"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18017HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
വരി 132: വരി 132:
  [[പ്രമാണം:18017-nmms.jpg|300px|thumb|right|2018 ലെ വിജയികൾ]]
  [[പ്രമാണം:18017-nmms.jpg|300px|thumb|right|2018 ലെ വിജയികൾ]]
വർഷങ്ങളായി NMMS, NTS പോലുള്ള പരീക്ഷകൾക്ക് സ്കൂളിൽനിന്ന് പ്രത്യേക പരീശീലനം നൽകിവരുന്നു. ഒഴിവു ദിവസങ്ങളെ ഉപയോഗപ്പെടുത്തി നടക്കുന്ന പ്രത്യേക പരിശീലനത്തിനായി എട്ടാം ക്ലാസിൽനിന്നും മുഴുവൻ വിദ്യാർഥികൾക്കുമായി നടത്തുന്ന ഒ.എം.ആർ പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. അമ്പതോളം വിദ്യാർഥികളെയാണ് ഇങ്ങനെ തെരഞ്ഞെടുക്കുന്നത്. സ്കൂളിലെ തന്നെ അധ്യാപകരെ ഉപയോഗപ്പെടുത്തിയും  പുറമെ നിന്നുള്ള വിവിധവിഷയങ്ങളിൽ വിദഗ്ദരായവരെയും  പങ്കെടുപ്പിച്ചു നടത്തുന്ന പ്രത്യേക പരീശീലവും ഈ വിദ്യാർഥികൾക്ക് നൽകിവരുന്നു. 2017-18 അധ്യായന വർഷത്തിൽ ഈ പരിശീലനം കുറെക്കൂടി വ്യവസ്ഥാപിതമാക്കുകയും അതേ വർഷം ഈ വിഷയത്തിൽ സബ് ജില്ലാതലത്തിലെ ഒന്നാം സ്ഥാനം ഇരുമ്പുഴി സ്കൂളിന് ലഭിച്ചു. കൂടാതെ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയപ്പിച്ച രണ്ടാമത്തെ സർക്കാർ കലാലയം എന്ന സ്ഥാനവും സ്കൂൾ സ്വന്തമാക്കി.

== ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന ==
എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ധാരാളം വിദ്യാഭ്യാസ പദ്ധതികൾ കേരളസർക്കാർ നടപ്പിലാക്കിവരുന്നുണ്ട്. പഠനത്തിൽ സാധാരണ കുട്ടികൾക്കൊപ്പമെത്താത്ത ഒരു വലിയ വിഭാഗം കുട്ടികൾക്ക് സ്കൂൾ ജീവിതം തടയപ്പെടുന്ന അനുഭവം നേരത്തെ ഉണ്ടായിരുന്നു. അത്തരക്കാർ വീടിന്റെ നാല് ചുമരുകൾക്കകത്ത് യാതൊരുവിധ സാമൂഹിക ഇടപെടലുകൾക്കും അവസരം ലഭിക്കാതെ ജീവിതം തള്ളിനീക്കുകയും അതിന്റെ ഫലമായി തന്നെ രോഗം പിടിപെടുകയും അകാലത്തിൽ മരണമടയുകയും ചെയ്യുന്ന സംഭവങ്ങൾ നമുക്ക് പരിചിതമായിരിക്കും. എന്നാൽ അത്തരം കുട്ടികളുടെ ഭിന്നമായ ശേഷികളെ കണ്ടറിഞ്ഞ് അവരെ സാമൂഹത്തിന്റ കൂടെ സഞ്ചരിക്കാൻ അവസരം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടേത്. ഇത് ഉപയോഗപ്പെടുത്തി ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മറ്റുള്ള കുട്ടികളുടെ കൂടെ തന്നെ കഴിഞ്ഞുകൂടാൻ അവസരം നൽകുകയും സാമൂഹിക ജീവിതത്തിന് ആവശ്യമായ ശേഷികൾ നേടിയെടുക്കാൻ അവരെ പര്യാപ്തരാക്കുകയും ചെയ്യുന്നു.
ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മതിയായ പരിഗണനയോടെ വളർത്തിക്കൊണ്ടുവരുന്നതിൽ വിജയിച്ച ഒരു സ്ഥാപനമാണ് ഇരുമ്പുഴി ഹൈസ്കൂൾ. ഇത്തരം കൂട്ടികൾക്ക് മാത്രമായി വിദഗ്ധനായ ഒരു റിസോഴ്സ് അധ്യാപകന്റെ മുഴുസമയ സേവനം സ്കൂളിൽ ലഭ്യമാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ അത്തരം വിദ്യാർഥികൾക്കായി ധാരാളം പ്രവർത്തനങ്ങൾ കഴിഞ്ഞവർഷം നടത്തുകയുണ്ടായി. റിസോർസ് അധ്യാപകൻ്റെ സേവനം ഇപ്പോഴും തുടരുന്നു. 

== വിജയഭേരി ==  
== വിജയഭേരി ==  
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്