"എസ് എൻ ജി എച്ച് എസ് കണിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|SNGHS KANIMANGALAM}}
{{prettyurl|SNGHS KANIMANGALAM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എസ് എന്‍ ജി എച്ച് എസ് കണിമംഗലം|
പേര്=എസ് എൻ ജി എച്ച് എസ് കണിമംഗലം|
  സ്ഥലപ്പേര്=കണിമംഗലം|
  സ്ഥലപ്പേര്=കണിമംഗലം|
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍|
വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ|
റവന്യൂ ജില്ല=തൃശ്ശൂര്‍‌‌‌|
റവന്യൂ ജില്ല=തൃശ്ശൂർ‌‌‌|
സ്കൂള്‍ കോഡ്=22009|
സ്കൂൾ കോഡ്=22009|
ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ് 22009|
ഹയർ സെക്കന്ററി സ്കൂൾ കോഡ് 22009|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1976|
സ്ഥാപിതവർഷം=1976|
സ്കൂള്‍ വിലാസം=കണിമംഗലംപി.ഒ, <br/>തൃശ്ശൂര്‍|
സ്കൂൾ വിലാസം=കണിമംഗലംപി.ഒ, <br/>തൃശ്ശൂർ|
പിന്‍ കോഡ്=680027 |
പിൻ കോഡ്=680027 |
സ്കൂള്‍ ഫോണ്‍=04872449125|
സ്കൂൾ ഫോൺ=04872449125|
സ്കൂള്‍ ഇമെയില്‍=snghskanimangalam@gmail.com|
സ്കൂൾ ഇമെയിൽ=snghskanimangalam@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http:|
സ്കൂൾ വെബ് സൈറ്റ്=http:|
ഉപ ജില്ല=തൃശ്ശൂര്‍ വെസ്റ്റ്|
ഉപ ജില്ല=തൃശ്ശൂർ വെസ്റ്റ്|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങള്‍3=‍|
പഠന വിഭാഗങ്ങൾ3=‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=|
ആൺകുട്ടികളുടെ എണ്ണം=|
പെൺകുട്ടികളുടെ എണ്ണം=85|
പെൺകുട്ടികളുടെ എണ്ണം=85|
വിദ്യാര്‍ത്ഥികളുടെ എണ്ണം=85|
വിദ്യാർത്ഥികളുടെ എണ്ണം=85|
അദ്ധ്യാപകരുടെ എണ്ണം=9|
അദ്ധ്യാപകരുടെ എണ്ണം=9|
പ്രിന്‍സിപ്പല്‍= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകന്‍=ഷീജ. എന്‍.കെ. |
പ്രധാന അദ്ധ്യാപകൻ=ഷീജ. എൻ.കെ. |
പി.ടി.ഏ. പ്രസിഡണ്ട്=സുനില്‍കുമാര്‍.ഇ |
പി.ടി.ഏ. പ്രസിഡണ്ട്=സുനിൽകുമാർ.ഇ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=3|
ഗ്രേഡ്=3|
സ്കൂള്‍ ചിത്രം=22009.jpg‎|
സ്കൂൾ ചിത്രം=22009.jpg‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂര്‍ താലൂക്കില്‍ കണിമംഗലം വില്ലേജില്‍ കണിമംഗലം ദേശത്ത് സര്‍ വ്വേ നമ്പര്‍ 15ല്‍ 2ഏക്കര്‍ 31 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
തൃശ്ശൂർ താലൂക്കിൽ കണിമംഗലം വില്ലേജിൽ കണിമംഗലം ദേശത്ത് സർ വ്വേ നമ്പർ 15ൽ 2ഏക്കർ 31 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര്‍ താലൂക്കില്‍ കണിമംഗലം ദേശത്ത്  
തൃശ്ശൂർ താലൂക്കിൽ കണിമംഗലം ദേശത്ത്  
ബ്രഹ്മശ്രീ.രാമാനന്ദസ്വാമികളുടെ ആത്മീയസാന്നിദ്ധ്യം കൊണ്ട് പരിപാവനമാണ്
ബ്രഹ്മശ്രീ.രാമാനന്ദസ്വാമികളുടെ ആത്മീയസാന്നിദ്ധ്യം കൊണ്ട് പരിപാവനമാണ്
എസ്.എന്‍.ഗേള്‍സ് സ്കൂളും പരിസരവും.  
എസ്.എൻ.ഗേൾസ് സ്കൂളും പരിസരവും.  
ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ ബ്രഹ്മശ്രീ. രാമാനന്ദസ്വാമികള്‍
ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ ബ്രഹ്മശ്രീ. രാമാനന്ദസ്വാമികൾ
1931-ല്‍ സംസ്കൃതം പാഠശാലയായാണ് ഈ സ്കൂള്‍ ആരംഭിച്ചത്.
1931-സംസ്കൃതം പാഠശാലയായാണ് ഈ സ്കൂൾ ആരംഭിച്ചത്.
ശ്രീ. വി.ശിവശങ്കരപ്പിള്ളയായിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകന്‍.
ശ്രീ. വി.ശിവശങ്കരപ്പിള്ളയായിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകൻ.
പിന്നീട് സംസ്കൃതം മിഡില്‍ സ്കൂളായി പരിവര്‍ത്തനം ചെയ്തു. 1954-ല്‍ സംസ്കൃതം ഹൈസ്കൂളായി ഉയര്‍ത്തി.  
പിന്നീട് സംസ്കൃതം മിഡിൽ സ്കൂളായി പരിവർത്തനം ചെയ്തു. 1954-സംസ്കൃതം ഹൈസ്കൂളായി ഉയർത്തി.  
ശ്രീമതി.വി.രാധടീച്ചറെ പ്രധാനദ്ധ്യാപികയായി നിയമിച്ചു.
ശ്രീമതി.വി.രാധടീച്ചറെ പ്രധാനദ്ധ്യാപികയായി നിയമിച്ചു.
1956  ജൂണില്‍ പത്താം ക്ലാസ്സ് തുടങ്ങിയപ്പോള്‍ ശ്രീ. ഐ.എം.വേലായുധന്‍
1956  ജൂണിൽ പത്താം ക്ലാസ്സ് തുടങ്ങിയപ്പോൾ ശ്രീ. ഐ.എം.വേലായുധൻ
മാസ്റ്റര്‍ പ്രധാനദ്ധ്യാപകനായി നിയമിതനായി. 1960-ല്‍ ശ്രീനാരായണഗുരുകുലം സംസ്കൃതഹൈസ്കൂള്‍ സാധാരണ ഹൈസ്കൂള്‍
മാസ്റ്റർ പ്രധാനദ്ധ്യാപകനായി നിയമിതനായി. 1960- ശ്രീനാരായണഗുരുകുലം സംസ്കൃതഹൈസ്കൂൾ സാധാരണ ഹൈസ്കൂൾ
ആക്കി പരിവര്‍ത്തനം ചെയ്തു.വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായിരത്തിനോടടുത്തപ്പോള്‍
ആക്കി പരിവർത്തനം ചെയ്തു.വിദ്യാർത്ഥികളുടെ എണ്ണം നാലായിരത്തിനോടടുത്തപ്പോൾ
1976-ല്‍ സ്കൂളിനെ ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍ എന്നിങ്ങനെ രണ്ടായി  വിഭജിക്കുകയും ചെയ്തു.     
1976-സ്കൂളിനെ ബോയ്സ് ഹൈസ്കൂൾ ,ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ രണ്ടായി  വിഭജിക്കുകയും ചെയ്തു.     
ശ്രീമതി.വി.രാധടീച്ചര്‍ വീണ്ടും ഗേള്‍സ് ഹൈസ്കൂള്‍ പ്രധാനദ്ധ്യാപികയായി നിയമിതയായി.2002-ല്‍ ഗേള്‍സ് ഹൈസ്കൂളിന് അണ്‍ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സയന്‍സ് ഗ്രൂപ്പും കോമേഴ്സ് ഗ്രൂപ്പും അനുവദിച്ചു കിട്ടി.
ശ്രീമതി.വി.രാധടീച്ചർ വീണ്ടും ഗേൾസ് ഹൈസ്കൂൾ പ്രധാനദ്ധ്യാപികയായി നിയമിതയായി.2002-ൽ ഗേൾസ് ഹൈസ്കൂളിന് അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സയൻസ് ഗ്രൂപ്പും കോമേഴ്സ് ഗ്രൂപ്പും അനുവദിച്ചു കിട്ടി.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗേള്‍സ് ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി , റീഡിംഗ് റൂം , സുസജ്ജമായ ലബോറട്ടറി ,കമ്പ്യൂട്ടര്‍ ലാബ് , സ്പോര്‍ട്സ് ഉപകരണങ്ങള്‍ എന്നിവ വിദ്യാലയത്തിലുണ്ട്.  
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗേൾസ് ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി , റീഡിംഗ് റൂം , സുസജ്ജമായ ലബോറട്ടറി ,കമ്പ്യൂട്ടർ ലാബ് , സ്പോർട്സ് ഉപകരണങ്ങൾ എന്നിവ വിദ്യാലയത്തിലുണ്ട്.  




