"ഗവ. യു പി എസ് കാര്യവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|G.U P.S.KARIAVATTAM}}
{{prettyurl|G.U P.S.KARIAVATTAM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School|
| സ്ഥലപ്പേര്= കാര്യവട്ടം
| സ്ഥലപ്പേര്= കാര്യവട്ടം
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43451
| സ്കൂൾ കോഡ്= 43451
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  1898
| സ്ഥാപിതവർഷം=  1898
| സ്കൂള്‍ വിലാസം= കാര്യവട്ടം(പി.ഒ),തിരുവനന്തപുരം
| സ്കൂൾ വിലാസം= കാര്യവട്ടം(പി.ഒ),തിരുവനന്തപുരം
| പിന്‍ കോഡ്= 695581
| പിൻ കോഡ്= 695581
| സ്കൂള്‍ ഫോണ്‍=0471-2412810  
| സ്കൂൾ ഫോൺ=0471-2412810  
| സ്കൂള്‍ ഇമെയില്‍= gupskvtm@gmail.com
| സ്കൂൾ ഇമെയിൽ= gupskvtm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കണിയാപുരം
| ഉപ ജില്ല= കണിയാപുരം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി
| പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി
| പഠന വിഭാഗങ്ങള്‍2= എല്‍.പി
| പഠന വിഭാഗങ്ങൾ2= എൽ.പി
| പഠന വിഭാഗങ്ങള്‍3= യു.പി
| പഠന വിഭാഗങ്ങൾ3= യു.പി
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=49
| ആൺകുട്ടികളുടെ എണ്ണം=49
| പെൺകുട്ടികളുടെ എണ്ണം= 39
| പെൺകുട്ടികളുടെ എണ്ണം= 39
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 88
| വിദ്യാർത്ഥികളുടെ എണ്ണം= 88
| അദ്ധ്യാപകരുടെ എണ്ണം= എല്‍.പി :4, യു.പി :3, പ്രീ പ്രൈമറി :1
| അദ്ധ്യാപകരുടെ എണ്ണം= എൽ.പി :4, യു.പി :3, പ്രീ പ്രൈമറി :1
| പ്രിന്‍സിപ്പല്‍=  ബേബി ഷമ്മി ഗഫൂര്‍    
| പ്രിൻസിപ്പൽ=  ബേബി ഷമ്മി ഗഫൂർ    
| പ്രധാന അദ്ധ്യാപിക= ബേബി ഷമ്മി ഗഫൂര്‍
| പ്രധാന അദ്ധ്യാപിക= ബേബി ഷമ്മി ഗഫൂർ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ബിജുകുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ബിജുകുമാർ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=  ‎|  
| സ്കൂൾ ചിത്രം=  ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




