സഹായം Reading Problems? Click here

വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്


വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ
സ്ഥാപിതം 01-06-1968
സ്കൂൾ കോഡ് 45053
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ഞീഴൂർ
സ്കൂൾ വിലാസം വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ
കോട്ടയം
പിൻ കോഡ് 686612
സ്കൂൾ ഫോൺ 04829263105
സ്കൂൾ ഇമെയിൽ vbsnhsshm@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
റവന്യൂ ജില്ല കോടടയം
ഉപ ജില്ല കുറവിലങ്ങാട്‌
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ



മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 560
പെൺ കുട്ടികളുടെ എണ്ണം 519
വിദ്യാർത്ഥികളുടെ എണ്ണം 1079
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ എൻ. സുജ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഷിനു
പി.ടി.ഏ. പ്രസിഡണ്ട് 1
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
കുട്ടിക്കൂട്ടം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
300px

}}

ചരിത്രം

  കോട്ടയം ജില്ലയിൽ     വൈയ്ക്കം      താലൂക്കിൽ ഞീഴൂർ ഗ്രാമത്തിന് തിലകക്കുറിയായ വിശ്വഭാരതി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂൾ. സിൽവർ ജൂബിലിയിലേക്ക് അടുത്തുകൊണ്ടിരിയ്ക്കുന്ന ഈ സ്കൂളിന്റ ചരിത്രം ഞീഴൂർ ഗ്രാമത്തിന്റയും സ്നേഹനിധികളായ പൂർവ്വികരുടെയും കൂടി ചരിത്രമാണ്. 124 - ാംനമ്പർ ഞീഴൂർ എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റ ഉടമസ്ഥതയിലുള്ള വിശ്വഭാരതിയ്ക്ക് ഈ പേര് തന്നെ നൽകിയതിൽ പുരോഗമനേച്ഛുക്കളായ മുൻകാല പ്രവർത്തകരുടെ ഉയർന്ന മനസ്സിനെ നമിയ്ക്കുന്നു.  1952     -ൽ  ഞീഴൂർ എസ്.എൻ.ഡി.പി.യും ഞീഴൂർ  എൻ.എസ്.എസ് കരയോഗവുംസംയുക്തമായി വിശ്വഭാരതി മിഡിൽസ്കൂൾ ആരംഭിച്ചു.  1976    -ൽ സ്കൂളിന്റപൂർണ്ണാവകാശം എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റകീഴിലാക്കി. ൽഹൈസ്കൂളാക്കിഉയർത്തി.എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റ പ്രസിഡന്റ് സ്കൂൾ മാനേജരാകണമെന്ന വ‌്യവസ്ഥ    -ൽ സ്കൂൾഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.വിശ്വഭാരതി ഇന്ന്തപസ്വികൾ യോഗാനുഷ്ഠാനുങ്ങാളോടെ വസിച്ചിരുന്ന തേവരാടി മലയുടെ ചുവട്ടിൽ ഞീഴൂർ ഗ്രാമത്തിന്റ തിലകക്കുറിയായി പരിലസിക്കുന്ന വിശ്വഭാരതിയെന്ന സരസ്വതിക്ഷേത്രം. ആരംഭകാലത്ത് മൂന്ന് അദ്ധ്യാപകരായിരുന്നു.      വിദ്യാർത്ഥികൾക്കായി അറിവിന്റ അക്ഷരങ്ങൾ പകർന്നു നല്കിയത്. എന്നാൽ ഇന്ന് യു.പി.തലത്തിൽ              കുട്ടികൾ ക്കായി         അദ്ധ്യാപകരും ഹൈസ്കൂൾ തലത്തിൽ             കുട്ടികൾക്കായി          അദ്ധ്യാപകരും ഹയർസെക്കണ്ടറിതലത്തിൽ വിദ്ധ്യാർത്ഥികൾക്കായി  അദ്ധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. ഇവരെക്കൂടാതെ     ലാബ്അസിസ്ററന്റുമാരും          അദ്ധ്യാപകേതര ജീവനക്കാരും ഈ സ്ഥാപനത്തിൽ ജോലിചെയ്തു വരുന്നു.നിരവധി  പ്രശസ്ത വ്യക്തികളെ വാർത്തെടുത്തവളരെ വലിയ ഒരു അക്ഷയപാത്രമാണ് വിശ്വഭാരതി.പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

  • കംപൂട്ട൪ ലാബ്.
  • മള് ട്ടിമീഡിയ ലാബ്.
  • വിശാലമായ കളിസ്ഥലം.
  • ലൈബ്ററി.
  • ലബോറട്ടറി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പാലാ രൂപതയുടെ കീഴിലാണ് ഈ സ്കൂള്.റവ.ഫാ.മാത്യു നരിവേലിയാണ് ഈ സ്കൂളി൯റ്റെ ഇപ്പോഴത്തെ മാനേജ൪.കോട്ടയം-എറണാകുളം റോഡില് കുറുപ്പന്തറയ്ക്ക് ഒരു കിലോമീറ്റ൪ കിഴക്കാണ് സ്കൂളി൯റ്റെ സ്ഥാനം.റവ൰ ഫാ൰ ജോസഫ് ഈന്തനാല്ല്കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ്ശ്റീമതി വി ജെ അന്നക്കുട്ടിയാണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954-55 റവ. ടി. മാവു
1955-64 മാണിക്യം പിള്ള
1964-68 കെ.പി. വറീദ്
1968-70 കെ. ജെസുമാൻ
1970-74 ജോൺ പാവമണി
1974-84 ക്രിസ്റ്റി ഗബ്രിയേൽ
1984-84
1984-87
1987-91 ജെ.ഡബ്ലിയു. സാമുവേൽ
1991-94 കെ.എ. ഗൗരിക്കുട്ടി
1994-97 അന്നമ്മ കുരുവിള
1997-99 എ. മാലിനി
1999-01 എ.പി. ശ്രീനിവാസൻ
2001-02 സി. ജോസഫ്
2002-06 സുധീഷ് നിക്കോളാസ്
2006-09 ജെ. ഗോപിനാഥ്
2009-10 ലളിത ജോൺ
2010- വൽസ ജോർജ്
സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പത്മശ്ീ സി .സുധ
  • ജോ൪ജ് മാത്യ‍ു - ജഡ്ജി
  • ഡോ .ഫിലിപ്പ് അഗസ്സ്ററി൯
  • ജോയിസിറിയക് - കേണല്
  • ഉൺണികൃഷ്ണ൯ കാഞ്ഞിരത്താനം - കവി

വഴികാട്ടി