"പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജാബിർ (സംവാദം | സംഭാവനകൾ)
(ചെ.) ഇമെയ്ൽ തിരുത്തൽ വരുത്തി
ജാബിർ (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:




== ചരിത്രം ==
== ചരിത്രം =തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് പനവൂർ.പനവൂരിൽ വിജ്ഞാനവും സംസ്കാരവും നൽകി തല ഉയർത്തി നിൽകുകയാണ് പി എച്ച് എം കെ എം വി എച്ച് എസ് എസ് എന്ന വിദ്യാലയം.ഈ വിദ്യാലയം സ്ഥാപിതമായിട്ട്    നാല് പതിറ്റാണ്ടുകാലം പിന്നിട്ടിരിക്കുന്നു.  ഗതാഗത സൗകര്യങ്ങളും വഴിസൗകര്യങ്ങളും വളരെ പരിമിതമായിരുന്ന 1970കളിൽ  പനവൂർ നിവാസികൾക്ക് ഹൈസ്കൂൾ പഠനത്തിന് ആനാട്, നെടുമങ്ങാട് പ്രദേശത്തെ സ്കൂളുകളിലേക്ക് കാൽനടയായി യാത്രചെയ്യണമായിരുന്നു. ഇത് പനവൂർ വാസികൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.അവരുടെ ചിരകാല സ്വപ്നമായിരുന്നു പനവൂർ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ എന്നത്.  =


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്._പനവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്