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ഔഷധത്തോട്ടം.
*  ഔഷധത്തോട്ടം.
*  പച്ചക്കറിത്തോട്ടം.
*  പച്ചക്കറിത്തോട്ടം.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീ. ശുഭാംഗാനന്ദ സ്വാമികള്‍ ആണ് ഇപ്പോഴത്തെ മാനേജര്‍.  
  രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീ. ശുഭാംഗാനന്ദ സ്വാമികൾ ആണ് ഇപ്പോഴത്തെ മാനേജർ.  
മാനേജ്മെന്‍റ് സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും ആവശ്യമായ  സഹായസഹകരണങ്ങള്‍ നല്‍കിവരുന്നു.   
മാനേജ്മെൻറ് സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും ആവശ്യമായ  സഹായസഹകരണങ്ങൾ നൽകിവരുന്നു.   
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എന്‍. കെ. ഷീജടീച്ചര്‍ ആണ്.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എൻ. കെ. ഷീജടീച്ചർ ആണ്.
==മുന്‍സാരഥികള്‍ ==
==മുൻസാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1976-87
|1976-87
| ശ്രീമതി.വി.രാധടീച്ചര്‍
| ശ്രീമതി.വി.രാധടീച്ചർ
|-
|-
|1987-1992
|1987-1992
| ശ്രീമതി.വി.എം.സുശീലടീച്ചര്‍
| ശ്രീമതി.വി.എം.സുശീലടീച്ചർ
|-
|-
|1992-93
|1992-93
| ശ്രീമതി. സി.എ.അന്നം ടീച്ചര്‍
| ശ്രീമതി. സി.എ.അന്നം ടീച്ചർ
|-
|-
|1993-95
|1993-95
|ശ്രീ. എം. ഗുരുദാസന്‍ മാസ്റ്റര്‍
|ശ്രീ. എം. ഗുരുദാസൻ മാസ്റ്റർ
|-
|-
|1995-97
|1995-97
|ശ്രീമതി.കെ.വി.ചന്ദ്രമതി ടീച്ചര്‍
|ശ്രീമതി.കെ.വി.ചന്ദ്രമതി ടീച്ചർ
|-
|-
|1997-2000
|1997-2000
|ശ്രീമതി.കെ.കെ.മല്ലിക ടീച്ചര്‍
|ശ്രീമതി.കെ.കെ.മല്ലിക ടീച്ചർ
|-
|-
|2000-01
|2000-01
|ശ്രീമതി.ടി.എന്‍.ജയശ്രി ടീച്ചര്‍
|ശ്രീമതി.ടി.എൻ.ജയശ്രി ടീച്ചർ
|-
|-
|2001-03
|2001-03
|ശ്രീമതി. സി.ഇന്ദിര ടീച്ചര്‍
|ശ്രീമതി. സി.ഇന്ദിര ടീച്ചർ
|-
|-
‌|2003-04
‌|2003-04
|ശ്രീ.എ.കെ.അരവിന്ദാക്ഷന്‍ മാസ്റ്റര്‍
|ശ്രീ.എ.കെ.അരവിന്ദാക്ഷൻ മാസ്റ്റർ
|-
|-
|2004-06
|2004-06
|ശ്രീമതി.പി.ബി.ബേബിജയശ്രി ടീച്ചര്‍
|ശ്രീമതി.പി.ബി.ബേബിജയശ്രി ടീച്ചർ
|-
|-
|2006-07
|2006-07
|ശ്രീമതി.വി.എ.മേരി ടീച്ചര്‍
|ശ്രീമതി.വി.എ.മേരി ടീച്ചർ
|-
|-
|2007-08
|2007-08
|ശ്രീമതി.ടി.വി.ദമയന്തി ടീച്ചര്‍
|ശ്രീമതി.ടി.വി.ദമയന്തി ടീച്ചർ
|-
|-
|
|
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
==വഴികാട്ടി==
==വഴികാട്ടി==
വരി 124: വരി 124:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*തൃശൂര്‍ -തൃപ്രയാര്‍ റൂട്ടില്‍ തൃശൂരില്‍ നിന്നും 4 കി.മീ. ദൂരത്തില്‍ കണിമംഗലത്ത് സ്ഥിതി ചെയ്യുന്നു.   
*തൃശൂർ -തൃപ്രയാർ റൂട്ടിൽ തൃശൂരിൽ നിന്നും 4 കി.മീ. ദൂരത്തിൽ കണിമംഗലത്ത് സ്ഥിതി ചെയ്യുന്നു.   
|----
|----
*  
*  
വരി 137: വരി 137:
(A) 10.496098, 76.214744, SNGHS KANIMANGALAM
(A) 10.496098, 76.214744, SNGHS KANIMANGALAM
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

