എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പൊന്നാനി

പൊന്നാനി അപരനാമം: ചെറിയ മക്ക Kerala locator map.svg Red pog.svg പൊന്നാനി 10.77°N 75.9°E ഭൂമിശാസ്ത്ര പ്രാധാന്യം തീരദേശ ഗ്രാമം, പട്ടണം. രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ജില്ല മലപ്പുറം ഭരണസ്ഥാപനങ്ങൾ മുനിസിപ്പാലിറ്റി പഞ്ചായത്ത് ചെയർമാൻ മുഹമ്മദ്‌ കുഞ്ഞി വിസ്തീർണ്ണം 23.32ചതുരശ്ര കിലോമീറ്റർ ജനസംഖ്യ 90442 ജനസാന്ദ്രത 3878/ച.കി.മീ കോഡുകൾ

 • തപാൽ
 • ടെലിഫോൺ	 

679586-679577-679583 +0494 സമയമേഖല UTC +5:30 പ്രധാന ആകർഷണങ്ങൾ പുറത്തൂർ പക്ഷിസങ്കേതം, ബിയ്യം കായൽ, പുതുപൊന്നാനി മുനബം, പൊന്നാനി അഴിമുഖം

Maqdhoomiya Masjidh is 500 years old

നിർമ്മാണം പുരോഗമിക്കുന്ന പൊന്നാനിയിലെ മത്സ്യബന്ധന തുറമുഖം

പൊന്നാനിയിലെ മിനിസിവിൽസ്റ്റേഷൻ സമുച്ചയം

പൊന്നാനിയിലെ ജങ്കാർ കടത്ത് വള്ളം

പൊന്നാനിയിലെ മത്സ്യത്തൊഴിലാളികൾ കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'എരിത്രിയൻ കടലിലെ പെരിപ്ലസ്' (English: Periplus of the Erythraean Sea) എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന തിണ്ടിസ് (English: Tyndis) എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു