ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|S N G H S S Karamuck}}
{{prettyurl|S N G H S S Karamuck}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

10:16, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്
വിലാസം
കാരമുക്ക്

680613
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ04872630651
ഇമെയിൽsngshighschoolkaramuck@gmail.com
കോഡുകൾ
സ്കൂൾ കോഡ്22014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമോഹനൻ
പ്രധാന അദ്ധ്യാപകൻലോഹിദാക്ഷൻ വി എൻ
അവസാനം തിരുത്തിയത്
10-08-2018Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ശ്രീനാരായണഗുരുവിന്റെ പാദസ്പർശമേറ്റ പുണ്യഭൂമിയിൽ പരിലസിക്കുന്ന വിദ്യാലയമാണ് ശ്രീനാരായണ ഗുപ്തസമാജം ഹൈസ്ക്കൂൾ. 1920-ൽ ഗുരുദേവൻ ദീപം കൊളുത്തുമ്പോൾ അവിടെ ഒരു കുടിപള്ളിക്കൂടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനു ചുറ്റും അംബരചുംബികളായ സരസ്വതിക്ഷേത്രം ഉയരുമ്പോൾ ഈക്ഷേത്രവും വളരുമെന്ന് ഗുരു അന്ന് പ്രവചിച്ചിരുന്നു. ആ പ്രവചനം തികച്ചും അർത്ഥവത്തായി.

ഭൗതികസൗകര്യങ്ങൾ

ഈ സ്ക്കൂളിൽ ആകെ 58 ഡിവിഷൻ ഉണ്ട്. ഹൈസ്ക്കൂളിൽ 24-ഉം യു.പി.യിൽ 20-ഉം എൽ.പി.യിൽ14-ഉം ക്ലാസ്സുകൾ ഉണ്ട്. ഏകദേശം 2259 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. 1-എ ഡിവിഷൻ മുതൽ 10-എ ഡിവിഷൻ വരെ ഇംഗ്ലീഷ് മീഡിയമാണ്. സംസ്കൃതം പഠിക്കുന്നവർ 450 പേരുണ്ട്. ഐ.ടി. ലാബ് രണ്ടെണ്ണവും സയൻസ് ലാബ് ഒരെണ്ണവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്മെന്റ്

സമാജത്തിന്റെ കീഴിലുള്ള 10 കരകളിലെ ജനങ്ങൾ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത 15 പേരടങ്ങുന്ന കേന്ദ്ര ഡയറക്റ്റേഴ്സ് ബോർഡ് മെമ്പേഴ്സാണ് സമാജത്തിന്റെ ഭാരവാഹികൾ. ഇവരിൽ നിന്നെരാളെ മാനേജരായി തിരഞ്ഞെടുക്കുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീജിത്ത്കൂട്ടാലയാണ്. രണ്ട് വർഷമാണ് കാലാവധി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1984 - 1996 ടി പി രാധാകൃഷ്ണന്‌)
1987 - 88 (വിവരം ലഭ്യമല്ല)
1989 - 90 (വിവരം ലഭ്യമല്ല)
1990 - 92 (വിവരം ലഭ്യമല്ല)
1996-2010 (ലോഹിദാക്ഷൻ വി എൻ)
2001 - 02 (വിവരം ലഭ്യമല്ല)
2002- 04 (വിവരം ലഭ്യമല്ല)
2004- 05 (വിവരം ലഭ്യമല്ല)
2005 - 08 (വിവരം ലഭ്യമല്ല)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ബിനീഷ് - ഗായകൻ 2.വിനായക് - ചെസ്സ്ചാമ്പ്യൻ 3.ബ്രഹ്മദത്ത് - ബോൾ ബാറ്റ് മിന്റൺ

വഴികാട്ടി

<googlemap version="0.9" lat="10.482073" lon="76.111393" type="terrain" zoom="13" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.481735, 76.100922 SNGSHS KARAMUCK </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.