"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
sabal kiran |
kiran |
||
| വരി 1: | വരി 1: | ||
<sup><big>'''''<font color=green size=7>സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം</font>'''''</big></sup> | <sup><big>'''''<font color=green size=7>സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം</font>'''''</big></sup> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= <font color=red size=3>മണപ്പുറം</font> | | സ്ഥലപ്പേര്= <font color=red size=3>'''മണപ്പുറം'''</font> | ||
| വിദ്യാഭ്യാസ ജില്ല=<font color= | | വിദ്യാഭ്യാസ ജില്ല=<font color=purple size=3> '''ചേർത്തല'''</font> | ||
| റവന്യൂ ജില്ല= <font color=green size=3>ആലപ്പുഴ</font> | | റവന്യൂ ജില്ല= <font color=green size=3>'''ആലപ്പുഴ'''</font> | ||
| സ്കൂൾ കോഡ്=<font color= | | സ്കൂൾ കോഡ്=<font color=indigo size=3> '''34035'''</font> | ||
| സ്ഥാപിതദിവസം=<font color= | | സ്ഥാപിതദിവസം=<font color=purple size=3> '''01''' </font> | ||
| സ്ഥാപിതമാസം=<font color= | | സ്ഥാപിതമാസം=<font color=brown size=3> '''06''' </font> | ||
| സ്ഥാപിതവർഷം=<font color=red size=3> 1932</font> | | സ്ഥാപിതവർഷം=<font color=red size=3> '''1932'''</font> | ||
| സ്കൂൾ വിലാസം= <font color= | | സ്കൂൾ വിലാസം= <font color=purple size=3>'''മണപ്പുറം.പി.ഓ,പൂച്ചാക്കൽ,ചേർത്തല'''</font> | ||
| പിൻ കോഡ്=<font color=green size=3>688526</font> | | പിൻ കോഡ്=<font color=green size=3>'''688526'''</font> | ||
| സ്കൂൾ ഫോൺ=<font color= | | സ്കൂൾ ഫോൺ=<font color= brown size=3> '''04782532159'''</font> | ||
| സ്കൂൾ ഇമെയിൽ= <font color=blue size=3>34035alappuzha@gmail</font> | | സ്കൂൾ ഇമെയിൽ= <font color=blue size=3>'''34035alappuzha@gmail'''</font> | ||
| സ്കൂൾ വെബ് സൈറ്റ്=nil | | സ്കൂൾ വെബ് സൈറ്റ്=nil | ||
| ഭരണം വിഭാഗം= <font color=red size=3>മാനേജ് മന്റ്</font> | | ഭരണം വിഭാഗം= <font color=red size=3>'''മാനേജ് മന്റ്'''</font> | ||
| സ്കൂൾ വിഭാഗം=<font color= | | സ്കൂൾ വിഭാഗം=<font color=violet size=3> പൊതു വിദ്യാലയം</font> | ||
| പഠന വിഭാഗങ്ങൾ1=<font color=orange size=3> ഹൈസ്കൂൾ</font> | | പഠന വിഭാഗങ്ങൾ1=<font color=orange size=3> ഹൈസ്കൂൾ</font> | ||
| പഠന വിഭാഗങ്ങൾ2=<font color= | | പഠന വിഭാഗങ്ങൾ2=<font color=indigo size=3> യു.പി.</font> | ||
| പഠന വിഭാഗങ്ങൾ3= <font color=blue size=3>എൽ.പി.</font> | | പഠന വിഭാഗങ്ങൾ3= <font color=blue size=3>എൽ.പി.</font> | ||
| മാദ്ധ്യമം= <font color=red size=3>മലയാളം ,ഇംഗ്ളീഷ്</font> | | മാദ്ധ്യമം= <font color=red size=3>മലയാളം ,ഇംഗ്ളീഷ്</font> | ||
| ആൺകുട്ടികളുടെ എണ്ണം= <font color=green size=3>480</font> | | ആൺകുട്ടികളുടെ എണ്ണം= <font color=green size=3>480</font> | ||
| പെൺകുട്ടികളുടെ എണ്ണം=<font color= | | പെൺകുട്ടികളുടെ എണ്ണം=<font color=violet size=3> 531</font> | ||
| വിദ്യാർത്ഥികളുടെ എണ്ണം= <font color=orange size=3>1011</font> | | വിദ്യാർത്ഥികളുടെ എണ്ണം= <font color=orange size=3>1011</font> | ||
| അദ്ധ്യാപകരുടെ എണ്ണം= <font color=green size=3>34</font> | | അദ്ധ്യാപകരുടെ എണ്ണം= <font color=green size=3>34</font> | ||
09:46, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം
| സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം | |
|---|---|
| വിലാസം | |
മണപ്പുറം 688526 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1932 |
| വിവരങ്ങൾ | |
| ഫോൺ | 04782532159 |
| ഇമെയിൽ | 34035alappuzha@gmail |