01:01, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എൻ ജി എച്ച് എസ് കണിമംഗലം
വിലാസം
കണിമംഗലം

കണിമംഗലംപി.ഒ,
തൃശ്ശൂർ
,
680027
,
തൃശ്ശൂർ‌‌‌ ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04872449125
ഇമെയിൽsnghskanimangalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ‌‌‌
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീജ. എൻ.കെ.
അവസാനം തിരുത്തിയത്
27-09-2017Viswaprabha
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ താലൂക്കിൽ കണിമംഗലം വില്ലേജിൽ കണിമംഗലം ദേശത്ത് സർ വ്വേ നമ്പർ 15ൽ 2ഏക്കർ 31 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

തൃശ്ശൂർ താലൂക്കിൽ കണിമംഗലം ദേശത്ത് ബ്രഹ്മശ്രീ.രാമാനന്ദസ്വാമികളുടെ ആത്മീയസാന്നിദ്ധ്യം കൊണ്ട് പരിപാവനമാണ് എസ്.എൻ.ഗേൾസ് സ്കൂളും പരിസരവും. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ ബ്രഹ്മശ്രീ. രാമാനന്ദസ്വാമികൾ 1931-ൽ സംസ്കൃതം പാഠശാലയായാണ് ഈ സ്കൂൾ ആരംഭിച്ചത്. ശ്രീ. വി.ശിവശങ്കരപ്പിള്ളയായിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകൻ. പിന്നീട് സംസ്കൃതം മിഡിൽ സ്കൂളായി പരിവർത്തനം ചെയ്തു. 1954-ൽ സംസ്കൃതം ഹൈസ്കൂളായി ഉയർത്തി. ശ്രീമതി.വി.രാധടീച്ചറെ പ്രധാനദ്ധ്യാപികയായി നിയമിച്ചു. 1956 ജൂണിൽ പത്താം ക്ലാസ്സ് തുടങ്ങിയപ്പോൾ ശ്രീ. ഐ.എം.വേലായുധൻ മാസ്റ്റർ പ്രധാനദ്ധ്യാപകനായി നിയമിതനായി. 1960-ൽ ശ്രീനാരായണഗുരുകുലം സംസ്കൃതഹൈസ്കൂൾ സാധാരണ ഹൈസ്കൂൾ ആക്കി പരിവർത്തനം ചെയ്തു.വിദ്യാർത്ഥികളുടെ എണ്ണം നാലായിരത്തിനോടടുത്തപ്പോൾ 1976-ൽ സ്കൂളിനെ ബോയ്സ് ഹൈസ്കൂൾ ,ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ചെയ്തു. ശ്രീമതി.വി.രാധടീച്ചർ വീണ്ടും ഗേൾസ് ഹൈസ്കൂൾ പ്രധാനദ്ധ്യാപികയായി നിയമിതയായി.2002-ൽ ഗേൾസ് ഹൈസ്കൂളിന് അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സയൻസ് ഗ്രൂപ്പും കോമേഴ്സ് ഗ്രൂപ്പും അനുവദിച്ചു കിട്ടി.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗേൾസ് ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി , റീഡിംഗ് റൂം , സുസജ്ജമായ ലബോറട്ടറി ,കമ്പ്യൂട്ടർ ലാബ് , സ്പോർട്സ് ഉപകരണങ്ങൾ എന്നിവ വിദ്യാലയത്തിലുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഔഷധത്തോട്ടം.
  • പച്ചക്കറിത്തോട്ടം.

മാനേജ്മെന്റ്

രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീ. ശുഭാംഗാനന്ദ സ്വാമികൾ ആണ് ഇപ്പോഴത്തെ മാനേജർ. 

മാനേജ്മെൻറ് സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും ആവശ്യമായ സഹായസഹകരണങ്ങൾ നൽകിവരുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എൻ. കെ. ഷീജടീച്ചർ ആണ്.

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌|2003-04
1976-87 ശ്രീമതി.വി.രാധടീച്ചർ
1987-1992 ശ്രീമതി.വി.എം.സുശീലടീച്ചർ
1992-93 ശ്രീമതി. സി.എ.അന്നം ടീച്ചർ
1993-95 ശ്രീ. എം. ഗുരുദാസൻ മാസ്റ്റർ
1995-97 ശ്രീമതി.കെ.വി.ചന്ദ്രമതി ടീച്ചർ
1997-2000 ശ്രീമതി.കെ.കെ.മല്ലിക ടീച്ചർ
2000-01 ശ്രീമതി.ടി.എൻ.ജയശ്രി ടീച്ചർ
2001-03 ശ്രീമതി. സി.ഇന്ദിര ടീച്ചർ
ശ്രീ.എ.കെ.അരവിന്ദാക്ഷൻ മാസ്റ്റർ
2004-06 ശ്രീമതി.പി.ബി.ബേബിജയശ്രി ടീച്ചർ
2006-07 ശ്രീമതി.വി.എ.മേരി ടീച്ചർ
2007-08 ശ്രീമതി.ടി.വി.ദമയന്തി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="10.496257" lon="76.214991" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (A) 10.496098, 76.214744, SNGHS KANIMANGALAM </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.