"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
CKLatheef (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 104: വരി 104:
ഇതിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ അധ്യാപകർക്കും രണ്ട് ദിവസത്തെ പരിശീലനം മഞ്ചേരി ബോയ്സ് സ്കൂളിൽ വെച്ച് നൽകുകയുണ്ടായി. വിവിധ ക്യാമ്പുകളും സ്റ്റഡി ടൂറുകളും ഇതിന് കീഴിൽ നടന്നു. വിദ്യാർഥികളുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് പരിഹാരം എളുപ്പത്തിലാക്കാൻ ഇതിലൂടെ സാധിക്കുന്നുവെന്നതാണ് ദൈനംദിന ഇടപാടുകളിൽ ലഭ്യമാകുന്ന വലയൊരു നേട്ടമായി കാണുന്നത്. അതുകൊണ്ട് തന്നെ ദുഷ്ടലാക്കോടെ സ്കൂളിനെ സമീപിച്ച പരിമിതമായ സാമൂഹികവിരുദ്ധ ശ്രമങ്ങളെ നിയമത്തിന് മുന്നിലെത്തിക്കാൻ സ്കൂളിന് സാധിച്ചു. ഇത് കുട്ടികൾക്ക് ഉയർന്ന സുരക്ഷിതത്വ ബോധം പ്രധാനം ചെയ്യുന്നു. സ്കൂളിൽ ഒരു അധ്യാപകന് പ്രധാന ചുമതല നൽകപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് കീഴിൽ അധ്യാപകരുടെ ഒരു ടീം സ്കൂളിൽ പ്രവർത്തിക്കുന്നു. ഗവൺമെൻ്റ് നിശ്ചയിച്ച മുഴുവൻ പരിപാടികളും പൂർണതികവിൽ നടത്താൻ അതിലൂടെ സ്കൂളിന് സാധിച്ചു. അധികൃതരുടെ പ്രശംസപിടിച്ചുപറ്റി. നല്ല നിലയിൽ ഇപ്പോഴും പ്രവർത്തിച്ചുവരുന്നു.  

=== അമൃതം പദ്ധതി ===  
=== ശ്രദ്ധ പദ്ധതി ===  

എട്ടാം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അടിസ്ഥാന ശേഷി നേടിക്കൊടുക്കാനുള്ള പരസപര പഠനസാഹായ പദ്ധതിയാണ് അമൃതം പദ്ധതി. ക്ലാസിലെ തന്നെ സമർഥരായ വിദ്യാർഥികളുടെ മെൻ്റർ ഗ്രൂപ്പുകളിലൂടെയാണിത് നടന്നുവരുന്നത്. എല്ലാ ഭാഷകളിലും എഴുത്തും വായനയും. കണക്കിലെ അടിസ്ഥാന ക്രിയകളും ചെയ്യാൻ പ്രാപ്തിനേടുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതിലൂടെ കുട്ടികൾക്ക് അധ്യാപകരുടെ ക്ലാസുകൾ ശ്രദ്ധിക്കാനും ഉൾകൊള്ളാനും കഴിയും.  
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒരു വിഭാഗം വിദ്യാർഥികൾക്കുള്ള പഠന പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ രൂപം നൽകിയ ശ്രദ്ധ' പദ്ധതിയുടെ പരിപാടികൾ സ്കൂളിലും ആരംഭിച്ചു. അതിന് മുമ്പ് തന്നെ സമാനമായ ഒരു പരിശീലന പരിപാടി അമൃതം എന്ന പേരിൽ സ്കൂളിൽ നടപ്പാക്കിയിരുന്നു. എട്ടാം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അടിസ്ഥാന ശേഷി വികസിപ്പിക്കാനുതകുന്നതാണ് ശ്രദ്ധ പദ്ധതി.  

വിദ്യാഭ്യാസ വകുപ്പ് തന്നെ 2017-18 വർഷം മുതൽ 8ാം ക്ലാസിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി '''ശ്രദ്ധ''' എന്ന പേരിൽ ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നു. അതുകൊണ്ട് ഇനിമുതൽ പദ്ധതി '''ശ്രദ്ധ''' എന്ന പേരിലായിരിക്കും അറിയപ്പെടുക.
ക്ലാസിലെ തന്നെ സമർഥരായ വിദ്യാർഥികളുടെ മെൻ്റർ ഗ്രൂപ്പുകളിലൂടെയാണ് അമൃതം എന്ന പേരിലുള്ള പരിശീലന പരിപാടി നടന്നുവന്നിരുന്നത്. എല്ലാ ഭാഷകളിലും എഴുത്തും വായനയും. കണക്കിലെ അടിസ്ഥാന ക്രിയകളും ചെയ്യാൻ പ്രാപ്തിനേടുകയാണ് ഇതിലൂടെ ലക്ഷ്യം വെച്ചത്. എന്നാൽ കൂടുതൽ വ്യവസ്ഥാപിതമായി ശ്രദ്ധ പദ്ധതി ഗവൺമെന്റ് തലത്തിൽ തന്നെ രൂപം നൽകിയപ്പോൾ സ്കൂളിലെ അത്തരം പ്രവർത്തനങ്ങൾ അതിലേക്ക് മാറ്റി. ഗവ. മൂന്നാം ക്ലാസു മുതൽ 8ാം ക്ലാസുവരെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.  
 
സ്കൂളിൽ പദ്ധതിയുടെ സുഖമമായ നടത്തിപ്പിനായി ഒരു അധ്യാപകന്റെ നേതൃത്വത്തിൽ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്നു.

=== നവപ്രഭ പദ്ധതി ===  
=== നവപ്രഭ പദ്ധതി ===  
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്