"വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
സ്ഥലപ്പേര്=ഞീഴൂർ|
സ്ഥലപ്പേര്=ഞീഴൂർ|
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
റവന്യൂ ജില്ല=കോടടയം|
റവന്യൂ ജില്ല=കോട്ടയം
സ്കൂൾ കോഡ്=45053|
സ്കൂൾ കോഡ്=45053|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
വരി 23: വരി 23:
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ=ഹൈസ്കൂൾ|,
പഠന വിഭാഗങ്ങൾ=എച്ച് എസ് എസ്|
പഠന വിഭാഗങ്ങൾ=എച്ച് എസ് എസ്|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
‍|
‍|ഹയർസെക്കണ്ടറി
പഠന വിഭാഗങ്ങൾ2=
പഠന വിഭാഗങ്ങൾ2=
‍|
‍|
വരി 38: വരി 38:
പ്രിൻസിപ്പൽ= വി.സി.സുരേഷ്
പ്രിൻസിപ്പൽ= വി.സി.സുരേഷ്
പ്രധാന അദ്ധ്യാപിക= ഷിനു|
പ്രധാന അദ്ധ്യാപിക= ഷിനു|
പി.ടി.എ പ്രസിഡണ്ട്=1 |
പി.ടി.എ പ്രസിഡണ്ട്=പി.എസ് സത്യൻ
ഗ്രേഡ്=4|
ഗ്രേഡ്=4|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|

15:11, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം


വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ
പ്രമാണം:Viswabharathi s n h s s neezhoor
വിലാസം
ഞീഴൂർ

686612
,
കോട്ടയം സ്കൂൾ കോഡ്=45053 ജില്ല
സ്ഥാപിതം01 - 06 - 1952 സ്കൂൾ വിലാസം=വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ
കോട്ടയം
വിവരങ്ങൾ
ഫോൺ04829263105
ഇമെയിൽvbsnhsshm@gmail.com
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കോട്ടയം സ്കൂൾ കോഡ്=45053]]
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി.സി.സുരേഷ് പ്രധാന അദ്ധ്യാപിക= ഷിനു
അവസാനം തിരുത്തിയത്
06-09-2018Viswabharathi

[[Category:കോട്ടയം

സ്കൂൾ കോഡ്=45053 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:1952 സ്കൂൾ വിലാസം=വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ
കോട്ടയംൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


