ഉള്ളടക്കത്തിലേക്ക് പോവുക

"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43068 (സംവാദം | സംഭാവനകൾ)
No edit summary
43068 (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:
== <big>'''ചരിത്രം'''</big>  ==
== <big>'''ചരിത്രം'''</big>  ==


തിരുവനന്തപുരം നഗരത്തിനടൂത്ത്  പരശൂരാമസന്നിധിയായ തിരുവല്ലത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1958-ൽ ‍സ്ഥാപിതമായ വിദ്യാലയത്തിന്റെ സാരഥി എൻ .അച്ചുതൻ നായ൪ ആയിരുന്നു.1992 മുതൽ ഇതൊരു വി.എച്ച്.എസ്സ്. എസ്സ്. ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപിക എം .ഈശ്യരിയമ്മ യൂം  ഇപ്പോഴത്തെ  പ്രധാനാദ്ധ്യാപിക SHEEJA.O.B യൂംആണ് .ഇപ്പോൾ ഇവിടെ 371വിദ്യാർത്ഥിനികളും  18അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട് .2007-2008 അദ്ധ്യയനവർഷത്തിൽ മഹാരാഷ്ട്രയിലെ ബാരാമതിയിൽവച്ച്നടന്ന ബാലശാസ്ത്രകോൺഗ്രസിൽ ഈവിദ്യാലയത്തിലെ 5 വിദ്യാർത്ഥിനികൾക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി. 2008-2009 അദ്ധ്യയനവർഷത്തെ വിജയശതമാനം 100% ആയിരുന്നു .2016-2017 അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ 4 വിദ്യാർത്ഥിനികൾക്ക് 'ഫുൾ A+' ലഭിക്കുകയുണ്ടായി.2017-18 അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ 5വിദ്യാർത്ഥിനികൾക്ക് 'ഫുൾ A+' ലഭിക്കുകയുണ്ടായി.
തിരുവനന്തപുരം നഗരത്തിനടൂത്ത്  <big><big>'''<font color=blue>[[പരശൂരാമസന്നിധിയായ ]]</font>'''</big></big> തിരുവല്ലത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്.   <big><big>'''<font color=blue>[[1958 ]]</font>'''</big></big>ൽ ‍സ്ഥാപിതമായ വിദ്യാലയത്തിന്റെ സാരഥി   <big><big>'''<font color=blue>[[എൻ .അച്ചുതൻ നായ൪ ]]</font>'''</big></big> ആയിരുന്നു. <big><big>'''<font color=blue>[[1992 ]]</font>'''</big></big>മുതൽ ഇതൊരു   <big><big>'''<font color=blue>[[വി.എച്ച്.എസ്സ്. എസ്സ്. ]]</font>'''</big></big>ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപിക <big><big>'''<font color=blue>[[എം .ഈശ്യരിയമ്മ ]]</font>'''</big></big> യൂം  ഇപ്പോഴത്തെ  പ്രധാനാദ്ധ്യാപിക <big><big>'''<font color=blue>[[ഷീജ.ഒ.ബി.]]</font>'''</big></big>യൂംആണ് .ഇപ്പോൾ ഇവിടെ 371വിദ്യാർത്ഥിനികളും  18അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട് .big><big>'''<font color=blue>[[2007-2008]]</font>'''</big></big>  അദ്ധ്യയനവർഷത്തിൽ മഹാരാഷ്ട്രയിലെ ബാരാമതിയിൽവച്ച്നടന്ന <big><big>'''<font color=blue>[[ബാലശാസ്ത്രകോൺഗ്രസിൽ ]]</font>'''</big></big> ഈവിദ്യാലയത്തിലെ <big><big>'''<font color=blue>[[5 ]]</font>'''</big></big>വിദ്യാർത്ഥിനികൾക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി. <big><big>'''<font color=blue>[[2008-2009 ]]</font>'''</big></big> അദ്ധ്യയനവർഷത്തെ വിജയശതമാനം <big><big>'''<font color=blue>[[100% ]]</font>'''</big></big>ആയിരുന്നു .<big><big>'''<font color=blue>[[2016-2017]]</font>'''</big></big>  അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ <big><big>'''<font color=blue>[[4 ]]</font>'''</big></big>വിദ്യാർത്ഥിനികൾക്ക് <big><big>'''<font color=blue>[[ഫുൾ A+']]</font>'''</big></big> ലഭിക്കുകയുണ്ടായി.<big><big>'''<font color=blue>[[2017-18 ]]</font>'''</big></big> അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ <big><big>'''<font color=blue>[[5]]</font>'''</big></big>വിദ്യാർത്ഥിനികൾക്ക് ' <big><big>'''<font color=blue>[[ഫുൾ A+' ]]</font>'''</big></big>ലഭിക്കുകയുണ്ടായി.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

