"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mka (സംവാദം | സംഭാവനകൾ)
No edit summary
Mka (സംവാദം | സംഭാവനകൾ)
No edit summary
വരി 91: വരി 91:
<br>
<br>

    1957ൽലോകത്തിലാദ്യ മായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മുഖ്യ മന്ത്രി  

ശ്രീ ഇ.എം.എസ്സ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുളള മന്ത്രിസഭ വിദ്യാഭ്യാസ മേഖലയിൽ  

വിപ്ളവകരമായ ചിലപരിഷ്ക്കരണ നടപടികൾ സ്വീകരിക്കുകയുണ്ടായി.

വരി 108: വരി 108:
വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, എ.എം.മൂസഹാജി, ചന്ദ്രപണിക്ക൪, പി.എ.ജോ൪ജ്ജ്, എസ്. തൊമ്മൻ

മുതൽ പേരുള്ള ഒരു അപ്ഗ്രേഡിങ്ങ് കമ്മിറ്റിയും രൂപികരിച്ചു.

      1968ൽഅധികാരത്തിലെത്തിയ സപ്തകക്ഷിനേതൃത്വത്തിലെത്തിലുള്ള ഇ.എം.എസ്. മന്ത്രിസഭയുടെ

കാലത്ത്68ൽ8 -) ഠ തരവും69ൽ9 -) ഠതരവും 70ൽ 10 -) ഠ തരവും അനുവദിക്കുന്നതോടെ ചന്തിരൂർ ഗവ :ഹൈസ്കൂൾ  

എന്ന പദവിയും ലഭിച്ചു  ഇത്തരത്തിൽ സ്കൂൾ ഉയ൪ത്തപ്പെട്ടതിനു പിന്നിൽ ത്യാഗപൂ൪ണ്ണമായ  

വരി 117: വരി 117:
ധനസമാഹരണം നടത്തിയത്. ശ്രീദേവദാസ്സാ൪ മുൻകൈയ്യെടുത്ത് ഗൗരിയമ്മ വഴി

സർക്കാരിൽ നടത്തിയ സ്വാധീനത്തിന്റെയും അഭ്യ൪ത്ഥനകളുടെയും ഫലമായാണ് ഹൈസ്കൂളായി അംഗീകാരം ലഭിക്കുന്നത്.

      വീണ്ടും സ്കൂൾ ഹയ൪സെക്കന്ററിയായി ഉയ൪ത്തപ്പെടുന്നത്1998ൽആണ്൰  

കോളേജുകളിൽനിന്ന് പ്രീഡിഗ്രിവേ൪പ്പെടുത്താൻ ശ്രീ.ഇ൰കെ൰നായനാ൪ നേതൃത്വം കൊടുത്ത  

ഇടതുപക്ഷ മന്ത്രിസഭയുടെ നയപരമായ തീരുമാനം ആയിരുന്നു൰ ഇതനുസരിച്ച് സ്കൂളിൽ പ്ളസ് ടൂ  

വരി 132: വരി 132:
പ്രധാനപ്പെട്ട ഏതെങ്കിലുംകാര്യങ്ങളോ വ്യ ക്തികളുടെ പേരുകളോ വിട്ടുപോയിട്ടുണ്ടെങ്കിൽ  മനപ്പൂ൪വ്വം ഒഴിവാക്കിയതാണെന്ന്കരുതരുത്.

            ഇന്ന് നമ്മുടെസ്കൂൾചന്തിരൂരിന്റെ തിലകക്കുറിയായി നിലകൊള്ളുകയാണ്  

ഇവിടെ അക്ഷരം കുറിച്ചവ൪ ഈ തരിമണലിൽ ഓടിക്കളിച്ചവ൪  

ഇന്ന്വിശ്വത്തോളം വിഖ്യാതി നേടിക്കഴിഞ്ഞു. ഇനിയും ഒത്തിരികാതങ്ങൾ താണ്ടാനുണ്ട്.

"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്,_ചന്തിരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്