"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,032 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|G.H.S ADIMALI}}
{{prettyurl|G.H.S ADIMALI}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> <big>'''''1949 ല്‍ ഗവ : യു. പി. സ്കൂള്‍ മന്നാങ്കണ്ടം എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  1979-80 ല്‍ ഗവ : ഹൈസ്കൂള്‍ അടിമാലി എന്നപേരില്‍ ഹൈസ്കൂളായി ഉയര്‍ത്തി. മലയോര മേഖലയിലെ പ്രധാന ഗവ : ഹൈസ്കൂള്‍. പകുതിയിലധികവും ട്രൈബല്‍ വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍.'''''</big>
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <big>'''''1949 ഗവ : യു. പി. സ്കൂൾ മന്നാങ്കണ്ടം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.  1979-80 ഗവ : ഹൈസ്കൂൾ അടിമാലി എന്നപേരിൽ ഹൈസ്കൂളായി ഉയർത്തി. മലയോര മേഖലയിലെ പ്രധാന ഗവ : ഹൈസ്കൂൾ. പകുതിയിലധികവും ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾ.'''''</big>
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= അടിമാലി
| സ്ഥലപ്പേര്= അടിമാലി
| വിദ്യാഭ്യാസ ജില്ല=  തൊടുപുഴ
| വിദ്യാഭ്യാസ ജില്ല=  തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി
| റവന്യൂ ജില്ല= ഇടുക്കി
| സ്കൂള്‍ കോഡ്= 29041
| സ്കൂൾ കോഡ്= 29041
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 11
| സ്ഥാപിതമാസം= 11
| സ്ഥാപിതവര്‍ഷം= 1949
| സ്ഥാപിതവർഷം= 1949
| സ്കൂള്‍ വിലാസം=  <br/> ഗവണ്മെന്റ് ഹൈസ്കൂള്‍ അടിമാലി, അടിമാലി പി. ഒ, ഇടുക്കി ജില്ല, പിന്‍ - 685561.
| സ്കൂൾ വിലാസം=  <br/> ഗവണ്മെന്റ് ഹൈസ്കൂൾ അടിമാലി, അടിമാലി പി. ഒ, ഇടുക്കി ജില്ല, പിൻ - 685561.
| പിന്‍ കോഡ്=685561
| പിൻ കോഡ്=685561
| സ്കൂള്‍ ഫോണ്‍=  04864222434
| സ്കൂൾ ഫോൺ=  04864222434
| സ്കൂള്‍ ഇമെയില്‍= 29041ghs@gmail.com
| സ്കൂൾ ഇമെയിൽ= 29041ghs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂൾ വെബ് സൈറ്റ്=   
| ഉപ ജില്ല=അടിമാലി  
| ഉപ ജില്ല=അടിമാലി  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= യു. പി.
| പഠന വിഭാഗങ്ങൾ2= യു. പി.
| പഠന വിഭാഗങ്ങള്‍3= എല്‍. പി.  
| പഠന വിഭാഗങ്ങൾ3= എൽ. പി.  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 336
| ആൺകുട്ടികളുടെ എണ്ണം= 336
| പെൺകുട്ടികളുടെ എണ്ണം= 268
| പെൺകുട്ടികളുടെ എണ്ണം= 268
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 604
| വിദ്യാർത്ഥികളുടെ എണ്ണം= 604
| അദ്ധ്യാപകരുടെ എണ്ണം= 28
| അദ്ധ്യാപകരുടെ എണ്ണം= 28
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍= സൈനാബീവി റ്റി. എസ്.  
| പ്രധാന അദ്ധ്യാപകൻ= സൈനാബീവി റ്റി. എസ്.  
| പി.ടി.ഏ. പ്രസിഡണ്ട്= പി. എച്ച്. നാസ്സര്‍
| പി.ടി.ഏ. പ്രസിഡണ്ട്= പി. എച്ച്. നാസ്സർ
|ഗ്രേഡ്=5|
|ഗ്രേഡ്=5|
| സ്കൂള്‍ ചിത്രം=29041-1.jpg  ‎|  
| സ്കൂൾ ചിത്രം=29041-1.jpg  ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
'''ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്കൂളുകളില്‍ ഒന്നാണ് അടിമാലി ഗവഃ ഹൈസ്കൂള്‍ . 1949-ല്‍‍ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താല്‍‍ക്കാലിക ഷെഡില്‍ UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളും കുടിയേറ്റ കര്‍ഷകരുടെ മക്കളുമാണ് ഈ സ്കൂളില്‍ പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S  24/9/49 എന്ന ഓര്‍ഡര്‍ നമ്പറില്‍ സ്കൂളിന് അംഗീകാരം ലഭിച്ചു . ഗവ: യു. പി. സ്കൂള്‍ മന്നാങ്കണ്ടം എന്നായിരുന്നു ആദ്യം സ്കൂളിന്റെ പേര്. സര്‍വ്വേനമ്പര്‍ -1185 പ്രകാരം രണ്ട് ഏക്കറും സര്‍വ്വേനമ്പര്‍ - 1188 പ്രകാരം മൂന്ന് ഏക്കറും ചേര്‍ന്ന് സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ല്‍ താല്‍കാലിക ഷെഡില്‍ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 1979-80 വര്‍ഷത്തില്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി . 1983ല്‍ SSLC ആദ്യബാച്ച്  പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി .
'''ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് അടിമാലി ഗവഃ ഹൈസ്കൂൾ . 1949-ൽ‍ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താൽ‍ക്കാലിക ഷെഡിൽ UP സ്കൂളായി പ്രവർത്തനം തുടങ്ങി ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളും കുടിയേറ്റ കർഷകരുടെ മക്കളുമാണ് ഈ സ്കൂളിൽ പ്രധാനമായും പഠിക്കാൻ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S  24/9/49 എന്ന ഓർഡർ നമ്പറിൽ സ്കൂളിന് അംഗീകാരം ലഭിച്ചു . ഗവ: യു. പി. സ്കൂൾ മന്നാങ്കണ്ടം എന്നായിരുന്നു ആദ്യം സ്കൂളിന്റെ പേര്. സർവ്വേനമ്പർ -1185 പ്രകാരം രണ്ട് ഏക്കറും സർവ്വേനമ്പർ - 1188 പ്രകാരം മൂന്ന് ഏക്കറും ചേർന്ന് സ്കൂളിന് അഞ്ച് ഏക്കർ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ൽ താൽകാലിക ഷെഡിൽ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു 1979-80 വർഷത്തിൽ ഹൈസ്കൂൾ ആയി ഉയർത്തി . 1983ൽ SSLC ആദ്യബാച്ച്  പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി .
'''
'''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




