സി എം ജി എച്ച് എസ് എസ് കുറ്റൂർ/പരിസ്ഥിതി ക്ലബ്ബ്




ലോക പരിസ്ഥിതി ദിനം 2025
2025 ലെ ലോക പരിസ്ഥിതി ദിനാഘോഷം ജൂൺ 5 ന് സ്കൂൾ ക്യാംപസിൽ വച്ച് നടന്നു. ജൈവകർഷകൻ കൃഷ്ണാനന്ദ് അവർകൾ മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡണ്ട് രജീഷ് ആശംസകൾ നേർന്നു. ഫലവൃക്ഷതൈകൾ നടുകയും കുട്ടികൾക്കായി രചനാമത്സരങ്ങളും പോസ്റ്റർ നിർമ്മാണ മത്സരവും നടന്നു.