"ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 12: | വരി 12: | ||
| സ്കൂൾ ഫോൺ= 0478 -2861501 | | സ്കൂൾ ഫോൺ= 0478 -2861501 | ||
| സ്കൂൾ ഇമെയിൽ= 34007alappuzha@gmail.com | | സ്കൂൾ ഇമെയിൽ= 34007alappuzha@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= Schoolwiki.in/school/34007 | ||
| ഉപ ജില്ല= ചേർത്തല | | ഉപ ജില്ല= ചേർത്തല | ||
| ഭരണം വിഭാഗം=സർക്കാർ | | ഭരണം വിഭാഗം=സർക്കാർ | ||
| വരി 23: | വരി 23: | ||
| പെൺകുട്ടികളുടെ എണ്ണം= 278 | | പെൺകുട്ടികളുടെ എണ്ണം= 278 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 551 | | വിദ്യാർത്ഥികളുടെ എണ്ണം= 551 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 28 | ||
| പ്രിൻസിപ്പൽ = | | പ്രിൻസിപ്പൽ = | ||
| പ്രധാന അദ്ധ്യാപകൻ= പി ഡി അന്നമ്മ | | പ്രധാന അദ്ധ്യാപകൻ= പി ഡി അന്നമ്മ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= കെ. ബി. ബിനു | ||
| സ്കൂൾ ചിത്രം=34007.jpg || ഗ്രേഡ്=6 | | സ്കൂൾ ചിത്രം=34007.jpg || ഗ്രേഡ്=6 | ||
}} | }} | ||
18:54, 17 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ | |
|---|---|
| വിലാസം | |
പൊളേളത്തൈ,ആലപ്പൂഴ 688 567 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1866 |
| വിവരങ്ങൾ | |
| ഫോൺ | 0478 -2861501 |
| ഇമെയിൽ | 34007alappuzha@gmail.com |
| വെബ്‍സൈറ്റ് | Schoolwiki.in/school/34007 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34007 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി ഡി അന്നമ്മ |
| അവസാനം തിരുത്തിയത് | |
| 17-01-2019 | Ghspollethai |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഗവൺമെന്റ് ഹൈസ്കൂൾ പൊളേളത്തൈ, (Govt:H.S.Pollethai), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ വളവനാട് കവലയിൽ നിന്നും 3 കിലോമീറ്റർ പടീഞ്ഞാറൂളള ബീച്ച് റോഡിൽ പൊളേളത്തൈ ഹോളി ഫാമിലി ചർച്ചിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്.
ചരിത്രം
ഏകദേശഠ 140 വർഷങ്ങള്ക്കുമുൻപ് സ് ഥാപിച്ചതാണ് ഈ സ്കൂൾ.ആദ്യ കാലത്ത് സ്വകാര്യ മേഖലയിലെ ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു. പൊേേേേളേളത്തൈ പുത്തൻപുരയ്കൽ മോൺസിഞ്ഞോർ റെയ്നോൾഡ്‍പുരയ്കലിന്റെ പിതാമഹന്റെ നിയന്ത്രണത്തായിരുന്നു. കാലവർഷക്കെടുതിയിൽ ഈ സ്കൂൾ കെട്ടിടഠ തകർന്നു വീഴുകയുഠ തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായീ പുതിയ കെട്ടിടം നിർമ്മിച്ച് ക്ലാസുകൾ ആരംഭിക്കുകയുഠ ചെയ്തു.
1980-81 സ്കൂൾ വർഷത്തിൽ അന്നത്തെ കേരള സർക്കാർ അപ്പർ പ്രൈമറി സ്കൂളായി
അപ്ഗ്രേഡ് ചെയ്തു. ശ്രീ. കൊച്ചുവീട്ടിൽ രാഘവക്കുറുപ്പ് പി.ടി.എ. പ്രസിഡന്റുഠ ശ്രീ.ചാരങ്കാട്ട് ജോസഫ് ദാസ് കൺവീനറായുമുള്ള കമ്മറ്റിയുടെ ശ്രമഫലമായിട്ടാണ് യു.പി.സ്ക്കൂളിന് ആവശ്യ മായ കെട്ടിടഠ നിർമ്മിച്ചത്.
