"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sndphsneeleeswaram (സംവാദം | സംഭാവനകൾ)
No edit summary
Sndphsneeleeswaram (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
| ഉപ ജില്ല=അങ്കമാലി  
| ഉപ ജില്ല=അങ്കമാലി  
| ഭരണം വിഭാഗം=എയ്ഡഡ്  
| ഭരണം വിഭാഗം=എയ്ഡഡ്  
| മാനേജർ-ശ്രീ.പി ജി സുരേഷ്
| മാനേജർ=സുബിൻകുമാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= യു.പി.സ്ക്കുള്  
| പഠന വിഭാഗങ്ങൾ3= യു.പി.സ്ക്കുള്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ് 
| ആൺകുട്ടികളുടെ എണ്ണം= 436
| ആൺകുട്ടികളുടെ എണ്ണം= 436
| പെൺകുട്ടികളുടെ എണ്ണം= 299
| പെൺകുട്ടികളുടെ എണ്ണം= 299
| വിദ്യാർത്ഥികളുടെ എണ്ണം= 735
| വിദ്യാർത്ഥികളുടെ എണ്ണം= 735
| അദ്ധ്യാപകരുടെ എണ്ണം= 31
| അദ്ധ്യാപകരുടെ എണ്ണം= 31
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=ആർ.ഗോപി      
| പ്രധാന അദ്ധ്യാപകൻ=ആർ.ഗോപി
| പ്രധാന അദ്ധ്യാപകൻ=ആർ.ഗോപി
| പി.ടി.ഏ. പ്രസിഡണ്ട്=  വിജി റെജി  
| പി.ടി.ഏ. പ്രസിഡണ്ട്=  വിജി റെജി  
വരി 36: വരി 36:

കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്‌ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 1954ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. സർവ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം.  മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഇംഗ്ളീഷ് മീഡിയവുമുണ്ട് .  കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.  വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവർത്തനം കാഴ്ചവയ്കുന്നത്.

1954 ൽ 57 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം.  80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേർന്നതായിരുന്നു സ്കൂൾ കെട്ടിടം.  1966 ൽ ഇത് ഹൈസ്കൂളായി ഉതൃയർത്തപ്പെട്ടു.  1980 കാലഘട്ടത്തിൽ 39 ഡിവിഷനുകളിലായി 1800 ൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.  ഇപ്പോൾ 21 ഡിവിഷനുകളിലായി 735 വിദ്യർത്ഥികളും 31 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്.  എയ്ഡഡ് സ്കൂളിനു പുറമേ അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ ശ്രീമാൻ കെ.ജയദേവൻ അവർകളും ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.ഗണപതിഅയ്യർ അവർകളുമായിരുന്നു.
1954 ൽ 57 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം.  80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേർന്നതായിരുന്നു സ്കൂൾ കെട്ടിടം.  1966 ൽ ഇത് ഹൈസ്കൂളായി ഉതൃയർത്തപ്പെട്ടു.  1980 കാലഘട്ടത്തിൽ 39 ഡിവിഷനുകളിലായി 1800 ൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.  ഇപ്പോൾ 21 ഡിവിഷനുകളിലായി 735 വിദ്യർത്ഥികളും 31 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്.  എയ്ഡഡ് സ്കൂളിനു പുറമേ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ ശ്രീമാൻ കെ.ജയദേവൻ അവർകളും ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.ഗണപതിഅയ്യർ അവർകളുമായിരുന്നു.
സ്‌കൂൾ സ്ഥാപിച്ച വർഷം 1954 .
സ്‌കൂൾ സ്ഥാപിച്ച വർഷം 1954 .
മാനേജ്‌മെന്റ്‌ എസ്‌.എൻ.ഡി.പി. ശാഖായോഗം ന: 862 .
മാനേജ്‌മെന്റ്‌ എസ്‌.എൻ.ഡി.പി. ശാഖായോഗം ന: 862 .
മാനേജർ ശ്രീ .വിജിൽ ഭാസ്കർ
മാനേജർ ശ്രീ സുബിൻകുമാർ
ഹെഡ്മാസ്റ്റർ ശ്രീ.ആർ.ഗോപി
ഹെഡ്മാസ്റ്റർ ശ്രീ.ആർ.ഗോപി
സ്‌കൂളിന്റെ സ്ഥാനം കാലടിയിൽ നിന്നും നാല്‌ കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ നീലീശ്വരം ഈറ്റക്കടവിൽ .
സ്‌കൂളിന്റെ സ്ഥാനം കാലടിയിൽ നിന്നും നാല്‌ കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ നീലീശ്വരം ഈറ്റക്കടവിൽ .
വരി 60: വരി 60:
''' ഇപ്പോഴത്തെ മാനേജർ '''
''' ഇപ്പോഴത്തെ മാനേജർ '''

'''ശ്രീ.വിജിൽ ഭാസ്കർ'''
'''ശ്രീ സുബിൻകുമാർ'''

'''മുൻമാനേജർമാർ'''
'''മുൻമാനേജർമാർ'''
വരി 105: വരി 105:

14 കംപ്യട്ടർ, 2 ലാപ്ടോപ്പ്, 2 ഡി.എൽ.പി പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു.
14 കംപ്യട്ടർ, 2 ലാപ്ടോപ്പ്, 2 ഡി.എൽ.പി പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു.
ശ്രീ.അരുൺകുമാർ പി റ്റി SITC യായും.  jsitc യായും പ്രവർത്തിച്ച് വരുന്നു.
ശ്രീ.അരുൺകുമാർ പി റ്റി SITC യായും.  സജിന  കെ എസ് jsitc യായും പ്രവർത്തിച്ച് വരുന്നു.

'''എൻ സി സി'''
'''എൻ സി സി'''
"https://schoolwiki.in/എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്._നീലീശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്