"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
== ആമുഖം == | == ആമുഖം == | ||
കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 1954ൽ ആണ ്‌ഈ വിദ്യാലയം സ്ഥാപിച്ചത്. സർവ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ് സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ | കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 1954ൽ ആണ ്‌ഈ വിദ്യാലയം സ്ഥാപിച്ചത്. സർവ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ് സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഇംഗ്ളീഷ് മീഡിയവുമുണ്ട് . കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവർത്തനം കാഴ്ചവയ്കുന്നത്. | ||
1954 ൽ 57 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം. 80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേർന്നതായിരുന്നു സ്കൂൾ കെട്ടിടം. 1966 ൽ ഇത് ഹൈസ്കൂളായി ഉതൃയർത്തപ്പെട്ടു. 1980 കാലഘട്ടത്തിൽ 39 ഡിവിഷനുകളിലായി 1800 ൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 21 ഡിവിഷനുകളിലായി | 1954 ൽ 57 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം. 80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേർന്നതായിരുന്നു സ്കൂൾ കെട്ടിടം. 1966 ൽ ഇത് ഹൈസ്കൂളായി ഉതൃയർത്തപ്പെട്ടു. 1980 കാലഘട്ടത്തിൽ 39 ഡിവിഷനുകളിലായി 1800 ൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 21 ഡിവിഷനുകളിലായി 735 വിദ്യർത്ഥികളും 31 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്. എയ്ഡഡ് സ്കൂളിനു പുറമേ അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ ശ്രീമാൻ കെ.ജയദേവൻ അവർകളും ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.ഗണപതിഅയ്യർ അവർകളുമായിരുന്നു. | ||
സ്‌കൂൾ സ്ഥാപിച്ച വർഷം 1954 | സ്‌കൂൾ സ്ഥാപിച്ച വർഷം 1954 | ||
മാനേജ്‌മെന്റ് എസ്.എൻ.ഡി.പി. ശാഖായോഗം ന: 862 | മാനേജ്‌മെന്റ് എസ്.എൻ.ഡി.പി. ശാഖായോഗം ന: 862 | ||
| വരി 45: | വരി 45: | ||
ഹെഡ്മാസ്റ്റർ ശ്രീ.എൻ ഡി ചന്ദ്രബോസ് | ഹെഡ്മാസ്റ്റർ ശ്രീ.എൻ ഡി ചന്ദ്രബോസ് | ||
സ്‌കൂളിന്റെ സ്ഥാനം കാലടിയിൽ നിന്നും നാല് കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ നീലീശ്വരം ഈറ്റക്കടവിൽ | സ്‌കൂളിന്റെ സ്ഥാനം കാലടിയിൽ നിന്നും നാല് കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ നീലീശ്വരം ഈറ്റക്കടവിൽ | ||
