"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 52: | വരി 52: | ||
അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ് ചന്തിരൂർ. | അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ് ചന്തിരൂർ. | ||
തനതായ പുരാതനസാസ്കാരിക പൈതൃകം | തനതായ പുരാതനസാസ്കാരിക പൈതൃകം | ||
ചന്തിരൂരിനെ സംബന്ധിച്ച് പ്രചാരത്തിലില്ല. | |||
സുപ്രസിദ്ധികൊണ്ടോ കുപ്രസിദ്ധികൊണ്ടോനാടറിയുന്ന | സുപ്രസിദ്ധികൊണ്ടോ കുപ്രസിദ്ധികൊണ്ടോനാടറിയുന്ന | ||
നാടുവാഴികളോ നാട്ടുപ്രമാണിമാരോ | നാടുവാഴികളോ നാട്ടുപ്രമാണിമാരോ | ||
| വരി 61: | വരി 61: | ||
തെക്കുമാറി ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തൻതോടും ഇവിടം | തെക്കുമാറി ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തൻതോടും ഇവിടം | ||
ജൈവസമൃദ്ധമായ കാ൪ഷികമേഖലയാക്കി മാറ്റി. കുമ്പളങ്ങി ഇളയപാടം, ചക്കചേരി, പള്ളിപ്പാടം | ജൈവസമൃദ്ധമായ കാ൪ഷികമേഖലയാക്കി മാറ്റി. കുമ്പളങ്ങി ഇളയപാടം, ചക്കചേരി, പള്ളിപ്പാടം | ||
തുടങ്ങി നൂറുകണക്കിന് വരുന്ന | |||
പാടശേഖരങ്ങളിൽ നൂറു മേനി മുത്തുവിളയുന്ന നെൽവയലുകൾ | പാടശേഖരങ്ങളിൽ നൂറു മേനി മുത്തുവിളയുന്ന നെൽവയലുകൾ | ||
ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ | |||
നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം. | നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം. | ||
<br> | <br> | ||
| വരി 72: | വരി 72: | ||
കൂടാതെ ചെറിയ ഒരു പറ്റം പ്രമാണിമാരും ഇടത്തരം ചെറുകിടകർഷകരും | കൂടാതെ ചെറിയ ഒരു പറ്റം പ്രമാണിമാരും ഇടത്തരം ചെറുകിടകർഷകരും | ||
കാ൪ഷികമേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളും മറ്റുപാവപ്പെട്ട പിന്നോക്ക മതന്യൂനപക്ഷ | കാ൪ഷികമേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളും മറ്റുപാവപ്പെട്ട പിന്നോക്ക മതന്യൂനപക്ഷ | ||
വിഭാഗങ്ങളും അടങ്ങുന്നതായിരുന്നു ജനങ്ങളിൽ ഭൂരിഭാഗവും. | |||
<br> | <br> | ||
അധസ്ഥിതിക്കാ൪ക്ക് അക്ഷരജ്ഞാനം നിഷേധിക്കപ്പെട്ടഒരുകാലഘട്ടത്തിൽആശാ൯കളരികളിലും | |||
കുടിപ്പള്ളിക്കൂടങ്ങളിലുമാണ് ചിലരെങ്കിലുംഅക്ഷരവെളിച്ചം നേടിയെടുത്തത്. ഇന്നോളം | കുടിപ്പള്ളിക്കൂടങ്ങളിലുമാണ് ചിലരെങ്കിലുംഅക്ഷരവെളിച്ചം നേടിയെടുത്തത്. ഇന്നോളം | ||
അലിഖിതമായ ചന്തിരൂരിന്റെ പതിറ്റാണ്ടുകൾക്കപ്പുറമുള്ള ചരിത്രപശ്ചാത്തലത്തിന്റെ ഒരു അവലോകനം | അലിഖിതമായ ചന്തിരൂരിന്റെ പതിറ്റാണ്ടുകൾക്കപ്പുറമുള്ള ചരിത്രപശ്ചാത്തലത്തിന്റെ ഒരു അവലോകനം | ||