300px

}}

ചരിത്രം

  കോട്ടയം ജില്ലയിൽ     വൈയ്ക്കം      താലൂക്കിൽ ഞീഴൂർ ഗ്രാമത്തിന് തിലകക്കുറിയായ വിശ്വഭാരതി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂൾ. സിൽവർ ജൂബിലിയിലേക്ക് അടുത്തുകൊണ്ടിരിയ്ക്കുന്ന ഈ സ്കൂളിന്റ ചരിത്രം ഞീഴൂർ ഗ്രാമത്തിന്റയും സ്നേഹനിധികളായ പൂർവ്വികരുടെയും കൂടി ചരിത്രമാണ്. 124 - ാംനമ്പർ ഞീഴൂർ എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റ ഉടമസ്ഥതയിലുള്ള വിശ്വഭാരതിയ്ക്ക് ഈ പേര് തന്നെ നൽകിയതിൽ പുരോഗമനേച്ഛുക്കളായ മുൻകാല പ്രവർത്തകരുടെ ഉയർന്ന മനസ്സിനെ നമിയ്ക്കുന്നു.  1952     -ൽ  ഞീഴൂർ എസ്.എൻ.ഡി.പി.യും ഞീഴൂർ  എൻ.എസ്.എസ് കരയോഗവുംസംയുക്തമായി വിശ്വഭാരതി മിഡിൽസ്കൂൾ ആരംഭിച്ചു.  1976    -ൽ സ്കൂളിന്റപൂർണ്ണാവകാശം എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റകീഴിലാക്കി. ൽഹൈസ്കൂളാക്കിഉയർത്തി.എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റ പ്രസിഡന്റ് സ്കൂൾ മാനേജരാകണമെന്ന വ‌്യവസ്ഥ    -ൽ സ്കൂൾഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.വിശ്വഭാരതി ഇന്ന്തപസ്വികൾ യോഗാനുഷ്ഠാനുങ്ങാളോടെ വസിച്ചിരുന്ന തേവരാടി മലയുടെ ചുവട്ടിൽ ഞീഴൂർ ഗ്രാമത്തിന്റ തിലകക്കുറിയായി പരിലസിക്കുന്ന വിശ്വഭാരതിയെന്ന സരസ്വതിക്ഷേത്രം. ആരംഭകാലത്ത് മൂന്ന് അദ്ധ്യാപകരായിരുന്നു.      വിദ്യാർത്ഥികൾക്കായി അറിവിന്റ അക്ഷരങ്ങൾ പകർന്നു നല്കിയത്. എന്നാൽ ഇന്ന് യു.പി.തലത്തിൽ              കുട്ടികൾ ക്കായി         അദ്ധ്യാപകരും ഹൈസ്കൂൾ തലത്തിൽ             കുട്ടികൾക്കായി          അദ്ധ്യാപകരും ഹയർസെക്കണ്ടറിതലത്തിൽ വിദ്ധ്യാർത്ഥികൾക്കായി  അദ്ധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. ഇവരെക്കൂടാതെ     ലാബ്അസിസ്ററന്റുമാരും          അദ്ധ്യാപകേതര ജീവനക്കാരും ഈ സ്ഥാപനത്തിൽ ജോലിചെയ്തു വരുന്നു.നിരവധി  പ്രശസ്ത വ്യക്തികളെ വാർത്തെടുത്തവളരെ വലിയ ഒരു അക്ഷയപാത്രമാണ് വിശ്വഭാരതി.പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

  • കംപൂട്ട൪ ലാബ്.
  • മള് ട്ടിമീഡിയ ലാബ്.
  • വിശാലമായ കളിസ്ഥലം.
  • ലൈബ്ററി.
  • ലബോറട്ടറി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

SNDP 124-നമ്പർ ശാഖയുടെ കീഴിലാണ്  ഈ സ്ക്കളിൻെറ പ്രവർത്തനം.ശ്രീ.എം.വി കൃഷ്ണൻകുട്ടി സർ മാനേജരായി പ്രവർത്തിക്കുന്നു.ഹൈസ്ക്കൾ വിഭാഗം ഹെഡ്മിട്രസ് ശ്രീമതി .കെ എസ് ഷിനുമോൾ ആണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954-55 റവ. ടി. മാവു
1955-64 മാണിക്യം പിള്ള
1964-68 കെ.പി. വറീദ്
1968-70 കെ. ജെസുമാൻ
1970-74 ജോൺ പാവമണി
1974-84 ക്രിസ്റ്റി ഗബ്രിയേൽ
1984-84
1984-87
1987-91 ജെ.ഡബ്ലിയു. സാമുവേൽ
1991-94 കെ.എ. ഗൗരിക്കുട്ടി
1994-97 അന്നമ്മ കുരുവിള
1997-99 എ. മാലിനി
1999-01 എ.പി. ശ്രീനിവാസൻ
2001-02 സി. ജോസഫ്
2002-06 സുധീഷ് നിക്കോളാസ്
2006-09 ജെ. ഗോപിനാഥ്
2009-10 ലളിത ജോൺ
2010- വൽസ ജോർജ്
സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പത്മശ്ീ സി .സുധ
  • ജോ൪ജ് മാത്യ‍ു - ജഡ്ജി
  • ഡോ .ഫിലിപ്പ് അഗസ്സ്ററി൯
  • ജോയിസിറിയക് - കേണല്
  • ഉൺണികൃഷ്ണ൯ കാഞ്ഞിരത്താനം - കവി

വഴികാട്ടി