2017-18 ലെ എസ്.എസ്.എൽ.സി വിജയശതമാനം :100% | |||
കുട്ടികളുടെ എണ്ണം 735 | കുട്ടികളുടെ എണ്ണം 735 | ||
സ്റ്റാഫിന്റെ എണ്ണം 36 | സ്റ്റാഫിന്റെ എണ്ണം 36 | ||
സ്‌കൂളിലെ സൗകര്യങ്ങൾ വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ് ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്, പബ്ലിക് സ്‌പീക്കിങ്ങ് കോച്ചിംങ്ങ്, സ്‌കൂൾബസ് സർവ്വീസ്, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ് ബാങ്ക്, സ്‌കൗട്ട്&ഗൈഡ്, എൻ.സി.സി നേവൽ, | സ്കൂളിലെ സൗകര്യങ്ങൾ : വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ് ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്, പബ്ലിക് സ്‌പീക്കിങ്ങ് കോച്ചിംങ്ങ്, സ്‌കൂൾബസ് സർവ്വീസ്, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ് ബാങ്ക്, സ്‌കൗട്ട്&ഗൈഡ്, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്, ലിറ്റിൽ കെെറ്റ്സ് എെ റ്റി ക്ലബ്ബ്, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
സ്‌കൂളിന്റെ നേട്ടങ്ങൾ | സ്‌കൂളിന്റെ നേട്ടങ്ങൾ | ||
*45 രാഷ്‌ട്രപതി അവാർഡുകൾ | *45 രാഷ്‌ട്രപതി അവാർഡുകൾ | ||
| വരി 201: | വരി 201: | ||
ജലസംരക്ഷണപ്രവർത്തനങ്ങൾ, റോഡ് ബസ്റ്റാൻഡ്, റെയിൽവേ സ്റ്റഷൻ എന്നിവിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾ, മദ്യപാനം മയക്കമരുന്ന് എന്നിവക്കെതിരായ ബോധവൽക്കരണപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, പഠനയാത്രകൾ. ബോധവല്കരണറാലികൾ, റോഡ്സുരക്ഷാ പദ്ധതികൾ. | ജലസംരക്ഷണപ്രവർത്തനങ്ങൾ, റോഡ് ബസ്റ്റാൻഡ്, റെയിൽവേ സ്റ്റഷൻ എന്നിവിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾ, മദ്യപാനം മയക്കമരുന്ന് എന്നിവക്കെതിരായ ബോധവൽക്കരണപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, പഠനയാത്രകൾ. ബോധവല്കരണറാലികൾ, റോഡ്സുരക്ഷാ പദ്ധതികൾ. | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
2 സ്കൾബസ്സുകൾ സർവ്വീസ് നടത്തുന്നു, ലൈൻ ബസ്സുകളിലും കുട്ടികൾ എത്തിച്ചേരുന്നു. കാലടിയിൽ നിന്നും 4 കി.മീ. മലയാറ്റൂർ റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
'''ഞങ്ങളുടെ സ്ററാഫ്''' | '''ഞങ്ങളുടെ സ്ററാഫ്''' | ||
'മലയാളം' | |||
എസ്.പി.സ്മില്ലി, കെ.ജി.ഗോപകുമാർ, യു.കെ.ഉഷ | എസ്.പി.സ്മില്ലി, കെ.ജി.ഗോപകുമാർ, യു.കെ.ഉഷ | ||
| വരി 245: | വരി 239: | ||
