"ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പേര്)
വരി 66: വരി 66:


==[[ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/സാരഥികൾ]]==
==[[ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/സാരഥികൾ]]==
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ==സുമംഗല ആ൪ .എച്ച് എസ്.എ മലയാളം,,വിജയശ്രീ പി എ.എച്ച് എസ്.എ ഹിന്ദി, ഉഷാകുമാരി ബി എസ് എച്ച് എസ്.എ ജീവശാസ്ത്രം, ഷീല എസ് എച്ച് എസ്.എ രസതന്ത്രം,അനീസാ എച്ച് എസ്.എ ഗണിതം ബിന്ദു എച്ച്എസ്എ ഇംഗ്ളീഷ്.,മസൂനത്തുബീവി യുപിഎസ്എ ,മഹമൂദുകുട്ടി  യുപിഎസ്എ, ലത്തീഫ എസ് യുപിഎസ്എ, ദീപ എസ് പിള്ള സംസ്കൃതം യുപിഎസ്എ ,സരസ്വതി എസ് യുപിഎസ്എ സുശീലാമണി പിഡി ടീച്ച൪, ഗിരിജ പിഡി ടീച്ച൪,
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ==സുമംഗല ആ൪ .എച്ച് എസ്.എ മലയാളം,,വിജയശ്രീ പി എ.എച്ച് എസ്.എ ഹിന്ദി, ഉഷാകുമാരി ബി എസ് എച്ച് എസ്.എ ജീവശാസ്ത്രം, ഷീല എസ് എച്ച് എസ്.എ രസതന്ത്രം,അനീസാ എച്ച് എസ്.എ ഗണിതം ബിന്ദു എച്ച്എസ്എ ഇംഗ്ളീഷ് അ൯സാ൪ എച്ച്എ അറബിക് .,മസൂനത്തുബീവി യുപിഎസ്എ ,മഹമൂദുകുട്ടി  യുപിഎസ്എ, ലത്തീഫ എസ് യുപിഎസ്എ, ദീപ എസ് പിള്ള സംസ്കൃതം യുപിഎസ്എ ,സരസ്വതി എസ് യുപിഎസ്എ സുശീലാമണി പിഡി ടീച്ച൪, ഗിരിജ പിഡി ടീച്ച൪, രമേശ൯ യുപിഎസ്എ ഹിന്ദി


==[[ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/മുൻ സാരഥികൾ|മുൻ സാരഥികൾ]]==
==[[ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/മുൻ സാരഥികൾ|മുൻ സാരഥികൾ]]==

20:08, 29 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

<പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്മെണ്ട് ഹൈസ്കൂൾ. 1934 ൽ സ്താപിതം -->

ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ
വിലാസം
ഇടത്തറ

ഇടത്തറ, പാതിരിക്കൽ.പി.ഒ. ,പത്തനാപുരം,കൊല്ലം ജില്ല.
,
689695
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1934
വിവരങ്ങൾ
ഫോൺ0475 2353917
ഇമെയിൽ40006edathara@gmail.com
കോഡുകൾ
സ്കൂൾ കോഡ്40006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനി ബീഗം
പ്രധാന അദ്ധ്യാപികരമ
അവസാനം തിരുത്തിയത്
29-10-201740006
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1934മെയ് മാസത്തിൽപ്രവർത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈൻരാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാർആയിരുന്നു പ്രഥമാദ്ധ്യാപകൻ.വിദ്യാലയത്തിലെ മുഴുവൻ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈൻ റാവുത്തർ ആയിരുന്നു. വിശദമായി.....

mtp://[usb:005,002]/Internal%20storage/WhatsApp/Media/WhatsApp%20Images/IMG-20170821-WA0008== ഭൗതികസൗകര്യങ്ങൾ == ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്കൂളിന് 17 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.ഹൈസ്കൂളിനും ഹയർസെക്കൻററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

==എസ്.എസ്.എൽ.സി വിജയശതമാനം==2016-17 -100%,full A+-3,9A+-1,8A+-1 ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/എസ്.എസ്.എൽ.സി വിജയശതമാനം /home/keltron/Desktop/IMG-20170821-WA0008.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

കലാസാഹിത്യോത്സവം,സർഗ്ഗോത്സവം

കലാ സാഹിത്യ സംഗീത മേളകളിൽ ഇടത്ത മുഹമ്മദ൯ ഗവ.ഹയ൪സെക്ക൯ഡറി സ്കൂൾ സജീവ സാന്നിദ്ധ്യമായി പ്രവ൪്ത്തിക്കുന്നു.

ഭരണ നിർവഹണം

ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതിരമ.എൽ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി. ബിനി ബീഗവും ആണ്.

ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ==സുമംഗല ആ൪ .എച്ച് എസ്.എ മലയാളം,,വിജയശ്രീ പി എ.എച്ച് എസ്.എ ഹിന്ദി, ഉഷാകുമാരി ബി എസ് എച്ച് എസ്.എ ജീവശാസ്ത്രം, ഷീല എസ് എച്ച് എസ്.എ രസതന്ത്രം,അനീസാ എച്ച് എസ്.എ ഗണിതം ബിന്ദു എച്ച്എസ്എ ഇംഗ്ളീഷ് അ൯സാ൪ എച്ച്എ അറബിക് .,മസൂനത്തുബീവി യുപിഎസ്എ ,മഹമൂദുകുട്ടി യുപിഎസ്എ, ലത്തീഫ എസ് യുപിഎസ്എ, ദീപ എസ് പിള്ള സംസ്കൃതം യുപിഎസ്എ ,സരസ്വതി എസ് യുപിഎസ്എ സുശീലാമണി പിഡി ടീച്ച൪, ഗിരിജ പിഡി ടീച്ച൪, രമേശ൯ യുപിഎസ്എ ഹിന്ദി

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

   സൂനിത പി-     2017(ജുലായ്-സെപ്റ്റംബ൪)
   ജോസ് .എ-     2017{ജൂ൯-ജുലായ്)
   ഹ൪ഷകുമാ൪ സി.എസ്---2016-17   
   അനില പി.കെ - 2015-16
   വിജയകുമാ൪ - 2014 - 15
   ജനാ൪ദ്ദന൯ - 2013 - 14
   സുനിത - 2012 - 14
   മൌതമ്മാൾ - 2011 - 12
   സൈനബ
   ഏലിയാമ്മ മനേശ
   ജോസ് ഡേവിഡ്
    =പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

  .-   അയൂബാഖാൻ  :ജില്ലാ ജഡ്ജ്-തൃശൂ൪
  .- അഷ്റഫ്-ഹയ൪ സെക്ക൯ഡറി അദ്ധ്യാപക൯
  .- നൌഷാദ്-K.S.E.B. Engineer.

വഴികാട്ടി

പുനലൂർ മൂവാറ്റുപുഴ റോഡിൽ പത്തനാപുരത്തുനിന്നും 3 കിലോമീറ്റർ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉൾഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കൽഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.

{{#multimaps: 9.108707, 76.858463 | width=800px | zoom=16 }}