ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stjohns (സംവാദം | സംഭാവനകൾ)
No edit summary
Stjohns (സംവാദം | സംഭാവനകൾ)
No edit summary
വരി 78: വരി 78:
{|class="wikitable"  style="text-align:center; width:700px; height:15px" border="9"  
{|class="wikitable"  style="text-align:center; width:700px; height:15px" border="9"  
|-
|-
|[[{{PAGENAME}}/ആഘോഷങ്ങൾ|<font color="green">'''ആഘോഷങ്ങൾ ''']]
|[[{{PAGENAME}}/ആഘോഷങ്ങൾ|<font color="green">'''ആഘോഷങ്ങൾ-ദിനാചരണങ്ങൾ ''']]
|[[{{PAGENAME}}/gents|<font color="green">'''അദ്ധ്യാപകർ-എച്ച്.എസ്''']]
|[[{{PAGENAME}}/gents|<font color="green">'''അദ്ധ്യാപകർ-എച്ച്.എസ്''']]
|[[{{PAGENAME}}/യു.പീ.എസ്സ്|<font color="green">'''അദ്ധ്യാപകർ-യു.പി.എസ്സ്''']]
|[[{{PAGENAME}}/യു.പീ.എസ്സ്|<font color="green">'''അദ്ധ്യാപകർ-യു.പി.എസ്സ്''']]

22:18, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


പ്രധാന വാർത്തകൾ ...................................

സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം
വിലാസം
മാവേലിക്കര

690103
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04792302859
ഇമെയിൽmattomstjohns@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ളീഷും മലയാളവും.
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.സൂസൻ സാമുവേൽ
പ്രധാന അദ്ധ്യാപകൻശ്രീമതി..ഷീബാ വർഗ്ഗീസ്
അവസാനം തിരുത്തിയത്
13-08-2018Stjohns
ക്ലബ്ബുകൾ
പ്രോജക്ടുകൾ



മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയം.

ചരിത്രം

കൊല്ലവർഷം 1050 മകരമാസം ഏഴാം തിയതി, പിൽക്കാലത്ത് യറുശലേം ബിഷപ്പായി ഉയർത്തപ്പെട്ട ദിവ്യ ശ്രീ.അബ്ദുള്ളാ റമ്പാൻ അവർകളാൽ സ്ഥാപിതമായ ഈ ദേവാലയം അന്നത്തെ ഇടവകജനങ്ങളുടെ ആവശത്തിന് മതിയായ രീതിയിൽ 1930-ൽ പുതുക്കിപ്പണി കഴിപ്പിച്ചു. ഇപ്പോൾ നാം കാണുന്ന ആധുനികരീതിയിലുള്ള പള്ളി പണി കഴിപ്പിച്ചത് 1974-ൽ ആണ്. മാവേലിക്കര മുൻസിപ്പാലിറ്റി, ചെന്നിത്തല-തൃപ്പെരുന്തുറ, ചെട്ടികുളങ്ങര, തെക്കെക്കര,പത്തിയൂർ എന്നി പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി ഈ ദേവായത്തിലെ എഴുന്നൂറോളം കുടുംബങ്ങൾ അധിവസിക്കുന്നു. പള്ളിയുടെ കിഴക്കുഭാഗത്ത് മെയിൻ റോഡ് സൈഡിൽ കാണുന്ന അതിമനോഹരമായ കുരിശിൻ തോട്ടി പണികഴിപ്പിച്ചത് 1956-ൽ ആണ്. ആരാധനയ്ക്ക് പുറമെ ദേശനിവാസികളുടെ സർവ്വതോന്മുഖമായ ഉന്നതിയും ലാക്കാക്കിക്കൊണ്ട് പള്ളിവകയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. 1923-ൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി ആരംഭിച്ച വിദ്യാലയം 1949-ൽ സെന്റ് ജോൺസ് ഹൈസ്കുളായും തുടർന്ന് 2000-ൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വിപുലമായ സയൻസ് ലാബ് സൗകര്യം ഉണ്ട് .ഹൈസ്കൂലിൽ ഒരു ഗ്ണിത ശാസ്ത്രലാബും പ്രവർത്തിക്കുന്നു. ഹൈസ്കൂളിന്റെ 11 ക്ലാസ്സ് മുറികളും ഹയർസെക്കണ്ടറിയുടെ 6 ക്ലാസ്സ് മുറികളും ഹൈടെക് ആണ്. ബാക്കി ക്ലാസ്സ് മുറികളുടെ ഹൈടെക് ആവാനുള്ള സജ്ജീകരണങ്ങൾ നടന്നു വരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കരിയർ ഗൈഡൻസ്
  • ലിറ്റിൽ കൈറ്റ്സ്
  • ഐ.റ്റി ക്ലബ്ബ്.
  • ഗണിത ലാബ്

മാനേജ്മെന്റ്

പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപപള്ളിയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്


മാനേജർ

ശ്രീ.റ്റി.പി.ജെയിംസ്

മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍

ആഘോഷങ്ങൾ-ദിനാചരണങ്ങൾ അദ്ധ്യാപകർ-എച്ച്.എസ് അദ്ധ്യാപകർ-യു.പി.എസ്സ് അനദ്ധ്യാപകർ‍ പി.റ്റി.എ ഫെസ്റ്റ്

ഹെഡ്മിസ്ട്രസ്സ്

ശ്രീമതി.ഷീബാ വർഗ്ഗീസ്

സാരഥികൾ

സ്കൂളിന്റെ മാനേജർമാർ :

2017- 18 T.P.James
2017- 18 P.S.Rajan
2016- 17 G.Biju
2007- 08 ഷിബു സക്കറിയ
2008 - 09 കെ.വർഗ്ഗീസ്സ്
2009-10 ടി.എം.നൈനാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :

ലഭ്യമല്ല -1970 സി.പി.ഫിലിപ്പ്
1970-1976 ജോൺ.വി.തോമസ്സ്
1996-1984 റ്റി.മേരിക്കുട്ടി
1984-86 സി.പി.തങ്കപ്പൻ നായർ
1986-1992 ഈ.എം.സാറാമ്മ
1992-1993 അന്നാമ്മാ വർഗ്ഗീസ്സ്
1992-1993 (ആറ് മാസം) റ്റി.സാമുവേൽ
1992-1995 അന്നാമ്മ വർഗ്ഗീസ്സ്
1995-1997 സൂസമ്മ ജോസഫ്
1998-1998 പി.കെ.ചന്ദ്രലേഖാമ്മ
1998-1999 ലീലാമ്മ മാത്യു
1999-2002 സി.കെ.അലക്സാണ്ടർ
2002-2003 കെ.കുസുമലതാ ദേവി
2002-2004 പൊന്നമ്മ അലക്സ്
2004-2008 മേഴ്സി മാത്യു
2008-2011 എസ്സ്.ഗീത
2011-2013 ജി.ജോസ്സഫ്
2013-2015 കെ.പി.എലിസബത്ത്
2015-2018 സൂസൻ മാത്യു
2018- ഷീബാ വർഗ്ഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും ആതുരസേവന രംഗത്തെ പ്രോജ്ജ്വല താരവുമായ അഭിവന്ദ്യ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി, ദിവംഗതനായ താനുവേലിൽ ശമുവേൽ റമ്പാൻ, റവ: ഫാ: ഫിലിപ്പ് ജേക്കബ് നായർക്കുളങ്ങര, റവ: ഫാ: ഗീവർഗീസ് പൊന്നൊല, റവ: ഫാ: ജയിംസ് പുത്തൻമഠം, റവ;ഫാ: കോശീ അലക്സ് തൂമ്പുങ്കൽ, റവ: ഫാ: ജോൺസ്‍ ഈപ്പൻ മൂലപ്പറമ്പിൽ റവ: ഫാ: കെ.കെ തോമസ് കോച്ചുതറയിൽ റവ:ഫാ:വി ജെ ജോൺ കൈതവന, പരേതയായ സിസ്റ്റർ സുസ്സന്ന പുത്തൻമഠം, സിസ്റ്റർ സാറ ചവറ്റിപറമ്പിൽ, പരേതനായ ഡീക്കൻ മാത്യൂ ജെ തരകൻ, നായർക്കുളങ്ങര പ്രശസ്ത മനശാസ്ത്ര ഭിഷഗ്വരൻ ശ്രീ.മാത്യു വെല്ലൂർ ഗായകൻ തുഷാർ മുരളീകൃഷ്ണ തുടങ്ങിയവർ

നേട്ടങ്ങൾ 2017-18

41 Full A+

മാവേലിക്കര വിദ്യാഭ്യാസ ജില്ലാ സ്കൂൾ കലോത്സവത്തിൽ   ഹൈസ്കൂൾ തലത്തിൽ ഓവറോൾ.യു.പി,ഹയർസെക്കണ്ടറി തലത്തിൽ Runner Up.യു.പി,ഹൈസ്കൂൾ,ഹയർസെക്കണ്ടറി തലത്തിൽ ഓവറോൾ
വിദ്യാഭ്യാസ ജില്ലാ ഐറ്റി മേളയിൽ ഹൈസ്കൂൾ യുപി ഓവറോൾ  
റവന്യൂ ജിലാ ഐറ്റി മേളയിൽ ഹൈസ്കൂൾ വിഭാഗം ബെസ്റ്റ് സ്കൂൾ  
വിദ്യാഭ്യാസ ജില്ലാ കായികമേളയിൽ വീണ്ടും ഓവറോൾ  
സംസ്ഥാന ഐറ്റി മേളയിൽ തകർപ്പൻ വിജയം 
ഓവറോൾ മൂന്നാം സ്ഥാനം 

വാർഷിക ആഘോഷങ്ങളിലൂടെ

സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ വാർഷികാഘോഷവും വിടപറയൽ ചടങ്ങും സമുചിതമായി കൊണ്ടാടി ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും ഹിന്ദി അദ്ധ്യാപിക ശ്രീമതി.രാജശ്രീ തമ്പുരാട്ടി, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും പ്രധമാധ്യാപികയായിരുന്ന ശ്രീമതി.സൂസൻ മാത്യു അപ്പർ പ്രൈമറി വിഭാഗത്തിൽ നിന്നും ആനിയമ്മാ ഡാനിയേൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിൽ നിന്നും വേർപിരിയൽ ഉണ്ടായിരുന്ന വർഷമായിരുന്നു 2017-18.



കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കൂ

വഴികാട്ടി