1. വി.എസ്.ബിന്ദു. 2. കെ.ജി.അജിത. | 1. വി.എസ്.ബിന്ദു. 2. കെ.ജി.അജിത. | ||
3 എം.ആർ.സിന്ധു. 4 കെ.എസ്.സുജാൽ. | 3. എം.ആർ.സിന്ധു. 4. കെ.എസ്.സുജാൽ.5 .ബിൻസ.ബി. 6. ജിബി കുര്യക്കോസ്. | ||
7 ശ്രീജ ശ്രീധരൻ.8 പി.എ.ഷീജ. 9 ബിജി | 7. ശ്രീജ ശ്രീധരൻ.8. പി.എ.ഷീജ. 9. ബിജി ജോസഫ് .10 .പ്രീത | ||
''സംസ്കൃതം'' | ''സംസ്കൃതം'' | ||
മിഷ കെ പ്രഭ | മിഷ കെ പ്രഭ | ||
''മ്യുസിക്'' | |||
എം.ജി.സുമ | |||
"ഫിസിക്കൽ എഡ്യൂക്കേഷൻ" | |||
അഖിൽ കെ എ | |||
''ഞങ്ങളുടെ ഓഫീസ് സ്റ്റാഫ്''' | ''ഞങ്ങളുടെ ഓഫീസ് സ്റ്റാഫ്''' | ||
, എൻ.എസ്.തബ്ബി, കെ.കെ.മണി, കെ.ജി.അനീഷ്കുമാർ, സനൂപ് വി ജി, അഖിൽ | , എൻ.എസ്.തബ്ബി, കെ.കെ.മണി, കെ.ജി.അനീഷ്കുമാർ, സനൂപ് വി ജി, അഖിൽ മോഹൻ | ||
'''ഞങ്ങളുടെ പൂർവ്വ അദ്ധ്യാപകർ''' | '''ഞങ്ങളുടെ പൂർവ്വ അദ്ധ്യാപകർ''' | ||
അമ്മിണി.എം.പി. ചേരംപറംബ്ബൻ,മങ്കഴി,ചേരാനല്ലൂർ | അമ്മിണി.എം.പി. ചേരംപറംബ്ബൻ,മങ്കഴി,ചേരാനല്ലൂർ | ||
| വരി 380: | വരി 373: | ||
പി.എൻ.ഹസീനകുമാരി, | പി.എൻ.ഹസീനകുമാരി, | ||
പി.സുലോചന | പി.സുലോചന | ||
''സ്കൂൾ ഡയറി'' | ''സ്കൂൾ ഡയറി'' | ||
''പ്രാർത്ഥനാ ഗാനം'' | ''പ്രാർത്ഥനാ ഗാനം'' | ||
അക്ഷരരൂപിണി കലാഭഗവതി | അക്ഷരരൂപിണി കലാഭഗവതി | ||
| വരി 415: | വരി 399: | ||
ഞങ്ങളെ അനുഗ്രഹിക്കൂ, ദേവീ..... | ഞങ്ങളെ അനുഗ്രഹിക്കൂ, ദേവീ..... | ||
''സ്കൂൾ നിയമങ്ങൾ'' | ''സ്കൂൾ നിയമങ്ങൾ'' | ||
1. സ്കൂൾ സമയം രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ ആയിരിക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇത് 9.30 മുതൽ 4.30 വരെ ആയിരിക്കും. | 1. സ്കൂൾ സമയം രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ ആയിരിക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇത് 9.30 മുതൽ 4.30 വരെ ആയിരിക്കും. | ||
| വരി 429: | വരി 411: | ||
എത്തണ്ടതും അസംബ്ലി കഴിഞ്ഞാൽ ഉടൻ ലൈനായിത്തന്നെ തിരികെ പോകേണ്ടതുമാണ്. എല്ലാകുട്ടികളും അസംബ്ലിയിൽ പങ്കെടുക്കേണ്ടതാണ്. | എത്തണ്ടതും അസംബ്ലി കഴിഞ്ഞാൽ ഉടൻ ലൈനായിത്തന്നെ തിരികെ പോകേണ്ടതുമാണ്. എല്ലാകുട്ടികളും അസംബ്ലിയിൽ പങ്കെടുക്കേണ്ടതാണ്. | ||
5. അസംബ്ലി ഇല്ലാത്ത ദിവസങ്ങളിൽ തേഡ് ബെല്ലടിക്കുബ്ബോൾ എല്ലാകുട്ടികളും എഴുന്നേൽക്കേണ്ടതും, പ്രാർത്ഥനക്ക് ശേഷം ഇരിക്കേണ്ടതുമാണ്. | 5. അസംബ്ലി ഇല്ലാത്ത ദിവസങ്ങളിൽ തേഡ് ബെല്ലടിക്കുബ്ബോൾ എല്ലാകുട്ടികളും എഴുന്നേൽക്കേണ്ടതും, പ്രാർത്ഥനക്ക് ശേഷം ഇരിക്കേണ്ടതുമാണ്. | ||