| വെബ്‍സൈറ്റ് | nil |
| കോഡുകൾ | |
| സ്കൂൾ കോഡ് | [[ 34035]] ( 34035 സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | [[ആലപ്പുഴ]] |
| വിദ്യാഭ്യാസ ജില്ല | [[ഡിഇഒ ചേർത്തല | ചേർത്തല]] |
| ഉപജില്ല | [[ആലപ്പുഴ/എഇഒ തുറവൂർ | തുറവൂർ]] |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എലിസബത്ത് പോൾ |
| അവസാനം തിരുത്തിയത് | |
| 31-07-2018 | JITHU1 |
[[Category: ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category: 34035]] [[Category: 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചേർത്തല താലൂക്കിലെ മണപ്പുറം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "സെന്റ് തെരേസാസ് ഹൈസ്കൂൾ" ."മണപ്പുറം സ്കൂൾ"എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി.എം.ഐ.സഭയിലെ ബഹു.മത്തായി അച്ചൻ 1932-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം == സി.എം.ഐ സഭയുടെ സ്ഥാപകനായ വാഴ്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചൻ 1805 ഫെബ്രുവരി 10നു ജനിച്ചു.1986 ഫെബ്രുവരി 8നു ജോൺ പോൾ രണ്ടാമന് മാർപ്പാപ്പ കോട്ടയത്തുവച്ച് പിതാവിനെ വാഴ്തപ്പെട്ടവനായി പ്രഖ്യാപിച്ചു.ചാവറയച്ചൻ 1831 മെയ് 31നാണ് സി.എം.ഐ സഭ സ്ഥാപിച്ചത്.ഈ സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ് വിദ്യാഭ്യാസപ്രവർത്തനം.പ്രാദേശികസമൂഹത്തിന്റെ വളർച്ചക്കായി പള്ളിയോടും കൊവേന്തയോടും അനുബന്ധിച്ച് ഓരോ പള്ളിക്കൂടം വേണമെന്ന് ബഹു.ചാവറപ്പിതാവ് അഭിലഷിച്ചു.ബൗദ്ധികവികാസം പ്രാപിക്കാത്തതോ അച്ചടക്കമില്ലാത്തതോ ആയ ഒരു സമൂഹത്തിന് അദ്ധ്യാത്മികമോ ഭൗതികമോ ആയ പുരോഗതി സാദ്ധ്യമല്ല.ഈ ദർശനം ഉൾക്കൊണ്ട് നൂറ്റാണ്ടുകളായി വിദ്യാഭ്യാസരംഗത്ത് സുദീർഘമായ സേവനം അനുഷ്ഠിച്ചുപോരുന്ന സഭയാണ് സി.എം.ഐ സഭ. പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന വാഴ്തപ്പെട്ട ചാവറപ്പിതാവിന്റെ ഉത്കൃഷ്ഠദർശനത്തിന്റെ പൂർത്തീകരണത്തിനായി മണപ്പുറം ആശ്രമത്തിന്റെ കീഴില് ഒരു പള്ളിക്കൂടം തുടങ്ങുകയെന്ന തീവ്രമായ അഭിലാഷത്തെത്തുടർന്ന്1932ല് ബഹു.മത്തായി അച്ചൻ ഈ സ്കൂളിന് അടിസ്ഥാനശില പാകി.1938 ൽ അത് വി.കൊച്ചുത്രേസ്യായുടെ നാമധേയം സ്വീകരിച്ച് L.P സ്കൂളായി പ്രവർത്തനമാരംഭിച്ചു.ബഹു.ഗ്രേഷ്യന് മണ്ണൂർ അച്ചനായിരുന്നു ആദ്യത്തെ മാനേജർ.1964ൽ U.P സ്കൂളായും 1982 ഹൈസ്കൂളായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു. ചേർത്തല വിദ്യാഭ്യാസജില്ലയിലെ തുറവൂർ സബ്ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം ചേർത്തല-അരൂക്കുറ്റി റോഡിൽ ചേർത്തലപട്ടണത്തിൽനിന്നും 12 km വടക്കായി മണപ്പുറം ഗ്രാമത്തില് സ്ഥിതി ചെയ്യുന്നു.മണപ്പുറം ലിറ്റിൽഫ്ളവർ ആശ്രമത്തിന് സമീപം വേമ്പനാട്ടുകായലിന്റെ തീരത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് വിശാലമായ കളിസ്ഥലവും മെച്ചപ്പെട്ട കെട്ടിടങ്ങളും മികച്ച അദ്ധ്യാപകരുടെ സേവനവും എന്നും ലഭിച്ചുപോരുന്നു. മണപ്പുറത്തെയും ചുറ്റുപാടുമുള്ള പ്രദേസങ്ങളിലെയും കുട്ടികളിൽ സർഗാത്മകമായ ജീവിതവീക്ഷണവും നേരായ മൂല്യബോധവും ആരോഗ്യകരമായ മനോഭാവങ്ങളും സ്നേഹോഷ്മളമായ സാമൂഹ്യബന്ധങ്ങളും കെട്ടിപ്പടുക്കുവാൻ ഈ വിദ്യാലയത്തിന്റെ പ്രവർത്തനഫലമായി സാധിക്കുന്നു.ഇന്ന് ആലപ്പുഴജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാണ്. == ഭൗതികസൗകര്യങ്ങൾ == മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- തെരേസ്യൻ ആർമി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ പ്രവർത്തനങ്ങൾ
സ്കൂൾ വർഷാരംഭത്തിനു മുൻപേതന്നെ മാനേജരും സ്റ്റാഫ് കൗൺസിലും ഒന്നിച്ചുചേർന്ന് അതാതുവർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.പ്രവേശനോത്സവത്തോടുകൂടി അദ്ധ്യായനവർഷം ആരംഭിക്കുന്നു.ആദ്യദിവസം സ്റ്റാഫ് കൗൺസിൽ കൂടി വിവിധപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാനുള്ള അദ്ധ്യാപകരെ തെരെഞ്ഞടുക്കുന്നു.