'''18-07-2017 അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍'''
'''18-07-2017 അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ'''
         '''അടിമാലിയുടെ  ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂള്‍ അടിമാലി  ഈ  പ്രദേശത്തെ  മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളില്‍ 604  വിദ്യാര്‍ത്ഥികളും ഇരുപത്തി എട്ട് അധ്യാപകരും പ്രധാനാധ്യാപികയും നാല് ഓഫീസ് ജീവനക്കാരുമാണുള്ളത്. പകുതിയിലധികം കുട്ടികളും ട്രൈബല്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഓരോ  ക്ലാസുകളിലും  വൈദ്യുതിയും  പരീക്ഷണങ്ങള്‍ക്കായി ലാബുകളും  ഉണ്ട്.  ജില്ലയിലെ  മികച്ച  ലൈബ്രറി  ഈ  സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. പ്രധാനാധ്യാപിക ആയി ശ്രീമതി സൈനാ ബീവിയും സീനിയര്‍ അസിസ്റ്റന്റായി ശ്രീമതി സിന്ധു സി. കെ യും ജോലി ചെയ്യുന്നു. ഗണിതാധ്യാപികയായ ബിന്ദു സി. റ്റി  S..I.T.C  ആയും  ​​മുബശ്ശിര്‍ പുല്പാടന്‍ JSITC ആയും  പ്രവര്‍ത്തിച്ചുവരുന്നു. അധ്യാപകരുടെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ  കാര്യത്തിനും  മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്കൂള്‍ അടിമാലിയുടെ  തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. മുന്‍ അധ്യാപകനായിരുന്ന ശശികുമാര്‍ സാറിന്റെ പ്രയത്നം  സ്കൂളിന്റെ  ഹരിതവര്‍ണ്ണാഭമായ വികസനത്തിന് തിരി കൊളുത്തപ്പെടുകയാണ് ഉണ്ടായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വര്‍ഷം മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളിന് 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂള്‍ വികസനത്തിന്റെ പാതയിലാണ്.'''
         '''അടിമാലിയുടെ  ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂൾ അടിമാലി  ഈ  പ്രദേശത്തെ  മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളിൽ 604  വിദ്യാർത്ഥികളും ഇരുപത്തി എട്ട് അധ്യാപകരും പ്രധാനാധ്യാപികയും നാല് ഓഫീസ് ജീവനക്കാരുമാണുള്ളത്. പകുതിയിലധികം കുട്ടികളും ട്രൈബൽ മേഖലയിൽ നിന്നുള്ളവരാണ്. ഓരോ  ക്ലാസുകളിലും  വൈദ്യുതിയും  പരീക്ഷണങ്ങൾക്കായി ലാബുകളും  ഉണ്ട്.  