"പടനിലം എച്ച് എസ് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 35: | വരി 35: | ||
| അദ്ധ്യാപകരുടെ എണ്ണം= 32 | | അദ്ധ്യാപകരുടെ എണ്ണം= 32 | ||
| പ്രിൻസിപ്പൽ= ''' ശ്രീമതി.ആനി തോമസ്. ''' | | പ്രിൻസിപ്പൽ= ''' ശ്രീമതി.ആനി തോമസ്. ''' | ||
| പ്രധാന | | പ്രധാന അദ്ധ്യാപിക= ''' ശ്രീമതി. പി ശ്രീജ. ''' | ||
| പി.ടി.ഏ. പ്രസിഡണ്ട്= ''' ശ്രീ.കെ.രാഘവൻ''' | | പി.ടി.ഏ. പ്രസിഡണ്ട്= ''' ശ്രീ.കെ.രാഘവൻ''' | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> |
19:22, 12 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പടനിലം എച്ച് എസ് എസ് നൂറനാട് | |
---|---|
വിലാസം | |
പടനിലം പടനിലം പി.ഒ, , 690 524 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 0479 2387570 |
ഇമെയിൽ | padanilamhss@gmail.com |
വെബ്സൈറ്റ് | http://padanila404444mhss.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 36033 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി.ആനി തോമസ്. |
പ്രധാന അദ്ധ്യാപിക | ശ്രീമതി. പി ശ്രീജ. |
അവസാനം തിരുത്തിയത് | |
12-11-2018 | 36000 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ പ്പെട്ട നൂറനാട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് 'പടനിലം ഹയർ സെക്കന്ററി സ്കുുൾ.'
ചരിത്രം
നൂറനാട് പാലമേല്‍ വില്ലേജുകളിലെ പ്രധാന ആരാധനാലയമായ പടനിലം പരബ്രഹ്മക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തിൽ 1952ൽ രൂപീകരിക്കപ്പെട്ട ട്രസ്റ്റാണ് പടനിലം ഹൈസ്കൂൾ സ്ഥാപിച്ചത്. സ്ഥാപക മാനേജർ ശ്രീ.പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താനായിരുന്നു. വിമോചന സമരകാലത്ത് സമരത്തെ അതിജീവിച്ച് പ്രവർത്തനംനടത്തിയ സ്ക്കൂളിൽ രാഷ്ടീയ ,സാംസ്കാരിക, സാമൂഹികരംഗത്തെ നിരവധി നേതാക്കളും പണ്ഡിതൻമാരും അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലയാളം പണ്ഡിതൻ ശ്രി. കെ.എസ്സ്.നമ്പൂതിരി,ശ്രി.സി.വി.ഭട്ടതിരി,സംസ്ഥാന അദ്ധൃാപക അവാർഡ് നേടിയ ശ്രി.രവീന്ദ്രനാഥക്കുറുപ്പ്,സാഹിത്യകാരനായ ..കാക്കനാടൻ,മുൻ എംഎൽഎ. ശ്രീ.''''ഇറവങ്കര ഗോപാലക്കുറുപ്പ് എന്നിവർ .തെരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റാണ് സ്കൂൾ ഭരണം നടത്തുന്നത്. നിലവിൽ ശ്രീ. കെ.മനോഹരൻ മാനേജർ ആണ്'
ശ്രീ. കെ.മനോഹരൻ മാനേജർ
ശ്രീമതി.പി .ശ്രീജ ഹെഡ്മിസ്ട്രസ്സ്
ശ്രീമതി.എസ്.ശ്രീലത (ടീച്ചർ ഇൻ ചാർജ്ജ്)
1
ഭൗതികസൗകര്യങ്ങൾ
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പ്രവേശനോത്സവം 2018
മധുരം മലയാളം
ഹിറോഷിമ ദിനം
സ്വാതന്ത്ര്യദിനാഘോഷം 2018 ആഗസ്റ്റ് 15
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
നൂറനാട് - പാലമേല്‍ പഞ്ചായത്തുകളിലെ 18 വയസ് കഴിഞ്ഞവരും ട്രസ്ററിൽ അംഗത്വമുള്ളവർക്കുമാണ് വോട്ടവകാശം. 11 വാർഡുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 12 പേർ അടങ്ങുന്നതാണ് ഭരണസമിതി. ഇതിൽനിന്നും പ്രസിഡന്റ് ,സെക്രട്ടറി ,ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തൂ
