"എസ്.എ.എച്ച്.എസ് വണ്ടൻമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki30024 (സംവാദം | സംഭാവനകൾ)
Schoolwiki30024 (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:
ഏലമലക്കാടുകളാൽ  ചുറ്റപ്പെട്ട വണ്ടന്മേടിന്റെ ഹൃദയഭാഗത്ത് സുഗന്ധറാണിയായിശോഭിച്ചു നിൽക്കുന്ന ഒരു സരസ്വതീ ക്ഷേത്രമാണ് സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

== ചരിത്രം ==
== ചരിത്രം  ==
1953 ജൂലൈ 30 തീയതി ജോൺ സാർ പ്രഥമാധ്യാപകനായും ശ്രീ. ജേക്കബ് പുത്തൻപറമ്പിൽ അധ്യാപകനായും പള്ളിമുറിയിൽ ക്ലാസ് തുടങ്ങി ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് അന്നുണ്ടായിരുന്നത്.തുടർന്ന്

ശൗര്യാരച്ചന്റെ ശ്രമഫലമായി വെച്ചുരാട്ട് വി.ഡി.ജോസഫ് ഇപ്പോൾസ്കൂൾഇരിക്കുന്ന സ്ഥലം അച്ചനെ ഏല്പിക്കുകയും തമിഴ് -മലയാളം എൽ. പി. സ്ക്കൂൾഎന്ന പേരിൽപ്രവർത്തനങ്ങൾപുരോഗമിക്കുകയും ചെയ്തു.1956-ൽ സ്കൂൾ ഭരണം ചങ്ങനാശ്ശേരി ആരാധനാസമൂഹം ഏറ്റെടുത്തു. 1969-ൽ ഏഴാം ക്ലാസ് വരെ പൂർത്തിയായ സെന്റ്. ആന്റണീസ് യു. പി. സ്കൂൾ 1979-ൽ സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ആദ്യ ഹെഡ് മിസ്ട്രസ് സിസ്റ്റർ സലേഷ്യ ആയിരുന്നു.പിന്നീട് കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു. ലോക്കൽ മാനേജ്മെന്റ്  കൈകാര്യം ചെയ്യുന്നത് കാഞ്ഞിരപ്പള്ളി രൂപതയിലെ ആരാധനാ സന്യാസിനി സമൂഹമാണ്.1981-1982-ൽ  സെന്റ് ആന്റണീസിലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ച് പരീക്ഷയെഴുതി.തടർന്ന് എസ്. എസ്. എൽ. സി. പരീക്ഷയെഴുതിയ എല്ലാ ബാച്ചുകാരും ഉയർന്ന വിജയശതമാനം നേടുകയുണ്ടായി. കോർപ്പറേറ്റ് മനേജ്മെന്റിനു കീഴിലുള്ള ഹൈസ്കൂളുകളിലും ഇടുക്കിജില്ലയിലെ എയ്ഡഡ്  സ്കൂളുകളിലും മുൻപന്തിയിൽതന്നെയാണ് സെന്റ്. ആന്റണീസിന്റെ സ്ഥാനം.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<gallery>
<gallery>
30024-yoga.jpg| yoga
30024-yoga.jpg| yoga
</gallery>
</gallery>

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==  പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* .ജെ.ആർ.സി.
* .ജെ.ആർ.സി.
വരി 69: വരി 69:
സിവിൽ സർവീസ് ആസ്പിരന്റ് ക്ലബ് ,
സിവിൽ സർവീസ് ആസ്പിരന്റ് ക്ലബ് ,
തയ്യൽ,കരകൗശല വിദ്യ പരിശീലനം
തയ്യൽ,കരകൗശല വിദ്യ പരിശീലനം
[[പ്രമാണം:30024-scout.jpg|ലഘുചിത്രം|SCOUT & GUIDE]]

== മാനേജ്മെന്റ് ==

== മാനേജ്മെന്റ്==

കാഞ്ഞിരപ്പള്ളി കോ൪പ്പറേറ്റ്
കാഞ്ഞിരപ്പള്ളി കോ൪പ്പറേറ്റ്
== മുൻസാരഥികൾ==
== മുൻസാരഥികൾ==

{| class="wikitable"
{| class="wikitable"
"https://schoolwiki.in/എസ്.എ.എച്ച്.എസ്_വണ്ടൻമേട്" എന്ന താളിൽനിന്ന് ശേഖരിച്ചത്