ജില്ലയിലെ  മികച്ച  ലൈബ്രറി  ഈ  സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രധാനാധ്യാപിക ആയി ശ്രീമതി സൈനാ ബീവിയും സീനിയർ അസിസ്റ്റന്റായി ശ്രീമതി സിന്ധു സി. കെ യും ജോലി ചെയ്യുന്നു. ഗണിതാധ്യാപികയായ ബിന്ദു സി. റ്റി  S..I.T.C  ആയും  ​​മുബശ്ശിർ പുല്പാടൻ JSITC ആയും  പ്രവർത്തിച്ചുവരുന്നു. അധ്യാപകരുടെ അർപണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ  കാര്യത്തിനും  മുൻപന്തിയിൽ നിൽക്കുന്ന സ്കൂൾ അടിമാലിയുടെ  തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. മുൻ അധ്യാപകനായിരുന്ന ശശികുമാർ സാറിന്റെ പ്രയത്നം  സ്കൂളിന്റെ  ഹരിതവർണ്ണാഭമായ വികസനത്തിന് തിരി കൊളുത്തപ്പെടുകയാണ് ഉണ്ടായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വർഷം മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂൾ വികസനത്തിന്റെ പാതയിലാണ്.'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
           '''K I സുരേന്ദ്രന്‍ സാര്‍ സ്കൂളിലെ  കായികപ്രവര്‍ത്തനത്തിന്റെ നാഡിയും  നട്ടെല്ലുമാണ്.  ടൈം  ടേബിളിന്റെ  ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടല്ല  അധ്യാപകരുടെ  പ്രവര്‍ത്തനങ്ങള്‍. കലാകായിക രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് സ്കൂളില്‍ കാഴ്ചവ.യ്ക്കുന്നത്. സ്കൂള്‍ H M  ആയ  സൈന  ടീച്ചറിന്റെയും  സീനിയര്‍ അസിസ്റ്റന്റായ സിന്ധു ടീച്ചറിന്റെയും  നേതൃത്തത്തില്‍ സ്കൂളിന്റെ  സകലവിധ  വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അവധിക്കാലത്ത് സ്കൂളില്‍ മുബശ്ശിര്‍ പുല്‍പ്പാടന്റെ നേതൃത്വത്തില്‍ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ട്രെയിനിംഗ്  നടന്നു. സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പ്യട്ടര്‍ ലാബ് വളരെ മെച്ചപ്പെട്ടതാണ്. സുരേന്ദ്രന്‍ സാറിന്റെയും ബിന്ദു ടീച്ചറിന്റെയും നേതൃത്വത്തില്‍ എസ്. പി. സി യുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നു.'''
           '''K I സുരേന്ദ്രൻ സാർ സ്കൂളിലെ  കായികപ്രവർത്തനത്തിന്റെ നാഡിയും  നട്ടെല്ലുമാണ്.  ടൈം  ടേബിളിന്റെ  ചട്ടക്കൂട്ടിൽ നിന്നുകൊണ്ടല്ല  അധ്യാപകരുടെ  പ്രവർത്തനങ്ങൾ. കലാകായിക രംഗത്ത് മികച്ച പ്രവർത്തനമാണ് സ്കൂളിൽ കാഴ്ചവ.യ്ക്കുന്നത്. സ്കൂൾ H M  ആയ  സൈന  ടീച്ചറിന്റെയും  സീനിയർ അസിസ്റ്റന്റായ സിന്ധു ടീച്ചറിന്റെയും  നേതൃത്തത്തിൽ സ്കൂളിന്റെ  സകലവിധ  വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. അവധിക്കാലത്ത് സ്കൂളിൽ മുബശ്ശിർ പുൽപ്പാടന്റെ നേതൃത്വത്തിൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം ട്രെയിനിംഗ്  നടന്നു. സ്കൂളിൽ പ്രവർത്തിച്ചു വരുന്ന കമ്പ്യട്ടർ ലാബ് വളരെ മെച്ചപ്പെട്ടതാണ്. സുരേന്ദ്രൻ സാറിന്റെയും ബിന്ദു ടീച്ചറിന്റെയും നേതൃത്വത്തിൽ എസ്. പി. സി യുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.'''