വരി 55: വരി 55:
           കുട്ടികളിളിൽ വ്യക്തി ശുചിത്വം ,പരിസര ശുചത്വം ഇവയിലുള്ള അവബോധം വളർത്തുക,ശുചിത്വം പാലിക്കുന്നതിന് പ്രാപ്തരാക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ശുചിത്വ ക്ലബ്ബും പ്രവർത്തിച്ചു വരുന്നു.
           കുട്ടികളിളിൽ വ്യക്തി ശുചിത്വം ,പരിസര ശുചത്വം ഇവയിലുള്ള അവബോധം വളർത്തുക,ശുചിത്വം പാലിക്കുന്നതിന് പ്രാപ്തരാക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ശുചിത്വ ക്ലബ്ബും പ്രവർത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.          നന്നായി പ്രവര്‍ത്തിക്കുകയും കുട്ടികളെ മത്സരങ്ങളില്‍ പങ്കടുപ്പിക്കുകയും ചെയ്തു വരുന്നു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.          നന്നായി പ്രവർത്തിക്കുകയും കുട്ടികളെ മത്സരങ്ങളിൽ പങ്കടുപ്പിക്കുകയും ചെയ്തു വരുന്നു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.                        ഗണിത ക്ലബ്ബ്,മലയാളം ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ് ,സോഷ്യല്‍സയന്‍സ് ക്ലബ്ബ്,ഹിന്ദി ക്ലബ്ബ് ഇവ പ്രവര്‍ത്തിക്കുന്നു.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.                        ഗണിത ക്ലബ്ബ്,മലയാളം ക്ലബ്ബ്, സയൻസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ് ,സോഷ്യൽസയൻസ് ക്ലബ്ബ്,ഹിന്ദി ക്ലബ്ബ് ഇവ പ്രവർത്തിക്കുന്നു.
*  പരിസ്ഥിതി ക്ലബ്ബ്                                  പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.                         
*  പരിസ്ഥിതി ക്ലബ്ബ്                                  പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.                         
*  ഗാന്ധി ദര്‍ശന്‍ഗാന്ധി ദര്‍ശന്‍ ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍ നന്നായി നടന്നു വരുന്നു.സോപ്പ്,ലോഷന്‍,സോപ്പ് പൊടി,പേപ്പര്‍ ബാഗ് മുതലായവ കുട്ടികളെക്കൊണ്ട് നിര്‍മ്മിക്കുകയും സ്ക്കൂളില്‍ത്തന്നെ വില്പന നടത്തുകയും ചെയ്യുന്നു.ഗാന്ധി ക്വിസ്,ഉപന്യാസ രചന,നാടകം തുടങ്ങിയവയില്‍ മത്സരം സംഘടിപ്പിക്കുന്നു.ഗാന്ഘി ജയന്തി,സ്വാതന്ത്യ ഗിനം,റിപ്പബ്ലിക് ദിനം മുതലായവയും ഈ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.
*  ഗാന്ധി ദർശൻഗാന്ധി ദർശൻ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുന്നു.സോപ്പ്,ലോഷൻ,സോപ്പ് പൊടി,പേപ്പർ ബാഗ് മുതലായവ കുട്ടികളെക്കൊണ്ട് നിർമ്മിക്കുകയും സ്ക്കൂളിൽത്തന്നെ വില്പന നടത്തുകയും ചെയ്യുന്നു.ഗാന്ധി ക്വിസ്,ഉപന്യാസ രചന,നാടകം തുടങ്ങിയവയിൽ മത്സരം സംഘടിപ്പിക്കുന്നു.ഗാന്ഘി ജയന്തി,സ്വാതന്ത്യ ഗിനം,റിപ്പബ്ലിക് ദിനം മുതലായവയും ഈ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.
*  ജെ.ആര്‍.സി
*  ജെ.ആർ.സി
*  വിദ്യാരംഗം  ഭാഷാ പരിജ്ഞാനം പ്രോത്സാഹിപ്പിക്കാനുതകുന്ന തരത്തില്‍ നിരവധി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.വിദ്യാരംഗ കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം കൊടുത്ത് പങ്കെടുപ്പിക്കുന്നു.
*  വിദ്യാരംഗം  ഭാഷാ പരിജ്ഞാനം പ്രോത്സാഹിപ്പിക്കാനുതകുന്ന തരത്തിൽ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.വിദ്യാരംഗ കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികൾക്ക് പരിശീലനം കൊടുത്ത് പങ്കെടുപ്പിക്കുന്നു.
സ്പോര്‍ട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==




വരി 81: വരി 81:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 93: വരി 93:
, Kerala
, Kerala
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

17:05, 9 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി എസ് കാര്യവട്ടം
[[File:‎|frameless|upright=1]]
വിലാസം
കാര്യവട്ടം

