ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ഗണിത ആഭിമുഖ്യം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറയിൽ ഗണിത ക്ലബ്ബ്ആരംഭിച്ചു.ജൂണിലെ ആദ്യ വെളളിയിൽ തന്നെ ക്ലബ്ബ് ഉദ്ഘാടനം നടത്തി.ദൈനംദിന ജീവിതതത്തിൽ ഗണിതം-ഈ വിഷയത്തെ കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ എച്ച് എം രമ ടീച്ച൪കുട്ടികളെ ബോധവല്കരിച്ചു.ഈവ൪ഷം നടത്തേണ്ട പരിപാടികൾ ച൪ച്ച ചെയ്തു.