"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
(ചെ.) താളിലേക്ക് കൂട്ടിചേർത്തു
CKLatheef (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 120: വരി 120:
സ്കൂളിൻ്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ ഉന്നതവിജയം നേടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്ന വിജയഭേരി. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിൻ്റെ കീഴിൽ വിവിധ പരിപാടികൾ നടത്തി. അതിന്റെ ഫലമായി  

വിജയ ശതമാനത്തിൽ വളരെയധികം പിന്നിൽ നിന്നിരുന്ന സ്കൂൾ ചിട്ടയായ പ്രവർത്തനത്തിലൂടെ മറ്റു സർക്കാർ സ്കൂളുകൾക്ക് തന്നെ മാതൃകയായി മുന്നിൽ നടക്കുകയാണ്. [http://ghsirumbuzhi.blogspot.in/search/label/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AD%E0%B5%87%E0%B4%B0%E0%B4%BF ഇവിടെ വായിക്കാം].

== പാഠ്യേതര പ്രവർത്തനങ്ങൾ (ഹൈസ്കൂൾ വിഭാഗം) ==
=== Additional Skill Acquisition Programme (ASAP) ===
പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകുക എന്ന ലക്ഷ്യത്തോടെ ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി കേരള സർക്കാർ നടപ്പിലാക്കിവരുന്ന അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഒരു യൂണിറ്റ് ജി.എച്ച്.എസ്.എസ് ഇരുമ്പുഴിയിലും പ്രവർത്തിച്ചുവരുന്നു.
=== National Service Scheme  (N.S.S.)
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.
ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക,പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധപരിപാടികളിൽ ചിലതാണ്. ഇതിന്റെ ഒരു ശാഖ സ്കൂളിലും സജീവമാണ്.

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്