വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ/സ്കൗട്ട്&ഗൈഡ്സ്
Scout&Guide VBSN HSS Njeezhoor
ഭാരത് സ്കൗട്ട് & ഗൈഡ്സിൻ്റെ കീഴിൽ സ്കൗട്ട് വിങും ഗൈഡ് വിങും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. വര്ഷങ്ങളായി നിരവധി കുട്ടികൾക്ക് രാജ്യപുരസ്കാർ ലഭിച്ച് പോരുന്നു