"ജി.എച്ച്.എസ്.എസ്. പാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,090 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 102: വരി 102:
ഏട - എവിടെ

ഏട - എവിടെ

ഏട്ക്ക് - എവിടേക്ക്

ഏട്ക്ക് - എവിടേക്ക്

ഏട്ടി - ചേച്ചി
ഏട്ടി - ചേച്ചി

ഏല് - മരത്തിന്റെ ശാഖ

ഏല് - മരത്തിന്റെ ശാഖ

ഏത്തകുത്ത - തുലനം ചെയ്യാത്ത

ഏത്തകുത്ത - തുലനം ചെയ്യാത്ത

എന്ത്ണെ - എന്താ മോളെ

എന്ത്ണെ - എന്താ മോളെ

'''ഒ'''

'''ഒ'''

ഒക്ക - ഒരുമിച്ച്

ഒലപ്പൻ - ഒഴപ്പ്

ഒയിപ്പിക്ക് - ഒഴിപ്പിക്കുക

ഒലക്കുണ്ട് - ഉലക്ക

ഒരം - വികൃതി

'''ഓ'''

ഓർ - അവർ

ഓൻ - അവൻ, ഭർത്താവ്

ഓൾ - അവൾ, ഭാര്യ

ഓട്ത്തു - എവിടെഓളിയ

ഓളിയ - ചാൽ

ഓൽക്കിടി - ഓലക്കണ്ണി

'''ക'''

കമ്പായം - കൈലി മുണ്ട്

കലമ്പ് - വഴക്ക്

കട്ച്ചി - വശുക്കിടാവ്

കച്ചറ - ശല്യം

കപ്പപറംക്കി - പച്ചമുളക്

കയ്യ - കഴിയില്ല

കടി - ഫലാഹാരം

'''കാ'''

കാത് - ചെവി

കാതിന്റെ - കമ്മൽ

കായ് - കായ

കാരം - ഉണ്ണിയപ്പം ചുടുന്ന പാത്രം

കാട്ടംപർക്കി - തെണ്ടി

'''കി'''

കിച്ച്ക്കിളി - ഇക്കളി

'''കീ'''

കീയി - ഒരുങ്ങുക

കീ - എരങ്ങു

'''കു'''

കുരിയ - ചെറിയ കൂട്ട

കുമല് - കൂണ്

കുളുത്തൊ - പഴകഞ്ഞി

കുറി - പൊട്ട്
കുഴിക്ക് - കുഴിക്കുക

കുച്ചില് - അടുക്കള

കുമ്പ് - പഴക്കി ദ്രവിച്ച

കുണ്ടക്കോയി - കൈത്തക്കാടുകളിൽ കാമപ്പെടുന്ന പക്ഷി

കുർക്കുട്ടി - ഉപ്പുത്തി മരം

കുടികൂടൽ - ഗൃഹപ്രവേശം

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
215

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/430630" എന്ന താളിൽനിന്ന് ശേഖരിച്ചത്