"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19061 (സംവാദം | സംഭാവനകൾ)
No edit summary
19061 (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
1923 ഒരു ഓത്ത്പള്ളിക്കൂടമായിട്ടാണ്  ഈ വിദ്യാലയം സ്ഥാപിതമായത്.  1938ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ കുഞ്ഞിമോയ്തു എന്ന സാമൂഹ്യ പ്രവർത്തകനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.. 1963-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായിരുന്നു ശ്രീ വെങ്കിട്ട രമണി.  1965ലാണ് ഈ  വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1998  ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
<gallery>
 
</gallery>
== <big>ഭൗതികസൗകര്യങ്ങൾ</big> ==
 
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

"https://schoolwiki.in/കെ.എം.എച്ച്._എസ്.എസ്._കുറ്റൂർനോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്