കാര്യവട്ടം(പി.ഒ),തിരുവനന്തപുരം
,
695581
സ്ഥാപിതം1898
വിവരങ്ങൾ
ഫോൺ0471-2412810
ഇമെയിൽgupskvtm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43451 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബേബി ഷമ്മി ഗഫൂർ
പ്രധാന അദ്ധ്യാപികബേബി ഷമ്മി ഗഫൂർ
അവസാനം തിരുത്തിയത്
09-01-2019Sheebasunilraj
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപ ജില്ലയിൽ ചെമ്പഴന്തി വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കാര്യവട്ടം ഗവ.യു.പി.സ്ക്കൂൾ.ഏകദേശം 115വർഷം പഴക്കമുള്ള ഈ വിദ്യാലയ ത്തിൽ ഒരുകാലത്ത് 800 ലധികം കുട്ടികൾ പഠിച്ചിരുന്നു.കണിയാപുരം ഉപ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ അന്നും ഇന്നും മികവു പുലർത്തിപ്പോരുന്നു.സമീപവാസികളും അല്ലാത്തവരുമായി സമൂഹത്തിൻറെ വിവിധ തുറകളിൽ പ്രാഗല്ഭ്യം തെളിയിച്ച വരും തെളിയിച്ചുകൊണ്ടിരിക്കന്നവരുമായി നിരവധിപ്പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്. ഏഴാം തരം വരെ മാത്രമുള്ള ഈ വിദ്യാലയത്തിൽ നിന്നും മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് ഉന്നത പഠനത്തിനു പോകുന്ന കുട്ടികളിൽ 90% പേരും മുഴുവൻ A+ വാങ്ങുന്നവരുമാണ്.ശരിയായ രീതിയിൽ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിലും അവ ശരിയായ രീതിയിലും സമയത്തും കുട്ടികളിലെത്തിക്കുന്നതിലും ഇവിടുത്തെ അധ്യാപകർ ശ്രദ്ധാലുക്കളാണ്.ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാണ് അധ്യാപകർ ക്ലാസ്സുകൾ നയിക്കുന്നത്.സാമൂഹിക പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടും നിലവാരത്തിന് പ്രാധാന്യം നല്കിക്കൊണ്ടും നൂതന രീതികൾ ഉൾപ്പെടുത്തിയുമാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത മേളകളിലും പ്രവൃത്തി പരിചയ മേളയിലും ഇവിടുത്തെ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു വരുന്നു.സബ്ജില്ലാ തലത്തിൽ വിജയികളായി ജില്ലാ, സംസ്ഥാന തലങ്ങളിൽപങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തുവരുന്നു.കലാ- കായിക മത്സരങ്ങളിലും ഈ സ്ക്കൂളിലെ വിദ്യാർഥികൾ ജില്ലയേയും സംസ്ഥാനത്തേയും

പ്രതിനിധീകരിച്ച് മത്സരിച്ച് സമ്മാനങ്ങൾ നേടുന്നു.   ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിവരുന്ന യുറീക്ക വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത് വിജയികളായി ജില്ലാ തല ക്യാമ്പുകളിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുത്തു വരുന്നു.
       കുട്ടികളുടെ സാഹിത്യ വാസന പരിപോഷിപ്പിക്കുന്നതിനായി സ്ക്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി

പ്രവർത്തിച്ചു വരുന്നു.ലൈബ്രറി പുസ്തകങ്ങൾ നൽകി വായിപ്പിക്കുക,വായനക്കുറിപ്പ് തയ്യാറാക്കുക,കഥ,കവിത,ഉപന്യാസം, മുതലായവയുടെ രചനകളെ പരിപോഷിപ്പിക്കുന്നതിൻറെ പ്രവർത്തനങ്ങളിൽ ഏർപ്പടുക,പത്ര വായന ശീലിപ്പിക്കുക .........തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇവിടെ നടക്കുന്നു. ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചിരട്ട,തൊണ്ട്,ചകിരി മുതലായവ കൊണ്ടുള്ള ഉപകരണങ്ങൾപൂവ്,പൂക്കൂട,വട്ടി,കുട്ട,ലോഷൻ,കുട,സോപ്പ്, ചോക്ക്,ചന്ദനത്തിരി............... മുതലായവ നിർമ്മിക്കുക വഴി പ്രവൃത്തിപരിചയത്തിലുള്ള കുട്ടികളുടെ കഴിവ് വർദ്ധിപ്പിക്കുന്നു.