മുൻ കാല മാനേജർമാർ
1)പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താൻ 2)വിളയിൽ നാരായണ പിള്ള 3)ആർ. പ്രഭാകരൻ പിള്ള 4)എം.ശശികുമാർ 5)കെ.മനോഹരൻ(നിലവിൽ)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | പ്രവർത്തനം | ' | ' | ||||
ശ്രീ.ഡാനിയേൽ സാർ | 1952 | മുതൽ | 1954 | ||||
ശ്രീ.കെ ഗോവിന്ദപിള്ള | 1955 | മുതൽ | 1971 | ||||
ശ്രീ.പി.ലക്ഷമണൻ | 1972 | മുതൽ | 1981 | ||||
ശ്രീ.എൻ.നരേന്ദൻ | 1982 | മുതൽ | 1988 | ||||
ശ്രീ.എൻ.ഗോപിനാഥപിള്ള | 1989 | മുതൽ | 1994 | ||||
ശ്രീമതി.സി.എസ്സ്.മാധവിക്കുട്ടി | 1995 | മുതൽ | 1996 | ||||
ശ്രീ.പി.കൃഷ്ണനുണ്ണിത്താൻ | 1997 | മുതൽ | 2000 | ||||
ശ്രീമതി.കെ.സരസ്വതിയമ്മ | 2001 | മുതൽ | 2009 | ||||
ശ്രീമതി.പി ജി ഇന്ദിരാ ദേവി | 2009 | മുതൽ | 2011 | ശ്രീമതി.എസ്സ്. സുഷമകുമാരി | 2011 | മുതൽ | 2017 |
ജ്യാമിതീയ പൂക്കളം
കരിയർ ഗൈഡൻസ് ഉത്ഘാടനം
]] ]] ]] ]] ict പരിശീലനം 2018Djun27&28 ]] ]] പ്രമാണം:Ayye.jpg]]
മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ
കായികം | കല | അദ്ധ്യാപകർ-എച്ച്.എസ് | അദ്ധ്യാപകർ-യു.പി.എസ്സ് | അനദ്ധ്യാപകർ | നിർമ്മാതാവ് | '2010-2011' |
ഐ ടി ക്ലബ്ബ് 2018-2019
ഇരുപത്തിയാറ് ഇരുപത്തിയേഴ് (26/08/2010-27/08/2010) തീയ്യതികളിൽ സ്കൂൾ എസ്സ് ഐ ടി സി. വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പത്ത് ഐ.ടി ക്ലബ്ബ് മെംബർമാർക്കായി പരിശീലനം നടന്നു
2010ഡിസംബർ 27,28, എന്നീ തീയതികളിൽ സ്കൂൾ എസ്സ് ഐ ടി സി. വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പത്ത് ഐ.ടി ക്ലബ്ബ് മെംബർമാർക്കായി പരിശീലനം നടന്നു
</gallery>
</gallery>
==പ്രശസ്തരായ പൂർവവിദ്യാത്ഥികൾ==
- എസ്സ്.കെ.തന്ത്രി
ബ്രിഗേഡിയർ ആന്ദക്കുട്ടൻ -
ഡോ. ഗോപാലകൃഷ്ണൻ -(സാഹിത്യം)
ഡോ. തമ്പി -(സാഹിത്യം)
അജന്താലയം അജിത്കുമാർ- (പത്രപ്രവർത്തനം)
വേണാട് ശിവൻകുട്ടി -(പത്രപ്രവർത്തനം)
പ്രദീപ്കുമാർ -(സയന്റിസ്ററ്)
കെ. പ്രസാദ് -(വ്യവസായി)
ബിപിൻ. പി -(ഡോക്ററർ)
സംസ്ഥാന ശാസ്ത്രമേള- 2009 | ' | ' | ' |
സയൻസ് പ്രോജക് ററ് അവതരണം-രണ്ടാം സ്ഥാനം- A ഗ്രേഡ് | |||
ഉജ്ജ്വൽ കൃഷ്ണൻ & അരവിന്ദ് നാരായണൻ | |||
മാവേലിക്കര സബ്-ജില്ലാ സ്കൂൾ കലോത്സവം-2016 | ' | ' | ' |
ഓവറോള്‍ രണ്ടാം സ്ഥാനം | |||
വിജയികൾ -u.p.ജനറൽ | |||
വിഭാഗം | പേര് | ഗ്രേഡ് | പോയിന്റ് |
പൃസംഗം | C | 1 | |
പദ്യം ചൊല്ലൽ-മലയാളം | A | 5 | |
A | 5 | ||
ലളിതഗാനം | C | 1 | |
ശാസ്ത്റീയ സംഗീതം | A | 5 | |
മാപ്പിളപ്പാട്ട് | B | 3 | |
ചിത്റരചന-പെൻസിൽ | കൃഷ്ണകുമാർ | A | 5 |
ചിത്റരചന-ജലഛായം | കൃഷ്ണകുമാർ | A | 5 |
ഭരതനാട്യം | അഞ്ജുരഘു | A | 5 |
കുച്ചുപ്പുഡി | A | 5 | |
സംഘഗാനം | B | 3 | |
സംഘനൃത്തം | A | 5 | |
നാടകം | B | 3 | |
പൃസംഗം- | A | 5 | |
H.S GENERAL | |||
Chitra Rachana-oil colorl | ACHYUTH.K | A | 5 |
