"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
''' ആമുഖം ''' | ''' ആമുഖം ''' | ||
കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 1954ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സർവ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ് സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഇംഗ്ളീഷ് മീഡിയവുമുണ്ട് . കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവർത്തനം കാഴ്ചവയ്കുന്നത്. | കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 1954ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സർവ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ് സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഇംഗ്ളീഷ് മീഡിയവുമുണ്ട് . കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവർത്തനം കാഴ്ചവയ്കുന്നത്. | ||
1954 ൽ 57 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം. 80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേർന്നതായിരുന്നു സ്കൂൾ കെട്ടിടം. 1966 ൽ ഇത് ഹൈസ്കൂളായി ഉതൃയർത്തപ്പെട്ടു. 1980 കാലഘട്ടത്തിൽ 39 ഡിവിഷനുകളിലായി 1800 ൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 21 ഡിവിഷനുകളിലായി 735 വിദ്യർത്ഥികളും 31 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്. എയ്ഡഡ് സ്കൂളിനു പുറമേ അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ ശ്രീമാൻ കെ.ജയദേവൻ അവർകളും ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.ഗണപതിഅയ്യർ അവർകളുമായിരുന്നു. | 1954 ൽ 57 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം. 80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേർന്നതായിരുന്നു സ്കൂൾ കെട്ടിടം. 1966 ൽ ഇത് ഹൈസ്കൂളായി ഉതൃയർത്തപ്പെട്ടു. 1980 കാലഘട്ടത്തിൽ 39 ഡിവിഷനുകളിലായി 1800 ൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 21 ഡിവിഷനുകളിലായി 735 വിദ്യർത്ഥികളും 31 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്. എയ്ഡഡ് സ്കൂളിനു പുറമേ അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ ശ്രീമാൻ കെ.ജയദേവൻ അവർകളും ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.ഗണപതിഅയ്യർ അവർകളുമായിരുന്നു. | ||
| വരി 44: | വരി 45: | ||
കുട്ടികളുടെ എണ്ണം 735. | കുട്ടികളുടെ എണ്ണം 735. | ||
സ്റ്റാഫിന്റെ എണ്ണം 36. | സ്റ്റാഫിന്റെ എണ്ണം 36. | ||
'''സ്‌കൂളിലെ സൗകര്യങ്ങൾ''' | '''സ്‌കൂളിലെ സൗകര്യങ്ങൾ''' | ||