"ജി.എച്.എസ്. ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Cheru24005 (സംവാദം | സംഭാവനകൾ) No edit summary |
Cheru24005 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 6: | വരി 6: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.എച്ച്.എസ്.എസ്.ചെറുതുരുത്തി| | |||
സ്ഥലപ്പേര്=ചെറുതുരുത്തി| | സ്ഥലപ്പേര്=ചെറുതുരുത്തി| | ||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | ||
| വരി 42: | വരി 42: | ||
ലാബ് പ്രവർത്തനങ്ങൾ=chemistry.jpg| | ലാബ് പ്രവർത്തനങ്ങൾ=chemistry.jpg| | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
14:48, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
| ജി.എച്.എസ്. ചെറുതുരുത്തി | |
|---|---|
| വിലാസം | |
ചെറുതുരുത്തി 679531 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 04884262168 |
| ഇമെയിൽ | ghsscty@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24005 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബോബൻ |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൾ മജീദ് എ എ |
| അവസാനം തിരുത്തിയത് | |
| 27-08-2018 | Cheru24005 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത് നിളാനദിയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന ചെറുതുരുത്തി ഗവ.ഹയർ സെക്കൻററി സ്‌ക്കൂൾ ചരിത്ര പശ്ചാത്തലമുള്ളഒന്നാണ്. കേരള കലാമണ്ഡലവും, വള്ളത്തോൾ സ്മൃതിയും കൊണ്ട് ലോകപ്രസിദ്ധി നേടിയ ഈ ഗ്രാമം അക്ഷരലോകത്തേക്ക് പ്രവേശിക്കുന്നത് ചെറുതുരുത്തി കൊതുമ്പിൽ പടിഞ്ഞാറേക്കര യൂസഫ് ഹാജിയുടെ നേതൃത്വത്തിൽ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതോടെയാണ്. 1940 ഓടുകൂടിയാണ് സ്‌ക്കൂൾ ഗവൺമെന്റ് ഏറ്റെടുത്തത്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചിരുന്നു. 1949ല് ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി. ശുപ്പുകുട്ടിമേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ഇന്ന് സ്ക്കൂൾ കോംബൗണ്ടിൽനില്ക്കുന്ന മിക്ക തണൽമരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്. മലയാള ഭാഷാ ലോകത്ത് വിവിധ മണ്ഡലങ്ങളിൽ ശ്രദ്ദേയമായ വ്യക്തിത്വം പ്രകടിപ്പിച്ച കെ.പി.ശക്കരന്, ദേശമഗലം രാമകൃഷ്ണന് , എ.എൻ.ഗണേശൻ ഷൊർണ്ണൂർ കാർത്തികേയൻ , ടി.കെ.രാധാകൃഷ്ണൻ, കെ.ടി.രാമദാസ്, എന്നിവർ ഈ സ്ക്കൂളിലെ വിദ്യാർത്ഥികളായിരുന്നു. ഇപ്പോൾ 1൦ ബ്ളോക്കുകളിലായി 5൦ ഡിവിഷനുകളില് മൂവായിരത്തോളം കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ലൈബ്രറി, എൻ.സി.സി.ക്രാഫ്റ്റ് റൂം, സയൻസ് ലാബ്,കംബ്യൂട്ടർലാബ്, പാചകപ്പുര, കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ പ്രവർത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ സ്ക്കൂളിൽ ഉണ്ടായ ഭൗതിക വളർച്ച അസൂയാവഹമാണെന്ന് പറയാം.1988ൽ ഹയർ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. 2017 ൽ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തെരഞെടുക്കപ്പെട്ട സ്‌ക്കൂളുകളിൽ ഒന്നായി ഇടം നേടാൻ സാധിച്ചു.സജീവമായ അദ്ധ്യാപക രക്ഷാകർതൃസമിതി ഇതിന്റെ വികസനത്തിൽ താത്പര്യപൂർവ്വം പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്ക്കൂളിനും ഹയർ സെക്കൻററിക്കും ആയി വെവ്വേറെ കെട്ടിടങൾ. സയൻസ് ലാബുകൾ, ഗ്രന്ഥ ശാല, വായനാ മുറി, കംമ്പ്യൂട്ടർ ലാബുകൾ എന്നിവക്ക് പ്രത്യേകം പ്രത്യേകം സൗകര്യങൾ. ഹൈസ്ക്കൂളിനു മാത്രമായി രണ്ട് കംമ്പ്യൂട്ടർ ലാബുകൾ. അതിൽ കുട്ടികളുടെ പഠനാവശ്യത്തിനായി മുപ്പതോളം കംമ്പ്യൂട്ടറുകൾ. ഇരുപത്തി ഏഴോളം ഹൈടെക്ക് ക്ലാസ്സ് മുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്.
മാനേജ്മെന്റ്
പ്രധാന അദ്ധ്യാപകൻ അബ്ദുൾ മജീദ് എ എ & പി ടി എ പ്രസിഡൻറ് ഗോപി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ഗോപി കുട്ടൻ
- മാത്യൂ
- കസ്തൂർ ബായ് സി ആർ
- സീതാലക്ഷമി
- സേതുമാധവൻ എം
- ശാന്തകുമാരി
- ചന്ദ്രൻ പി
- പാറുകുട്ടി
- നൂർജഹാൻ എസ് എം
- പുഷ്പം
- വിശാലാക്ഷി
- കൃഷ്ണവേണി
- നാരായണൻ
- സുശീല കെ വി.
- ബാബു മാസ്‌റ്റർ
- രാജൻ മാസ്‌റ്റർ
- ഗീത കെ ആർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|