്  സ് ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരൻ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കൾ. എഴുത്തും വായനയും  ഗണിതവും മനസ്സിലാക്കുവാൻ ഇവിടത്തെ ഗ്രാമീണർക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു  അത്. പ്രശസ് തരായ ധാരാളം ഗുരുക്കൻമാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങൾക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നൽകിയ ഈ സരസ്വതീക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരം നാവിൽ കുറിച്ചവർ ജീവിത വിജയം നേടി.മികച്ച                    കർഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവർത്തകരും ആത്മാർത്ഥതയുള്ള സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉൾപ്പെടെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ചവർ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകൾ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങൾക്ക് അറിവിന്റെ പാലാഴീ തീർത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേർത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂൾ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു.

വരി 52: വരി 52:
           *[[GHS MANNANCHERRY/ഐടി ക്ലബ്ബ്]]
           *[[GHS MANNANCHERRY/ഐടി ക്ലബ്ബ്]]
             *[[GHS MANNANCHERRY/മലയാളം ക്ലബ്ബ്]]
             *[[GHS MANNANCHERRY/മലയാളം ക്ലബ്ബ്]]
  ==മുൻസാരഥികൾ==
  ==മുൻസാരഥികൾ==ജി.എച്ച്.എസ്.മണ്ണഞ്ചേരി.jpg|
സുഗുണൻ ,ഫ്രാൻസീസ്, മോഹനൻ,അമ്മുക്കുട്ടി, ഹലീമബീവി,ഷീല                                                           

== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==ജി.എച്ച്.എസ്.മണ്ണഞ്ചേരി.jpg|
പ്രൊഫസർ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീൻ,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസൽ,  ഡോ:സന്ദേശ് വേണു,എഞ്ചിനീയർ: മുഹമ്മദ്കുഞ്ഞ്

<!--visbot  verified-chils->
<!--visbot  verified-chils->
[[പ്രമാണം:G.H.S.Mannancherry.jpg|ലഘുചിത്രം|OUR SCHOOL]]

142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/796059" എന്ന താളിൽനിന്ന് ശേഖരിച്ചത്