"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
No edit summary
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
വരി 104: വരി 104:

എന്നിവയാണ് പ്രധാനപ്പെട്ട ക്ലബ്ബുകൾ ഇവയുടെ വിശദമായ നടപ്പു അധ്യായന വർഷത്തിലെ പ്രവർത്തന സംഗ്രഹം  സൈഡ് ബാറിൽ ചേർത്തിരിക്കുന്നു. കൂടാതെ കഴിഞ്ഞ വർഷങ്ങളിലെ വിശദമായ പ്രവർത്തനറിപ്പോർട്ട് ചിത്രസഹിതം സ്കൂൾ ബ്ലോഗിലും ലഭ്യമാണ്. [http://ghsirumbuzhi.blogspot.in/ ഇവിടെ ക്ലിക്ക് ചെയ്ത്] അത് വായിക്കാവുന്നതാണ്.

== പൊതുവിദ്യാഭ്യാസ ശാക്തീകരണം ==
സംസ്ഥാന ഗവ. നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെട്ട പരിപാടികൾ സ്കൂളിൽ വിപുലമായിതന്നെ നടന്നുവരുന്നു. കഴിഞ്ഞ വർഷത്തെ മികവുത്സജഥ വിപുലമായ തോതിൽ സ്കൂളിന്റെ പരിസരപ്രദേശങ്ങളിലെ പ്രധാനകലവകളെ കേന്ദ്രീകരിച്ചു നടത്തി. 25 ഓളം സ്കൂളിലെ കലാകാരൻമാരും അധ്യാപകരും പി.ടി.എ പ്രതിനിധികളുമാണ് ഇതിന് നേതൃത്വം നൽകിയത് 7 കേന്ദ്രങ്ങളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും എൽ.സി.ഡി പ്രൊജക്ടർ ഉപയോഗിച്ച് സ്കൂളിൻ്റെ മികവുകളുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ പ്രധാനമന്ത്രി പ്രസംഗിച്ചു. വിവിധ സ്ഥലങ്ങളിൽ അതതുപ്രദേശത്തെ ജനപ്രതിനിധികൾ സാംസ്കാരിക പ്രവർത്തകർ എന്നിവർ ഒരുമിച്ചു കൂടുകയും ഉദ്ഘാടന കർമങ്ങളിലും പരിപാടികളിലും ഭാഗബാക്കാവുകയും ചെയ്തു.

== വ്യക്തി-പഠന ശാക്തീകരണ പദ്ധതികൾ ==  
== വ്യക്തി-പഠന ശാക്തീകരണ പദ്ധതികൾ ==  
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്