"സി എം ജി എച്ച് എസ് എസ് കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ മാറ്റങ്ങൾ
No edit summary
(പുതിയ മാറ്റങ്ങൾ)
വരി 74: വരി 74:


2004 ഫെബ്രുവരി 12ന് ബഹുമാനപ്പെട്ട എം പി ജോസ് , ബഹു. സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ച മനോഹരമായ കെട്ടിടത്തിൽ പ്ളസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു.
2004 ഫെബ്രുവരി 12ന് ബഹുമാനപ്പെട്ട എം പി ജോസ് , ബഹു. സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ച മനോഹരമായ കെട്ടിടത്തിൽ പ്ളസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു.
2019-20 അധ്യയനവർഷത്തിൽ എത്തി നില്ക്കുന്ന കുറ്റൂർ സ്ക്കൂളിന്റെ അവസ്ഥ വളരെ ശോഭനമാണ്.  പല സർക്കാർ വിദ്യാലയങ്ങളും നിലനില്പിനു വേണ്ടി കിതച്ചുനില്ക്കുമ്പോൾ, ഈ ഗവൺമെന്റ് സ്ക്കൂൾ വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്.  ഹൈടെക്ക് ക്ലാസ്സ്റൂമുകൾ പഠനം സാങ്കേതികമായി വളരെ ഉയർന്നതായിരിക്കുന്നു.  ഈ വർഷം ഉദ്ഘാടനം ചെയ്യപ്പെട്ട പ്രൈമറി കെട്ടിടം സ്ക്കൂളിന്റെ മുഖച്ഛായയിൽ വലിയ മാറ്റം വരുത്തിയിരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/630786" എന്ന താളിൽനിന്ന് ശേഖരിച്ചത്