"എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 84: | വരി 84: | ||
==<font color=blue> മറ്റു പ്രവർത്തനങ്ങൾ </font> == | ==<font color=blue> മറ്റു പ്രവർത്തനങ്ങൾ </font> == | ||
{| style="width:100%; background:#fff; margin-top:-0.9em; border:0px solid #3C55FC; text-align:center;padding:20px;margin:5px 0px; color:#333 !important;" | |||
|- | |||
|| | |||
<div style="font-size:1.6em;margin:0.5em 0;text-align:center;font-weight:bold;bold;border:1px solid #999;"> | |||
[[File:storymi.png|90x90px|link=കഥകൾ|alt=Schools]][[കഥകൾ]] | |||
</div> | |||
|| | |||
<div style="font-size:1.6em;margin:0.5em 0;text-align:center;font-weight:bold;bold;border:1px solid #999;"> | |||
[[File:poemmi.png|90x90px|link=കവിതകൾ|alt=Schools]][[കവിതകൾ]] | |||
</div> | |||
|| | |||
<div style="font-size:1.6em;margin:0.5em 0;text-align:center;font-weight:bold;bold;border:1px solid #999;"> | |||
[[File:drowingmi.jpg|90x90px|link=ചിത്ര രചനകൾ|alt=Schools]] [[ചിത്ര രചനകൾ]] | |||
</div> | |||
|| | |||
<div style="font-size:1.6em;margin:0.5em 0;text-align:center;font-weight:bold;border:1px solid #999;"> | |||
[[File:imagemi.jpg |90x90px|link=വർഗ്ഗം:ചിത്രശാല|alt=Image Gallery]] [[ചിത്രശാല]] | |||
</div> | |||
|| | |||
|} | |||
<!--visbot verified-chils-> | |||
==<font color=blue> റെസിഡൻഷ്യൽ ക്യാമ്പ് </font> == | ==<font color=blue> റെസിഡൻഷ്യൽ ക്യാമ്പ് </font> == | ||
<font color=red> <big>റെസിഡൻഷ്യൽ ക്യാമ്പ്</big></font> | <font color=red> <big>റെസിഡൻഷ്യൽ ക്യാമ്പ്</big></font> | ||
11:32, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി | |
|---|---|
| വിലാസം | |
പുതുപൊന്നാനി 679586 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 15 - 09 - 1994 |
| വിവരങ്ങൾ | |
| ഫോൺ | 04942668486 |
| ഇമെയിൽ | mighsspni@gmail.com |
| വെബ്‍സൈറ്റ് | www.http://migirlspuduponani.com/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19049 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം & ENGLISH |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | യഹിയ.കെ പി |
| പ്രധാന അദ്ധ്യാപകൻ | സി.വി. നൗഫൽ |
| അവസാനം തിരുത്തിയത് | |
| 01-08-2018 | Mighss |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|

1994 -ൽ എം. ഐ. ഹൈസ്കൂൾ ബൈഫർക്കേറ്റ് ചെയ്ത് സ്ത്രീ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പെൺ കുട്ടികൾക്ക് മാത്രമായി രൂപപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് പുതുപൊന്നാനി എം. ഐ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. പൊന്നാനിയിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ തെക്ക് N H 17 ൽ പുതുപൊന്നാനി യുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. അനന്തമായ അറബികടലിലേക്ക് പ്രകാശം പൊഴിച്ച് സഞ്ചാരികൾക്ക് വഴി കാട്ടിയായി ഒരു വിളക്കുമാടമുണ്ട്(Light House) പൊന്നാനിയിൽ , ആ ദിപസ്തംഭത്തേക്കാൾ എത്രയോ പ്രകാശം പൊഴിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രകാശഗോപുരമായി പരിലസിക്കുകയാണ് പുതുപൊന്നാനി എം. ഐ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ .
ചരിത്രം
== മാനേജ്മെന്റ് ==

മഊനത്തുൽ ഇസ്ലാം സഭ, പൊന്നാനി നഗരം. മാനേജർ: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട്. എ. ഡി.1900 ത്തിൽ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ ഒരു മഹാ പ്രസ്ഥാനമായി പൊന്നാനിയിൽ മൗനത്തുൽ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാൻ 1947 ൽ എം.എ സഭ തിരുമാനിച്ചു. 1947 ൽ തന്നെ എലിമെന്റെറി സ്ക്കുൾ തേഡ് ഫോറം ആരംഭിച്ചു. 1948- എം.ഐ. ഹൈസ്കൂൾ നിലവിൽവന്നു. മുൻവിദ്യാഭ്യാസമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയ, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർ ഈ സ്ഥാപനത്തിൻറ വളർച്ചക്ക് വലിയ സംഭാവനകൾ നൽകി. 1992 ആയപ്പോഴേയ്ക്കും എം.ഐ. ഹൈസ്കൂൾ വളർന്ന് പ്രസിദ്ധമായ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു.

1994-ൽ എത്തിയപ്പോൾ പെൺകുട്ടികൾ മാത്രം 3000 ത്തോളം ആയി. പ്രസ്തുത വർഷം തന്നെ സ്കൂൾ ബൈഫർക്കേറ്റ് ചെയ്ത് എം.ഐ. ഹൈസ്കൂൾ ഫോർ ബോയ്സ് , എം.ഐ. ഹൈസ്കൂൾ ഫോർ ഗേൾസ് എന്നീ രണ്ട് വിദ്യാലയമാക്കി കൊണ്ട് സർക്കാരിൽ നിന്നും ഉത്തരവായി. പുതുപൊന്നാനി യത്തീംഖാന - അറബിക് കോളേജ് കോംപൗണ്ടിൽ പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയത്തിലേക്ക് എം.ഐ. ഗേൾസ് ഹൈസ്കൂൾ മാറ്റപ്പെട്ടു. ഈ സ്കൂളിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കാൻ പ്രവർത്തിച്ച പരേതനായ ഏ.വി. ഹംസ സാഹിബിന്റെ സേവനം സ്മരണീയമാണ്. 2000-മാണ്ട് എം.ഐ. ഗേൾസ് ഹൈസ്കൂളിൽ പ്ളസ് ടു അനുവദിച്ചുകൊണ്ട് സർക്കാർഉത്തരവായപ്പോൾ ഈ സ്ഥാപനം ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു.
ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.'
പാഠ്യേതര പ്രവർത്തനങ്ങൾ

- അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ
- കലാ സാഹിത്യ പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ചിത്രരചനാ പരിശീലനം.
- വിവരശേഖരണം.
- '''സ്കൗട്ട് & ഗൈഡ്സ്'''.
- '''ക്ലാസ് മാഗസിൻ'''.]
- '''വിദ്യാരംഗം കലാ സാഹിത്യ വേദി'''.

- '''സ്കുൾ പത്രം'''
- '''സ്ക്കൂൾ ഡയറി''' .
- '''സെൽഫ് ഡിഫ൯സ് ക്ലബ്''' .
- ഹരിതസേന .
- '''Fashion Designing''' .
- '''Health Club''' .

മറ്റു പ്രവർത്തനങ്ങൾ