വിവിധ ക്ലബുകൾ
കലോത്സവകമ്മിറ്റി
വിദ്യാരംഗംകലാസാഹിത്യവേദി
സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
മാതമാറ്റിക്സ് ക്ലബ്
പരിസ്ഥിതി ക്ലബ്
കായിക ക്ലബ്
പ്രവൃത്തിപരിചയ ക്ലബ്
വിദ്യാർത്ഥിക്ഷേമ ക്ലബ്
ലിറ്റിൽകൈറ്റ്സ്
വിനോദയാത്രാ ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഹിന്ദി ക്ലബ്
ലൈബ്രറി കൗൺസിൽ
സ്കൂൾ P.T.A
സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയിൽ സ്കൂൾ P.T.A വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ജൂൺ മാസത്തിൽതന്നെ P.T.A ജനറൽ ബോഡി ചേരുകയും പുതിയ ഭാരവാഹികളെ തെരെഞ്ഞടുക്കുകയും ചെയ്യുന്നു.സ്കൂളിന്റെ ക്രിയാത്മക പ്രവർത്തനങ്ങളില തികഞ്ഞ ഉത്തരവാദിത്വത്തോടും സഹകരണത്തോടും കൂടി കൂടി പ്രവർത്തിക്കുവാൻ P.T.A അംഗങ്ങൾ കാണിക്കുന്ന ആത്മാർത്ഥത പ്രശംസനാർഹമാണ്.
I.T അധിഷ്ഠിത വിദ്യാഭ്യാസം
16 കമ്പ്യൂട്ടറുകൾ അടങ്ങിയ കമ്പ്യൂട ലാബും L.C.D പ്രൊജക്ടർ ,T.V മുതലായവയടങ്ങിയ സ്മാർട്ട്റൂമും കുട്ടികളുടെ I.T പഠനത്തെ വളരെ സഹായിക്കുന്നു.ഓരോ വിഷയങ്ങളും കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി പഠിക്കാൻ
അദ്ധ്യാപകർ കുട്ടികളെ സഹായിക്കുന്നു.U.P വിഭാഗം വിദ്യാർത്ഥികൾക്കായി പ്രത്യേകം കമ്പ്യൂട്ടർ ലാബ് സജ്ജമാക്കിയിട്ടുണ്ട്. ICT പദ്ധതിയില അംഗമായ ഈ സ്കൂളിന് അർഹമായ കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ യഥാസമയം ലഭിക്കുന്നുണ്ട്. ഈ സ്കൂളിലെ കുട്ടികൾ I.Tമേളയിൽ സംസ്ഥാനതലത്തിൽ വരെ പങ്കെടുത്തിട്ടുണ്ട്.സ്കൂൾ SITC ആയി ശ്രിമതി ജിത്തു ജോയ് പ്രവർത്തിക്കുന്നു
.
SCOUTS AND GUIDES
സ്കൗട്ട് മാസ്റ്റർ ശ്രീ വി.ജെ മാത്യുവിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീതതി മിനിക്കുര്യന്റെയും നേതൃത്വത്തിൽ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം പ്രവർത്തിക്കുന്നു.കുട്ടികളിൽ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളർത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകൾ ഉൾപ്പടെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നൽകുന്നു.മറ്റ് കുട്ടികൾക്ക് മാതൃകയാകും വിധം സ്കൂളിൽ വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങൾ സ്കൗട്ട്-ഗൈഡുകൾ ഏറ്റെടുത്ത് ചെയ്യുന്നു.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.779551,76.361471|zoom=13}}