"ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 114: | വരി 114: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="10.34757" lon="76.21280" zoom="17" width="375" height="375"> | <googlemap version="0.9" lat="10.34757" lon="76.21280" zoom="17" width="375" height="375"> | ||
10. | 10.3558385,76.1955068, GMBHS Irinjalakuda | ||
</googlemap> | </googlemap> | ||
|} | |} |
17:41, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട | |
---|---|
വിലാസം | |
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട .പി.ഒ, , ഇരിങ്ങാലക്കുട! പിൻ കോഡ്=680 121 തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 10 - 02 - 1872 |
വിവരങ്ങൾ | |
ഫോൺ | 0480 2822698 |
ഇമെയിൽ | gmbhssirinjalakuda@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23021 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എ,കൃഷ്ണനുണ്ണി പ്രധാന അദ്ധ്യാപകൻ=സി കെ ഉഷ |
അവസാനം തിരുത്തിയത് | |
13-08-2018 | 23021 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് 1872 ൽ സ്ഥാപിതമായ ഒരു സർക്കാർ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു ഗവ. മോഡൽ ബോയ്സ് സ്ക്കൂൾ . ഇതിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് സർക്കാർ നോമിനി ആയിരുന്നു. കൊച്ചി പ്രവശ്യയിലെ അപ്പർ സെക്കന്ററി സ്ക്കൂളുകളുടെ പ്രവർത്തനം നിയന്ത്രിച്ചുകൊണ്ടിരുന്ന എ.എഫ്. സിലി എന്ന യൂറോപ്യൻ 1877ൽ സ്ക്കൂളിന്റെ ഭരണസമ്പ്രദായം നിലവിൽ വരുത്തി.നാമമാത്രമായുണ്ടായിരുന്ന എഴുത്തുപള്ളിക്കൂടങ്ങൾ മാത്രമായിരുന്നു ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം . ഇരിങ്ങാലക്കുട നഗരത്തിനുചുറ്റുമുള്ള ഏഴോളം ഗ്രാമങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള ഏകസ്കൂളായിരുന്നു ഇത്.സവർണ്ണ അവർണ്ണഭേദമില്ലാതെ എല്ലാവർക്കും പഠനം നടത്താൻ സൗകര്യം നൽകിയ ഈ വിദ്യാലയത്തിന് വിദഗ്ദരായ അധ്യാപകരുടെ സേവനം ഒരു മുതൽക്കൂട്ടായിരുന്നു.ഈ വിദ്യാലയത്തിൽനിന്നും പഠനം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസം നേടി സമൂഹത്തിൽ ഉയർന്ന പദവികൾ അലങ്കരിക്കുന്ന വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിനുമാറ്റുകൂട്ടുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ എസ് എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗാന്ധിദർശൻ
- വൈലോപ്പിള്ളി സാഹിത്യ ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- സംസ്കൃത കൗൺസിൽ
- ഐ. ടി. ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
മുൻ സാരഥികൾ
1.എസ് ആനന്ദകൃഷ്ണ അയ്യർ 2.സി വി ആനന്ദരാമ അയ്യർ 3.പള്ളിയിൽ കൃഷ്ണമേനോൻ 4.എം എ കൃഷ്ണ അയ്യർ 5.പി രാമമേനോൻ 6.വി കെ അച്യുതമേനോൻ 7.കെ എ അയ്യാദുര അയ്യർ 8.ടി വി വെങ്കടനാരായണ അയ്യർ 9.എ കൃഷ്ണ വാര്യർ 10.കെ മാധവമേനോൻ 11.എസ് വി വെങ്കടാചല അയ്യർ 12.വൈതീശ്വര അയ്യർ 13.കെ എ ധർമ്മരാജ അയ്യർ 14.എ സുന്ദര അയ്യർ 15.പി നാരായണ മേനോൻ 16.എം എൻ മണലാർ 17.എ ശങ്കരമേനോൻ 18.ഇ എം ഹരിഹരൻ 19.വൈലോപ്പിള്ളി ശ്രീധരമേനോൻ 20.ടി എൽ തെരേസ 21.സരോജനി പിഷാരസ്യാർ 22.എൻ രാജേശ്വരി 23.പി ലീലാമ്മ 24.പി ഗോവിന്ദമേനോൻ 25.സി പ്രഭാകരമേനോൻ 26.പി ഹരിദാസ് മേനോൻ 27.കെ കെ അരവിന്ദാക്ഷൻ 28.എ നന്ദകുമാരൻ 29.എ മാധവൻകുട്ടി 30.കെ കെ രാധ 31.കെ എ മുഹമ്മദ് അഷറഫ് 32.സുനീതി ടി കെ 33.രാമൻ കെ ആർ 34.പി പരമേശ്വരൻ ഉണ്ണി 35.ഫിലോമിന പി എൽ 36.ത്യാഗകുമാരി വി 37.ഷൈലാമണി ജോസ് 38.ശശികല ദേവി 39.അല്ലി എ സി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="10.34757" lon="76.21280" zoom="17" width="375" height="375">
10.3558385,76.1955068, GMBHS Irinjalakuda
</googlemap>
|
|