"എസ് എൻ ജി എച്ച് എസ് കണിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
phone no |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|SNGHS KANIMANGALAM}} | {{prettyurl|SNGHS KANIMANGALAM}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
10:15, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ് എൻ ജി എച്ച് എസ് കണിമംഗലം | |
|---|---|
| വിലാസം | |
കണിമംഗലം 680027 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 04872249125 |
| ഇമെയിൽ | snghskanimangalam@gmail.com |
| വെബ്‍സൈറ്റ് | http: |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22009 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷീജ. എൻ.കെ. |
| അവസാനം തിരുത്തിയത് | |
| 10-08-2018 | Sunirmaes |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃശ്ശൂർ താലൂക്കിൽ കണിമംഗലം വില്ലേജിൽ കണിമംഗലം ദേശത്ത് സർ വ്വേ നമ്പർ 15ൽ 2ഏക്കർ 31 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
തൃശ്ശൂർ താലൂക്കിൽ കണിമംഗലം ദേശത്ത് ബ്രഹ്മശ്രീ.രാമാനന്ദസ്വാമികളുടെ ആത്മീയസാന്നിദ്ധ്യം കൊണ്ട് പരിപാവനമാണ് എസ്.എൻ.ഗേൾസ് സ്കൂളും പരിസരവും. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ ബ്രഹ്മശ്രീ. രാമാനന്ദസ്വാമികൾ 1931-ൽ സംസ്കൃതം പാഠശാലയായാണ് ഈ സ്കൂൾ ആരംഭിച്ചത്. ശ്രീ. വി.ശിവശങ്കരപ്പിള്ളയായിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകൻ. പിന്നീട് സംസ്കൃതം മിഡിൽ സ്കൂളായി പരിവർത്തനം ചെയ്തു. 1954-ൽ സംസ്കൃതം ഹൈസ്കൂളായി ഉയർത്തി. ശ്രീമതി.വി.രാധടീച്ചറെ പ്രധാനദ്ധ്യാപികയായി നിയമിച്ചു. 1956 ജൂണിൽ പത്താം ക്ലാസ്സ് തുടങ്ങിയപ്പോൾ ശ്രീ. ഐ.എം.വേലായുധൻ മാസ്റ്റർ പ്രധാനദ്ധ്യാപകനായി നിയമിതനായി. 1960-ൽ ശ്രീനാരായണഗുരുകുലം സംസ്കൃതഹൈസ്കൂൾ സാധാരണ ഹൈസ്കൂൾ ആക്കി പരിവർത്തനം ചെയ്തു.വിദ്യാർത്ഥികളുടെ എണ്ണം നാലായിരത്തിനോടടുത്തപ്പോൾ 1976-ൽ സ്കൂളിനെ ബോയ്സ് ഹൈസ്കൂൾ ,ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ചെയ്തു. ശ്രീമതി.വി.രാധടീച്ചർ വീണ്ടും ഗേൾസ് ഹൈസ്കൂൾ പ്രധാനദ്ധ്യാപികയായി നിയമിതയായി.2002-ൽ ഗേൾസ് ഹൈസ്കൂളിന് അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സയൻസ് ഗ്രൂപ്പും കോമേഴ്സ് ഗ്രൂപ്പും അനുവദിച്ചു കിട്ടി.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗേൾസ് ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി , റീഡിംഗ് റൂം , സുസജ്ജമായ ലബോറട്ടറി ,കമ്പ്യൂട്ടർ ലാബ് , സ്പോർട്സ് ഉപകരണങ്ങൾ എന്നിവ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഔഷധത്തോട്ടം.
- പച്ചക്കറിത്തോട്ടം.
മാനേജ്മെന്റ്
രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീ. ശുഭാംഗാനന്ദ സ്വാമികൾ ആണ് ഇപ്പോഴത്തെ മാനേജർ.
മാനേജ്മെൻറ് സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും ആവശ്യമായ സഹായസഹകരണങ്ങൾ നൽകിവരുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എൻ. കെ. ഷീജടീച്ചർ ആണ്.
മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|2003-04| 1976-87 | ശ്രീമതി.വി.രാധടീച്ചർ |
| 1987-1992 | ശ്രീമതി.വി.എം.സുശീലടീച്ചർ |
| 1992-93 | ശ്രീമതി. സി.എ.അന്നം ടീച്ചർ |
| 1993-95 | ശ്രീ. എം. ഗുരുദാസൻ മാസ്റ്റർ |
| 1995-97 | ശ്രീമതി.കെ.വി.ചന്ദ്രമതി ടീച്ചർ |
| 1997-2000 | ശ്രീമതി.കെ.കെ.മല്ലിക ടീച്ചർ |
| 2000-01 | ശ്രീമതി.ടി.എൻ.ജയശ്രി ടീച്ചർ |
| 2001-03 | ശ്രീമതി. സി.ഇന്ദിര ടീച്ചർ |
| ശ്രീ.എ.കെ.അരവിന്ദാക്ഷൻ മാസ്റ്റർ | |
| 2004-06 | ശ്രീമതി.പി.ബി.ബേബിജയശ്രി ടീച്ചർ |
| 2006-07 | ശ്രീമതി.വി.എ.മേരി ടീച്ചർ |
| 2007-08 | ശ്രീമതി.ടി.വി.ദമയന്തി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.496257" lon="76.214991" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (A) 10.496098, 76.214744, SNGHS KANIMANGALAM </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.