വരി 59: വരി 59:
     '''ഗവണ്മെന്റ്.'''
     '''ഗവണ്മെന്റ്.'''


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
     '''രമാദേവി പി. ( 21.08.2004 - 19.05.2005)'''
     '''രമാദേവി പി. ( 21.08.2004 - 19.05.2005)'''
     '''വിജയം സി. ജി. ( 05.08.2005 - 28.11.2005)'''
     '''വിജയം സി. ജി. ( 05.08.2005 - 28.11.2005)'''
     '''ശോഭന എന്‍. വി. ( 28.11.2005 - 27.06.2006)'''
     '''ശോഭന എൻ. വി. ( 28.11.2005 - 27.06.2006)'''
     '''വിലാസിനി എം. എം. ( 27.06.2006 - 31.05.2007 )'''
     '''വിലാസിനി എം. എം. ( 27.06.2006 - 31.05.2007 )'''
     '''ഗ്രേസി സി. ജെ. ( 31.05.2007 )'''
     '''ഗ്രേസി സി. ജെ. ( 31.05.2007 )'''
     '''കൃഷ്ണകുമാരി കെ. ( 01.06.2007 - 31.05.2008 )'''
     '''കൃഷ്ണകുമാരി കെ. ( 01.06.2007 - 31.05.2008 )'''
     '''രാജന്‍ ഇച്ച ( 02.06.2008 - 30.07.2008 )'''
     '''രാജൻ ഇച്ച ( 02.06.2008 - 30.07.2008 )'''
     '''ലതികാ ദേവി റ്റി. കെ. ( 31.07.2008 - 15.06.2009)'''
     '''ലതികാ ദേവി റ്റി. കെ. ( 31.07.2008 - 15.06.2009)'''
     '''അബ്ദുല്‍ റഷീദ് സി. പി. ( 03.07.2009 - 06.04.2010 )'''
     '''അബ്ദുൽ റഷീദ് സി. പി. ( 03.07.2009 - 06.04.2010 )'''
     '''ഭവാനി പി. എസ്. ( 01.06.2010 - 18.05.2011 )'''
     '''ഭവാനി പി. എസ്. ( 01.06.2010 - 18.05.2011 )'''
     '''ഉണ്ണിയാപ്പു ( 21.06.2011 - 30.09.2011)'''
     '''ഉണ്ണിയാപ്പു ( 21.06.2011 - 30.09.2011)'''
     '''മുരളീധരന്‍ എന്‍. ( 30.09.2011 - 24.08.2012)'''
     '''മുരളീധരൻ എൻ. ( 30.09.2011 - 24.08.2012)'''
     '''മുഹമ്മദ് സി.  ( 01.09.2012 - 04.05.2013''')
     '''മുഹമ്മദ് സി.  ( 01.09.2012 - 04.05.2013''')
     '''നന്ദിനി കെ.  (21.06.2013 - 18.07.2013)'''
     '''നന്ദിനി കെ.  (21.06.2013 - 18.07.2013)'''
     '''പ്രസീന പി. ആര്‍. (22.07.2013 - 01.11.2013)'''
     '''പ്രസീന പി. ആർ. (22.07.2013 - 01.11.2013)'''
     '''സുരേന്ദ്രന്‍ കിഴക്കേവളപ്പില്‍ ( 01.11.2013 - 04.06.2014)'''
     '''സുരേന്ദ്രൻ കിഴക്കേവളപ്പിൽ ( 01.11.2013 - 04.06.2014)'''
     '''സൈന ബീവി റ്റി. എസ്. ( 07.06.2014 മുതല്‍ തുടരുന്നു)'''
     '''സൈന ബീവി റ്റി. എസ്. ( 07.06.2014 മുതൽ തുടരുന്നു)'''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''1. C. N സോമരാജന്‍- മുന്‍ പ‍‍ഞ്ചായത്ത് പ്രസിഡണ്ട് അടിമാലി ഗ്രാമ പഞ്ചാ‍യത്ത്.  -9447024278'''
'''1. C. N സോമരാജൻ- മുൻ പ‍‍ഞ്ചായത്ത് പ്രസിഡണ്ട് അടിമാലി ഗ്രാമ പഞ്ചാ‍യത്ത്.  -9447024278'''


