ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അറബിക് ക്ലബ്ബ്

അലിഫ് ടാലന്റ് ടെസ്റ്റ് ഓൺലൈനിലൂടെ     നടത്തി 2020  -21 അധ്യയനവർഷത്തെ മത്സരത്തിൽ ഒട്ടനവധി കുട്ടികൾ ജില്ലയിലേക്ക് അർഹത നേടി വായനാദിനവുമായി ബന്ധപ്പെട്ട് വായന മത്സരം നടത്തി   ലോക അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ജീവനക്കാർക്കും ആശംസ കാർഡുകൾ വിതരണം ചെയ്തു  സൈതലവി സർ ആശംസകൾ നേർന്നു

അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് ആശംസാ കാർഡുകൾ ഹെഡ് മാസ്റ്റർക്ക് നൽകുന്നു