23:53, 21 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം
പ്രമാണം:Sheeja 1.jpg
വിലാസം
695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ04712383275
ഇമെയിൽvhsstvlm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43068 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസതികുമാരി
പ്രധാന അദ്ധ്യാപകൻഷീജ ഒ .ബി .
അവസാനം തിരുത്തിയത്
21-08-201843068
ക്ലബ്ബുകൾ
പ്രോജക്ടുകൾ







ചരിത്രം

തിരുവനന്തപുരം നഗരത്തിനടൂത്ത് പരശൂരാമസന്നിധിയായ തിരുവല്ലത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1958 ൽ ‍സ്ഥാപിതമായ വിദ്യാലയത്തിന്റെ സാരഥി എൻ .അച്ചുതൻ നായ൪ ആയിരുന്നു. 1992 മുതൽ ഇതൊരു വി.എച്ച്.എസ്സ്. എസ്സ്. ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപിക എം .ഈശ്യരിയമ്മ യൂം ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ഷീജ.ഒ.ബി.യൂംആണ് .ഇപ്പോൾ ഇവിടെ 371വിദ്യാർത്ഥിനികളും 18അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട് .big>2007-2008 അദ്ധ്യയനവർഷത്തിൽ മഹാരാഷ്ട്രയിലെ ബാരാമതിയിൽവച്ച്നടന്ന ബാലശാസ്ത്രകോൺഗ്രസിൽ ഈവിദ്യാലയത്തിലെ 5 വിദ്യാർത്ഥിനികൾക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി. 2008-2009 അദ്ധ്യയനവർഷത്തെ വിജയശതമാനം 100% ആയിരുന്നു .2016-2017 അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ 4 വിദ്യാർത്ഥിനികൾക്ക് ഫുൾ A+' ലഭിക്കുകയുണ്ടായി.2017-18 അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ 5വിദ്യാർത്ഥിനികൾക്ക് ' ഫുൾ A+' ലഭിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ബഹുനിലകെട്ടിടങ്ങൾ.,വിശാലമായ ലാബുകൾ ,വായനാമുറി ,കളിസ്ഥലം ,വിശാലമായ 

ആഡിറ്റോറിയം ,ആവശ്യമായ കംപ്യൂട്ടറുകൾ ,ബസ്സുകൾ. ലൈബ്രറി, 6സ്മാർട്ട് റൂം ക്ലാസ്സുകൾ,

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്സ്
  • വിവിധ ക്ലബ്ബ്കൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗാന്ധിദർസൻ
  • ജെ.ആർ.സി.

മികവ്

വരും വർഷങ്ങളിൽ ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് ലഭിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ. ശ്രീമതി ശ്രീരഞ്ജിനി ടീച്ചർ ആരംഭിച്ച ,ടീച്ചറിന്റെയും മറ്റു അധ്യാപകരുടെയും സഹായത്തോടെ കുട്ടികൾ നടത്തുന്ന വിജ്ഞാന റേഡിയോ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.4427925,76.9544149 | zoom=12 }}