Chitra Rachana-Water colour | A | 5<googlemap version="0.9" lat="9.24987" lon="76.525269" width="350" height="350" selector="no" controls="none">
11.071469, 76.077017, | |
SasthreeyaSangeetham(Girls) | B | 3 | |
Kathakali sangeetham(Girls) | A | 5 | |
Mappilappattu(Boys) | ACHYUTH.K | A | 5 |
Mappilappattu(Girls) | ARUNA.K.MANOJ | A | 5 |
VSEETHAMOHAN | B | 3 | |
Nadodo Nrutham(girls) | A | B | 3 |
Chakkyarkoothu(Boys) | A | 5 | |
Bharathanatyam | SILPA.B | A | 5 |
Mohiniyattam(girls) | A | 5 | |
Kavitha rachana-Mal | GOWRI RAJ | A | 5 |
Kadharachana-Mal | B | 3 | |
Kavitharachana-Hindi | A | 5 | |
Upanyasam-English | A | 5 | |
Padyamchollal-MAL | A | 5 | |
Dafmuttu(Boys) | A | 5 | |
Oppana(Girls) | B | 3 | |
Vattappattu | A | 5 | |
Sangha nrutham(girls) | B | 3 | |
Ganamela | R | B | 3 |
Nadakam | B | 3 | |
Chendamelam | A | 5 | |
Desabhakthiganam | c | 1 | |
Violin | A | 5 | |
H.S.S General | |||
Violin | ASWATHY | A | 5 |
Chitrarachana-Pencil | DHANESH KUMAR | c | 1 |
Chitra Rachana-watercolour | SOORAJ.R | c | 1 |
Lalithaganam(Girls) | ANASWARA RAMACHANDRAN | B | 3 |
Prasangam-sanskrit | SRUTHI.G.NAIR | A | 5 |
Upanyasam-Mal | ARATHY DAS | A | 5 |
Kadharachana-Mal | AKHIL.S | B | 3 |
Katharachana-Sanskrit | ATHIRA.S.NAIR | A | 5 |
Kavitha rachana-Mal | VINEETH.G | c | 1 |
Kavitharachana-Sanskrit | ATHIRA.A.BABU | A | 5 |
Padyamchollal-Mal | PARVATHI.S | A | 5 |
Padyamchollal-Sanskrit | SRUTHI.G.NAIR | A | 5 |
Padyam chollal-Kannada | ANASWARA RAMACHANDRAN | A | 5 |
U.P.-Sanskrit | |||
Prasanothari | ALEENA.M | A | 5 |
Padyam chollal(boys) | AKSHAY MOHAN | A | 5 |
Padyam chollal(girls) | TEENA THOMAS | B | 3 |
Sidharoopocharanam(girls) | ASWATHY MOHANAN PILLAI | A | 5 |
Ganalapanam(boys) | ATHUL CHANDRAN | B | 3 |
Ganalapanam(girls) | MEENAKSHY.G.M | B | 3 |
Kadha Kathanam | SRUTHI JAYADHARAN | A | 5 |
Gadhya parayanam | ALEENA.M | A | 5 |
prabhashanam | ASWATHY MOHANAN PILLAI | A | 5 |
Sangha Ganam | ALEENA.M | A | 5 |
Vandematharam | ALEENA.M | A | 5 |
H.S.-Sanskrit | |||
Aksharaslokam | SUSMITHA | A | 5 |
Padyam chollal(boys) | GOPEEKRISHNAN UNNITHAN | A | 5 |
prabhashanam | MEERA SHAJI | B | 3 |
Chambuprabhashanam | SUSMITHA | A | 5 |
Padakam(boys) | GOPEEKRISHNAN UNNITHAN | A | 5 |
Ashtapathi(girls) | ANJU.V.ANIL | A | 5 |
Gnalapanam(girls) | REKHA.S.NAIR | B | 3 |
Vandematharam | ANJU.V.ANIL | A | 5 |
Sangha Ganam | ANJU.V.ANIL | A | 5 |
വഴികാട്ടി
|