ജി. എച്ച്. എസ്സ്. എസ്സ്. കാട്ടൂർ (മൂലരൂപം കാണുക)
16:01, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
== ചരിത്രം == | == ചരിത്രം == | ||
<font color=blue> | |||
കാട്ടൂർ ഗവണ്മെന്റ് സ്കൂൾ | കാട്ടൂർ ഗവണ്മെന്റ് സ്കൂൾ | ||
വരി 52: | വരി 53: | ||
കനോലി കനാലിന്റെ തീരത്താണ് കാട്ടൂർസ്ഥിതി ചെയ്യുന്നത് . കരുവന്നൂർ പുഴയും കനോലി കനാലും കാട്ടൂരിൽ വെച്ച് സന്ധിക്കുന്നു. പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗം . കനാലിനപ്പുറത്ത് എടത്തിരുത്തി. ശ്രീരംഗപട്ടണം സന്ധി പ്രകാരം ടിപ്പുവിൽ നിന്നും ബ്രിട്ടീഷുകാർക്കു ലഭിച്ച മലബാറിന്റെ ഭാഗം .രണ്ടു തരം നികുതി വ്യവസ്ഥകൾക്കിടയിൽ വീർപ്പുമുട്ടിയ പഴം കാലം കാട്ടൂരിനും ,പ്രശസ്തമായിരുന്ന കാട്ടൂർ ചന്തയ്ക്കും പറയാനുണ്ട്. | കനോലി കനാലിന്റെ തീരത്താണ് കാട്ടൂർസ്ഥിതി ചെയ്യുന്നത് . കരുവന്നൂർ പുഴയും കനോലി കനാലും കാട്ടൂരിൽ വെച്ച് സന്ധിക്കുന്നു. പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗം . കനാലിനപ്പുറത്ത് എടത്തിരുത്തി. ശ്രീരംഗപട്ടണം സന്ധി പ്രകാരം ടിപ്പുവിൽ നിന്നും ബ്രിട്ടീഷുകാർക്കു ലഭിച്ച മലബാറിന്റെ ഭാഗം .രണ്ടു തരം നികുതി വ്യവസ്ഥകൾക്കിടയിൽ വീർപ്പുമുട്ടിയ പഴം കാലം കാട്ടൂരിനും ,പ്രശസ്തമായിരുന്ന കാട്ടൂർ ചന്തയ്ക്കും പറയാനുണ്ട്. | ||
കാട്ടൂർ മുസ്ലീം പള്ളിയോടു ചേർന്നു നിൽക്കുന്ന സ്കൂളിനും പള്ളിക്കും സ്ഥലം നൽകിയത് കൊളങ്ങാട്ടിൽ ഇമ്പീച്ചി സാഹിബാണ്. മുസ്ലീങ്ങളുടെ വിദ്യാഭ്യാസ വളർച്ച ലക്ഷ്യം വെച്ച് സാഹിബിന്റെ കയ്യാലയിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടം പിന്നീട് സർക്കാരിനു വിട്ടുകൊടുത്തു. ആദ്യം നാലര ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. പ്രിപ്പറേട്ടറി ക്ലാസ് എന്നാണതറിയപ്പെട്ടിരുന്നത്. മലയാളം സ്കൂൾ എന്നാണ് ജനങ്ങൾ സ്കൂളിനെ ഇപ്പോഴും വിളിക്കുന്നത്. അത് പിന്നീട് ഹൈസ്കൂളും ഹയർ സെക്കണ്ടറി സ്കൂളുമായി ഉയർന്നു. | കാട്ടൂർ മുസ്ലീം പള്ളിയോടു ചേർന്നു നിൽക്കുന്ന സ്കൂളിനും പള്ളിക്കും സ്ഥലം നൽകിയത് കൊളങ്ങാട്ടിൽ ഇമ്പീച്ചി സാഹിബാണ്. മുസ്ലീങ്ങളുടെ വിദ്യാഭ്യാസ വളർച്ച ലക്ഷ്യം വെച്ച് സാഹിബിന്റെ കയ്യാലയിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടം പിന്നീട് സർക്കാരിനു വിട്ടുകൊടുത്തു. ആദ്യം നാലര ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. പ്രിപ്പറേട്ടറി ക്ലാസ് എന്നാണതറിയപ്പെട്ടിരുന്നത്. മലയാളം സ്കൂൾ എന്നാണ് ജനങ്ങൾ സ്കൂളിനെ ഇപ്പോഴും വിളിക്കുന്നത്. അത് പിന്നീട് ഹൈസ്കൂളും ഹയർ സെക്കണ്ടറി സ്കൂളുമായി ഉയർന്നു. | ||
</font> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |