"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
പഠന വിഭാഗങ്ങൾ3=എൽ.പി,യു.പി|
പഠന വിഭാഗങ്ങൾ3=എൽ.പി,യു.പി|
മാദ്ധ്യമം=മലയാളം‌,കന്നട,ഇംഗ്ളീഷ്|
മാദ്ധ്യമം=മലയാളം‌,കന്നട,ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം=808|
ആൺകുട്ടികളുടെ എണ്ണം=1762|
പെൺകുട്ടികളുടെ എണ്ണം=845|
പെൺകുട്ടികളുടെ എണ്ണം=845|
വിദ്യാർത്ഥികളുടെ എണ്ണം=1653|
വിദ്യാർത്ഥികളുടെ എണ്ണം=917|
അദ്ധ്യാപകരുടെ എണ്ണം=49|
അദ്ധ്യാപകരുടെ എണ്ണം=63|
പ്രിൻസിപ്പൽ= ശ്രീമതി. ജയശ്രീ |
പ്രിൻസിപ്പൽ= ശ്രീമതി. ജയശ്രീ |
പ്രധാന അദ്ധ്യാപകൻ=  ശ്രീ.  കെ.അരവിന്ദ |
പ്രധാന അദ്ധ്യാപകൻ=  ശ്രീ.  കെ.അരവിന്ദ |

06:15, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ
വിലാസം
മൊഗ്രാൽ പുത്തൂർ

പി.ഒ.മൊഗ്രാൽ പുത്തൂർ ,
കാസറഗോഡ്
,
671124
സ്ഥാപിതം01 - 06 - 1943
വിവരങ്ങൾ
ഫോൺ04994233135
ഇമെയിൽ11028mogralputhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്11028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,കന്നട,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ജയശ്രീ
പ്രധാന അദ്ധ്യാപകൻശ്രീ. കെ.അരവിന്ദ
അവസാനം തിരുത്തിയത്
19-04-202011028
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മൊഗ്രാൽ പുത്തൂർ ഗവ :ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചത്ത്കുന്നിൽ പണ്ട് ഒരു വിദ്യാലയം ഉണ്ടായിരുന്നു. മുദ്ദന്റെ സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് .ഹരിജൻ ആയ മുദ്ദൻ ആണ് 1935-37 കാലത്ത് ഈ സ്കൂൾ ആരംഭിച്ചത് . ഏതാണ്ട് 5 വർഷക്കാലം ഈ സ്കൂൾ പ്രവർത്തിച്ചിരുന്നു. 1943ലാണ് മൊഗ്രാൽ പുത്തൂരിൽ ആദ്യമായി ഒരു സർക്കാർ വിദ്യാലയം ആരംഭിച്ചത് .മൊഗ്രാൽ പുത്തൂർ ബോർഡ് മാപ്പിള ഗേൾസ് സ്കൂൾ എന്ന പേരിൽ എൽ.പി സ്കൂൾ ആയിട്ടാണ് തുടക്കം.1958ൽ ഈ സ്കൂൾ യു.പി ആയി ഉയർത്തപ്പെട്ടു. 1974-75 ൽ പ്രകൃതിരമണീയമായ പഞ്ചത്ത്കുന്നിലേക്ക് ഈ സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു.തുടർന്ന് 1980ൽ ഹൈസ്കൂളായും 1998ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

1.26 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശാസ്ത്രപോഷിണി എന്ന പേരിൽ സുസജ്ജമായ സയൻസ് ലാബ് സ്കൂളിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*സ്കൗട്ട് & ഗൈഡ്സ്.
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ജെ ആർ സി‍‍
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ക്ലാസ് ലൈബ്രറി
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*വിദ്യാരംഗം കലാ സാഹിത്യ വേദി
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ക്ലബ്ബ് പ്രവർത്തനങ്ങൾ
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*സ്കൂൾ ലൈബ്രറി
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*കലോത്സവം
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*നല്ല പാഠം

പ്രധാന നേട്ടങ്ങൾ

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

14-9-1981 കെ.ജെ.ജോസഫ്
1981-86 മഹാബാലബട്ട്.
30-4-86 - 17-5-1986 ബി.പുരുഷോത്തമ
17-5-86-6-11-86 പി. കെ.കുഞ്ഞിരാമൻ
1986-87 വി.രാമചന്ദ്രൻ
16-6-1987-2-9-1987 കെ.അന്ത്രുമാൻ കുട്ടി
1988-1990 കെ.അബ്ദുബെരി
1990-1994 കെ.രാജേന്ദ്രൻ
1994-95 ബി.രവീന്ദ്ര
1995-99 പി. വെങ്കട്ടരമണ ഭട്ട്
1999-2000 വെങ്കട്ക്രിഷ്ണ ഭട്ട്
2000-2002 പദ്മനാഭൻ അടിയോടി
27-6 2002-11-12-2002 ബാലക്രിഷ്ണ ഭട്ട്
1-1-2003-22-5-2003 പുൺഡരീകാക്ഷ ആചാര്യ .കെ
2003-2004 ശശീധരൻ.പി.വി
2004-2007 വിഷ്ണൂ എംബ്രാന്തിരി .എ
2007-2009 കെ.രമേശ
2009-2010 സുരേഷ് ബാബു.
2010-2015 ഡി.മഹലിംഗെശ്വർ രാജ്
2015- കെ.അരവിന്ദ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എ.എം.ഫാറൂഖ്- കർണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ്.
  • മുഹമ്മദ് ആസിഫ്- അമേരിക്കൻ പത്രപ്രവർത്തകനാണ്.

വഴികാട്ടി

><googlemap version="0.9" lat="12.560009" lon="74.951992" type="map" zoom="14">12.573329, 74.972248, Kasaragod, KeralaKasaragod, KeralaKasaragod, Kerala12.555234, 74.962378</googlemap>

.