ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
50010 (സംവാദം | സംഭാവനകൾ)
No edit summary
50010 (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
| പി.ടി.ഏ. പ്രസിഡണ്ട്= ഹംസക്കുട്ടി മേനാട്ടിൽ  
| പി.ടി.ഏ. പ്രസിഡണ്ട്= ഹംസക്കുട്ടി മേനാട്ടിൽ  
| ഗ്രേഡ്=6
| ഗ്രേഡ്=6
| സ്കൂൾ ചിത്രം= School photo latest.JPG|  
| സ്കൂൾ ചിത്രം=50010-12.JPG|
 


<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

11:00, 8 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ
വിലാസം
മലപ്പുറം

676508
,
മലപ്പുറം ജില്ല
സ്ഥാപിതം09 - 09 - 1974
വിവരങ്ങൾ
ഫോൺ04942495653
ഇമെയിൽghss.chettiankiner@gmail.com
കോഡുകൾ
സ്കൂൾ കോഡ്19010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.അജിത വിജയൻ
പ്രധാന അദ്ധ്യാപകൻമുരളീധരൻ നായർ ആർ എസ്
അവസാനം തിരുത്തിയത്
08-02-201950010
ക്ലബ്ബുകൾ
പ്രോജക്ടുകൾ




.

ചരിത്രം

ആയുർവേദ നഗരിയായ കോട്ടക്കലിൽ നിന്നും ഏഴുകിലോമീററർ അകലെ സ്ഥിതിചെയ്യുന്നു.നാട്ടിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.പ്രഗൽഭരായ പലരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.ഒാരോ വർഷവും വിജയശതനാനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2016ലെ എസ് എസ് എൽ സി വിജയം 92.3%ആണ്.2018 ൽ എസ്.എസ്.എൽ.സി ക്ക് 98% വിജയം കൈവരിക്കാൻ സാധിച്ചു.


ഭൗതികസൗകര്യങ്ങൾ

ചെട്ടിയാൻ കിണർ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വി.എച്ച്.എസ്.ഇ.ക്കും പ്രത്യേകം സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ഉണ്ട് 50ഓളംപ്രവർത്തന സജ്ജമായ കമ്പ്യൂട്ടറുകളുമുണ്ട് .ഹൈസ്ക്കുളിന്റെ ലാബിൽ എൽ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്.ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടു കഴിഞ്ഞു.ജില്ലാ പഞ്ചായത്തിൻെറ കീഴിൽ ക്ലാസ് മുറികൾ ടൈൽ ചെയ്തു. സർക്കാരിന്റെ ഹൈടെക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളും ‍HITECH CLASS ROOM ആക്കി മാറ്റി..ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും രണ്ട് തോരനും നൽകി വരുന്നു. വിദ്യാലയത്തിൽ എല്ലാവർക്കും ഒരുമിച്ചിരുന്ന് കഴിക്കാൻ പാകത്തിൽ വലിയൊരു DINIG HALL ഉദ്ഘാടനത്തിനായി സജ്ജമായിരിക്കുന്നു.പൊതു പരിപാടികൾക്കും വിദ്യാലയത്തിലെ പ്രധാന പരിപാടികൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഓഡിറ്റോറിയവും. ഒരു ഒാപ്പൺ സ്റ്റേജും നിലവിലുണ്ട്.വിദ്യാലയാങ്കണത്തിലെ പ്രധാന വൃക്ഷങ്ങളെയെല്ലാം തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്.കളിസ്ഥലം വിശാലമാണ് .പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ 10ന് മുകളിലാണ്, ഇവർക്കായി ക്ലാസ്സ് മുറികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, സംരക്ഷണത്തിനും പരിചരണത്തിനുമായി ആർ.എം.എസ്.എ നിയമിച്ച അധ്യാപിക സ്കൂളിൽ സേവനമനുഷ്ടിക്കുന്നുണ്ട്.

പാഠ്യ പ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനങ്ങൾ (ആർട്ട് ഗാലറി)2018-19

വാർത്തകളിലൂടെ 2018-19 .

യൂട്യൂബിന്റെ ലോകത്ത് 2018-19 .


മാനേജ്മെന്റ്

ഇത് ഒരു സർക്കാർ സ്കൂളാണ്.കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച ആറ് മുറികളും താഴെ ഒാഡിറ്റോറിയവും ഉള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ.ആർ.എസ്.മുരളീധരൻ നായരും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.ABDUL JALEEL.എം.വി.പി‌ യുമാണ്.

ജി.വി എച്ച്.എസ്.എസ്. അധ്യാപകർ.

1973 ൽ നിലവിൽ വന്ന ഈ വിദ്യാലയത്തിലെ ആദ്യ എസ്.എസ്എൽ.സി ബാച്ച് പുറത്തിറങ്ങിയത് 1976ൽ ആയിരുന്നു. ഹൈസ്‌ക‌ൂൾ വിഭാഗത്തിൽ 2018-19 വർഷത്തിൽ 8,9,10 ക്ലാസുകളിലായി 425 കുട്ടികൾ പഠനം നടത്ത‌ുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 18 അധ്യാപകർ ജോലി ചെയ്യുന്നു. 

എച്ച്.എസ്. അധ്യാപകർ

എച്ച്.എസ് അധ്യാപകരുടെ ചുമതലകൾ


ഹ്യുമാനിറ്റീസ്,കംപ്യൂട്ടർ സയൻസ്,സയൻസ് ,തുടങ്ങിയ വിഷയങ്ങളിൽ ഹയർസെക്കന്ററി ക്ലാസുകൾ പ്രവർത്തിക്കുന്നു.

എച്ച്.എസ്.എസ് അധ്യാപകർ

വി.എച്ച്.എസ്.എസ്. അധ്യാപകർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാന അദ്ധ്യാപകർ:


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി