ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12060 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
12060 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 83: വരി 83:
|1958To 1959
|1958To 1959
| കെ.വി.ബാലകൃഷ്ണൻ
| കെ.വി.ബാലകൃഷ്ണൻ
|-
|01-08-1966 To 30-11-1966
| എം.എം.കുഞ്ഞികൃഷ്ണൻ
|-
|01-12-1966 To 16-08-1967
| പി.കുഞ്ഞിക്കണ്ണൻ
|-
|01-09-1967 To 30-11-1967
| കെ.നാരായണൻ
|-
|01-12-1967 To 20-06-1968
| വി.രാമൻ
|-
|01-07-1968 To 07-02-1969
| കെ.കമ്മാരൻ നായർ
|-
|01-03-1969 To 06-11-1969
| എം.എം.കുട്ടികൃഷ്ണൻ (ഇൻ ചാർജ്)
|-
|01-12-1969  To 30-11-1973
|എ.കണ്ണൻ
|-
|01-06-1973  To 31-07-1976
|എം.കെ.കരുണാകരൻ നായർ
|-
|01-08-1976 To 31-01-1977
| എ.കണ്ണൻ (ഇൻ ചാർജ്)
|-
|01-02-1977 To 16-10-1980
|വി.മാധവൻ നായർ
|-
|29-11-1980 To 02-07-1981
|എം.വി.എം.പരമേശ്വരൻ
|-
|06-07-1981 To 24-12-1981
|കെ.കുഞ്ഞിരാമൻ
|-
|11-12-1981 To 15-03-1984
|കെ.കുഞ്ഞിക്കണ്ണൻ നായർ  (ഇൻ ചാർജ്)
|-
|-
|1984- To 986
|1984- To 986

16:42, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
വിലാസം
തച്ചങ്ങാട്

671318
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 05 - 1954
വിവരങ്ങൾ
ഫോൺ04672275800
ഇമെയിൽghsthachangad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഭാരതി ഷേണായി എം
സ്കൂൾ ലീഡർനീതു.ടി
അവസാനം തിരുത്തിയത്
05-08-201812060
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് തച്ചങ്ങാട് ഗവ: ഹൈ സ്കൂൾ. ഈ വിദ്യാലയം കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലബാർ മേഖലയിലെ ആദ്യകാലത്തെ 48 വിദ്യാലയങ്ങളിൽ ഒന്ന്. തച്ചങ്ങാട് ഭജനമന്ദിരത്തിനടുത്ത് വാഴുന്നോരുടെ പാട്ട സ്ഥലത്ത് പുല്ലു മേഞ്ഞ കെട്ടിടത്തീൽ ആയിരുന്നു ഏകാധ്യാപക വിദ്യാലയം. മംഗലാപുരം ആസ്ഥാനമായ തെക്കൻ കർണ്ണാടക ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം.വി.വി .കൃഷ്ണൻ ഉദുമക്കാരൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1961ലെ മഴക്കാലത്ത് സ്കൂൾ കെട്ടീടം തകർന്നു വീണു. പിന്നീടു തച്ചങ്ങാടിനു വടക്ക് കൃഷ്ണൻ മണിയാണിയുടെ ചായ പീടിക താത്കാലിക കെട്ടിടമായി പ്രവർത്തിച്ചു.1984ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • 2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
  • പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 31 ക്ലാസ്സു മുറികൾ.
  • 13 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
  • അസംബ്ലി ഹാൾ.
  • സെമിനാർ ഹാൾ.
  • ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ്
  • ലെെബ്രറി & വായനാ മുറി
  • ഉച്ച ഭക്ഷണ ശാല

കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954 To 1955 വി.വി കൃഷ്ണൻ ഉദുമക്കാരൻ
1955 To 956 പുളിമുറ്റം നാരായണ റാവു
1956To 1957 ടി.കെ. കുഞ്ഞികൃഷ്ണൻ
1957 To 1958 പി.എ. ഖാദർ നീലേശ്വരം
1958To 1959 കെ.വി.ബാലകൃഷ്ണൻ
01-08-1966 To 30-11-1966 എം.എം.കുഞ്ഞികൃഷ്ണൻ
01-12-1966 To 16-08-1967 പി.കുഞ്ഞിക്കണ്ണൻ
01-09-1967 To 30-11-1967 കെ.നാരായണൻ
01-12-1967 To 20-06-1968 വി.രാമൻ
01-07-1968 To 07-02-1969 കെ.കമ്മാരൻ നായർ
01-03-1969 To 06-11-1969 എം.എം.കുട്ടികൃഷ്ണൻ (ഇൻ ചാർജ്)
01-12-1969 To 30-11-1973 എ.കണ്ണൻ
01-06-1973 To 31-07-1976 എം.കെ.കരുണാകരൻ നായർ
01-08-1976 To 31-01-1977 എ.കണ്ണൻ (ഇൻ ചാർജ്)
01-02-1977 To 16-10-1980 വി.മാധവൻ നായർ
29-11-1980 To 02-07-1981 എം.വി.എം.പരമേശ്വരൻ
06-07-1981 To 24-12-1981 കെ.കുഞ്ഞിരാമൻ
11-12-1981 To 15-03-1984 കെ.കുഞ്ഞിക്കണ്ണൻ നായർ (ഇൻ ചാർജ്)
1984- To 986 ഫ്ലോറ ഉമ്മൻ
1986 To 1987 അശോക് കുമാർ
1987 To 1989 ടി.എൻ.സുമിത്രാ ദേവി
1989 To 1990 വി.പി.ജോർജ്
1990 To 1991 മറിയമ്മ വർഗ്ഗീസ്
1991 To 1992 എം.എൻ.നീലകണ്ഠൻ നമ്പൂതിരി
1992 To 1993 രാധാലക്ഷ്മി അമ്മ കെ
1993 To 1993 റോസമ്മ പി.ജി
1993 To 1994 കെ.കണ്ണൻ
1994 To 1995 കെ.ടി.ഗോവിന്ദൻ
1995 To 1996 ടി.നാരായണൻ
1996 To 1997 എ.കെ.പ്രേമലത
1997 To 1998 എം.വിനോദിനി
1998 To 2000 ശകുന്ദള കെ
2000 To 2000 ജലജമോനി
2000 To 2001 പി.ലക്ഷ്മിക്കുട്ടി
2001 To 2001 ഇ.കൃഷ്ണൻ
2001 To -2002 ഒ.വി.ഗോവിന്ദൻ
2002 To -2004 ജെസ്സി എൽ
24-06-2004 To 19-05-2005 ഊർമ്മിള ദേവി പി.വി
17-08-2005 To 23-02-2006 കുഞ്ഞുമുഹമ്മദ് എൻ.കെ
01-03-2006 To 31-05-2006 രഘു വയത്
23-06-2006 To 08-05-2007 എ.കൃഷ്ണൻ
01-06-2007 To 26-05-2008 പ്രസന്ന കുമാരി കാവുള്ളപ്പുരയിൽ
26-05-2008 To 31-03-2010 എ.കുഞ്ഞിക്കണ്ണൻ നായർ
26-05-2010 To 01-06-2012 വിജയൻ.സി.കെ
27-08-2012 To 12-06-2013 രേണുകദേവി ചങ്ങാട്ട്
12-06-2013 To 31-03-2015 സോമൻ ഇ.ആർ
04-06-2015-Continue ഭാരതി ‍ഷേണായ്.എം.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • തച്ചങ്ങാട് ബാലകൃഷ്ണൻ
  • ദാമോദരൻ (ഡി.വൈ.എസ് പി കാഞ്ഞങ്ങാട്)
  • ഡോ.പ്രവീൺ കുമാർ .വൈ
  • അരുൺ കുമാർ വൈ (എഞ്ചിനീയർ)
  • കുന്നിൽ സത്താർ
  • കന്നാലയം നാരായണൻ (അക്രഡിറ്റഡ് ജേർണലിസ്റ്റ് / ജൈവകർഷകൻ/നാടക പ്രവർത്തകൻ)

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾതല പ്രവർത്തനം ഫോട്ടോ ആൽബം

വഴികാട്ടി

{{#multimaps:12.4143,75.0559 |zoom=13}}



ഈ താളിന്റെ കാര്യ നിർവാഹകർ


"https://schoolwiki.in/index.php?title=ഗവ._എച്ച്._എസ്._തച്ച‌ങ്ങാട്&oldid=443713" എന്ന താളിൽനിന്ന് ശേഖരിച്ചത്