| വരി 436: | വരി 417: | ||
വന്നില്ലെങ്കിൽ വിവരം ലീഡർ വഴി ഹെഡ്മിസ്ട്രസ്സിനെ അറിയിക്കേണ്ടതുമാണ്. | വന്നില്ലെങ്കിൽ വിവരം ലീഡർ വഴി ഹെഡ്മിസ്ട്രസ്സിനെ അറിയിക്കേണ്ടതുമാണ്. | ||
| | ||
7. അദ്ധ്യാപകൻ ക്ലാസ്സിൽ ഇല്ലാത്ത സന്ദർഭങ്ങളിൽ ക്ലാസ്സിലെ അച്ചടക്കത്തിന്റെ ചുമതല ലീഡർക്ക് ആയിരിക്കും | 7. അദ്ധ്യാപകൻ ക്ലാസ്സിൽ ഇല്ലാത്ത സന്ദർഭങ്ങളിൽ ക്ലാസ്സിലെ അച്ചടക്കത്തിന്റെ ചുമതല ലീഡർക്ക് ആയിരിക്കും | ||
| വരി 475: | വരി 455: | ||
21. സിപ് അപ്, ഐസ്ക്രീം, മിഠായികൾ, ലഹരിവസ്തുക്കൾ പോലുള്ളവ കുട്ടികൾ ഉപയോഗിക്കാൻ പാടില്ല. | 21. സിപ് അപ്, ഐസ്ക്രീം, മിഠായികൾ, ലഹരിവസ്തുക്കൾ പോലുള്ളവ കുട്ടികൾ ഉപയോഗിക്കാൻ പാടില്ല. | ||
'''കുട്ടികളോട്''' | '''കുട്ടികളോട്''' | ||
ഈ വർഷം എസ്.എസ്.എൽ.സി . പരീക്ഷക്കിരിക്കുന്ന മുഴുവൻ കുട്ടികളും നന്നായി ജയിച്ചേ പറ്റൂ.ഇത് നാം ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞയാണ്.ഇതു | ഈ വർഷം എസ്.എസ്.എൽ.സി . പരീക്ഷക്കിരിക്കുന്ന മുഴുവൻ കുട്ടികളും നന്നായി ജയിച്ചേ പറ്റൂ.ഇത് നാം ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞയാണ്.ഇതു | ||
| വരി 497: | വരി 473: | ||
* പഠനത്തിൽ നിന്ന് ശ്രദ്ധ തിരിയുമ്പോൾ സ്വന്തം മനോബലം കൊണ്ട് അതിവേഗം പഠനത്തിലേക്ക് തിരിച്ചെത്തുക. | * പഠനത്തിൽ നിന്ന് ശ്രദ്ധ തിരിയുമ്പോൾ സ്വന്തം മനോബലം കൊണ്ട് അതിവേഗം പഠനത്തിലേക്ക് തിരിച്ചെത്തുക. | ||
'''രക്ഷിതാക്കളോട്''' | '''രക്ഷിതാക്കളോട്''' | ||
* തന്റെ കുട്ടി ദിവസവും സ്കൂളിലെത്തുമെന്ന് ഉറപ്പക്കുക. | * തന്റെ കുട്ടി ദിവസവും സ്കൂളിലെത്തുമെന്ന് ഉറപ്പക്കുക. | ||
| വരി 522: | വരി 496: | ||
എസ്.എൻ.ഡി.പി. ഹൈസ്‌കൂൾ നീലീശ്വരം | എസ്.എൻ.ഡി.പി. ഹൈസ്‌കൂൾ നീലീശ്വരം | ||
കാലടി, എറണാകുളം ജില്ല. പിൻ.683577 | കാലടി, എറണാകുളം ജില്ല. പിൻ.683577 | ||
Ph.04842-460260 | Ph.04842-460260 | ||
email sndphsnlm@gmail.com | |||
'''ഞങ്ങളുടെ സ്റ്റാഫ്''' | '''ഞങ്ങളുടെ സ്റ്റാഫ്''' | ||
| വരി 543: | വരി 517: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<googlemap version="0.9" lat="10.181882" lon="76.464506" type="satellite" zoom="18"> | <googlemap version="0.9" lat="10.181882" lon="76.464506" type="satellite" zoom="18"> | ||
10.191924, 76.476898 | 10.191924, 76.476898 | ||