       സുഗമ ഹിന്ദി പരീക്ഷ,ഹിന്ദി വാരാചരണം,ഹിന്ദി അസംബ്ലി തുടങ്ങിയ മാർഗ്ഗങ്ങലിലൂടെ ഹിന്ദിയിലുള്ള ജ്ഞാനം പരിപോഷിപ്പിക്കുന്നു.
     TCS(Techno park) നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ഇംഗ്ലീഷ് ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ഫെസ്റ്റ്  ഇവ ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്തുന്നു.
       കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനുതകുന്ന രീതിയിൽ യോഗ,മാസ് ഡ്രിൽ ഇവ നടത്തുന്നു.
          KG മുതൽ 7വരെയും കമ്പ്യൂട്ടർ പഠനം നടത്തുന്നതിനോടൊപ്പം പഠന പ്രവർത്തനങ്ങളിലും സാങ്കേതിക വിദ്യ ഉപയോഗിച്ചു വരുന്നു.
       ഭിന്നശേഷിക്കാരെ ഒപ്പമെത്തിക്കാൻ കാര്യവട്ടത്തു പ്രവർത്തിക്കുന്ന Helping Hand Organisation ,BRC യിൽ നിന്നുള്ള റിസോഴ്സ് അധ്യാപകർ എന്നിവരുടെ സേവനം ലഭ്യമാക്കി വരുന്നു.
       സർക്കാർ സഹായത്തോടെ  എല്ലാ കുട്ടികൾക്കും വൈവിധ്യപൂർണ്ണവും സമീകൃതവുമായ ആഹാരം നല്കി വരുന്നു.
         കുട്ടികളിളിൽ വ്യക്തി ശുചിത്വം ,പരിസര ശുചത്വം ഇവയിലുള്ള അവബോധം വളർത്തുക,ശുചിത്വം പാലിക്കുന്നതിന് പ്രാപ്തരാക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ശുചിത്വ ക്ലബ്ബും പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. നന്നായി പ്രവർത്തിക്കുകയും കുട്ടികളെ മത്സരങ്ങളിൽ പങ്കടുപ്പിക്കുകയും ചെയ്തു വരുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. ഗണിത ക്ലബ്ബ്,മലയാളം ക്ലബ്ബ്, സയൻസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ് ,സോഷ്യൽസയൻസ് ക്ലബ്ബ്,ഹിന്ദി ക്ലബ്ബ് ഇവ പ്രവർത്തിക്കുന്നു.
  • പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.
  • ഗാന്ധി ദർശൻഗാന്ധി ദർശൻ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുന്നു.സോപ്പ്,ലോഷൻ,സോപ്പ് പൊടി,പേപ്പർ ബാഗ് മുതലായവ കുട്ടികളെക്കൊണ്ട് നിർമ്മിക്കുകയും സ്ക്കൂളിൽത്തന്നെ വില്പന നടത്തുകയും ചെയ്യുന്നു.ഗാന്ധി ക്വിസ്,ഉപന്യാസ രചന,നാടകം തുടങ്ങിയവയിൽ മത്സരം സംഘടിപ്പിക്കുന്നു.ഗാന്ഘി ജയന്തി,സ്വാതന്ത്യ ഗിനം,റിപ്പബ്ലിക് ദിനം മുതലായവയും ഈ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.
  • ജെ.ആർ.സി
  • വിദ്യാരംഗം ഭാഷാ പരിജ്ഞാനം പ്രോത്സാഹിപ്പിക്കാനുതകുന്ന തരത്തിൽ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.വിദ്യാരംഗ കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികൾക്ക് പരിശീലനം കൊടുത്ത് പങ്കെടുപ്പിക്കുന്നു.
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കാര്യവട്ടം&oldid=580601" എന്ന താളിൽനിന്ന് ശേഖരിച്ചത്