ആദ്യ ത്തെ യു.പി.സ്കൂൾ H.M ശ്രീമതി K.C എലിസബത്ത് ആയിരുന്നു.
1987-88 സ്കൂൾ വർഷത്തിലാണ്ഹൈസ്കൂളായി ഉയർത്തിയത്.
ശ്രീ.T.J.ആഞ്ചലോസ്.M.L.A രക്ഷാധികാരിയുഠ മാരാരിക്കുളഠ തെക്ക്
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.K.R ധർമ്മാനൻദൻ ജനറൽ കൺവീനറുഠ,
ശ്രീ.കൂർക്കാപറമ്പിൽ കേശവൻ കൺവീനറായുമുള്ള കമ്മറ്റിയുടെ കഠിന
പ്രയത്നത്താലാണ് ഹൈസ്കൂൾ ആയത്.
ഹൈസ്കൂളിന്റെ H.M.in charge കലവൂർ ഹൈസ്കൂളിൽ നിന്നുള്ള
ശ്രീ.K.ഗോപാലകൃഷ്ണൻ ആയിരുന്നു.10-ാഠ ക്ലാസ് പൂർത്തിയായപ്പോൾ
ആദ്യ ത്തെ ഹെഡ്മാസ്റ്റ ർ ശ്രീ. M.T തോമസ്സായിരുന്നു.
നാട്ടുകാരുടേയും P.T.A. കമ്മറ്റിയുടേയും ശക്തമായ ഇടപെടലുകളിലൂടെയാണ്
തീരദേശറോഡിൽ നിന്നും സ്കൂളിന്റെ മുന് വശത്തേക്കുള്ള
റോഡ് നിര്മ്മിച്ചത്.
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ,കൂടാതെ മനോഹരമായ ഓഡിറ്റോറിയം, ഒരു കമ്പ്യൂട്ടർ ലാബ് ,വിശാലമായ ഡൈനിങ്റൂം അതിവിശാലമായ ഒരു കളിസ്ഥലം , ശലഭോദ്യാനം എന്നിവ വിദ്യാലയത്തിനുണ്ട്.
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ സ്മാർട്ട് ക്ലാസ് റൂം ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബ് ഹൈസ്കൂളിനുണ്ട്. 15 കമ്പ്യൂട്ടറുകളുണ്ട്. ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
[[ക്ലാസ് മാഗസി
- സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയ,ഐ.റ്റി
മേളകലിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുവാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂൾ വർഷത്തിൽ പുതിയൊരു കിരീടം കൂടി അ ണിയാൻ ഈ സരസ്വതീ ക്ഷേ ത്രത്തിന് ഇടവന്നു.. 2005-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.*ഐ. ടി. ക്ലബ്ബ് ഐ.ടി ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ
- കൺവീനറെ തെരഞ്ഞെടുക്കുക
- ഓരോക്ലാസ്സിൽ നിന്നും അംഗങ്ങളെ തെരഞ്ഞടുക്കുക
- ക്ലബ്ബുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടത്തുക
- മാസത്തിലൊരിക്കൽ ഐ ടി ക്ലബിന്റെ മീറ്റിംഗ് വിളിച്ചു കൂട്ടുക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.ജെ. ആന്ചലോസ്-Ex.M.P,Ex.M.L.A,Plantation Corporation Chairman.
- ജെറ്റി. സി. ജോസഫ്-Athlete
- ജീന് ക്രിസ്റ്റീന്-Footballer
- പി.ജെ. (ഫാന്സിസ്-Ex.M.L.A
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.586511" lon="76.306765" zoom="16" width="350" height="350" selector="no" controls="none">
(P) 9.582893, 76.307774, Govt. HIGH SCHOOL, POLLETHAI Near Pollethai Bridge </googlemap>
മറ്റുതാളുകൾ
- അദ്ധ്യാപകർ
- അനദ്ധ്യാപകർ
- പി. ടി. എ
- പരീക്ഷാഫലങ്ങൾ
- സ്കൂൾ പത്രം
- ഫോട്ടോ ഗാലറി
- ലേഖനങ്ങൾ
- കമ്പ്യൂട്ടർ മലയാളം
- ഡൗൺലോഡ്സ്
- ബന്ധുക്കൾ (ലിങ്കുകൾ)