'''2. Dr. M.M  പൗലോസ്- ഓഫ്താല്‍മോളജിസ്റ്റ്-9441460573'''
'''2. Dr. M.M  പൗലോസ്- ഓഫ്താൽമോളജിസ്റ്റ്-9441460573'''


'''3. മുഹമ്മദ് കെ. എന്‍ - റിട്ടയേഡ് ജോയിന്റ്  രജിസ്ട്രാര്‍ (എം. ജി യൂനിവേഴ്സിറ്റി)-9446859390'''
'''3. മുഹമ്മദ് കെ. എൻ - റിട്ടയേഡ് ജോയിന്റ്  രജിസ്ട്രാർ (എം. ജി യൂനിവേഴ്സിറ്റി)-9446859390'''


'''4. ജുമൈലാ ബീവി. കെ. എം - അസി. എക്സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍- കെ.എസ്.ഇ.ബി-9446129822'''
'''4. ജുമൈലാ ബീവി. കെ. എം - അസി. എക്സിക്യൂട്ടീവ് എൻഞ്ചിനീയർ- കെ.എസ്.ഇ.ബി-9446129822'''


'''5. വര്‍ഗ്ഗീസ്സ് റ്റി.വി - ഹയര്‍സെക്കന്ററി അധ്യാപകന്‍ - (എം. ജി.എം എച്ച്. എസ്. എസ് കുറുപ്പം പടി) -9495383024'''
'''5. വർഗ്ഗീസ്സ് റ്റി.വി - ഹയർസെക്കന്ററി അധ്യാപകൻ - (എം. ജി.എം എച്ച്. എസ്. എസ് കുറുപ്പം പടി) -9495383024'''


'''6. ഷൈജോ അടിമാലി- സിനി- മിമിക്രി ആര്‍ട്ടിസ്റ്റ്-9400492898'''
'''6. ഷൈജോ അടിമാലി- സിനി- മിമിക്രി ആർട്ടിസ്റ്റ്-9400492898'''


'''7. പരീത് പി.വി.-ലോ ഓഫീസര്‍- ഡ്രഗ് കണ്‍ട്രോളര്‍, കേരള -9447342338'''
'''7. പരീത് പി.വി.-ലോ ഓഫീസർ- ഡ്രഗ് കൺട്രോളർ, കേരള -9447342338'''


'''8. ബിനു അടിമാലി -സിനി- മിമിക്രി ആര്‍ട്ടിസ്റ്റ്-9447827108'''
'''8. ബിനു അടിമാലി -സിനി- മിമിക്രി ആർട്ടിസ്റ്റ്-9447827108'''


'''9.മോനായി ടി.ജെ -ഇന്‍‍ഡസ്ട്രിയല്‍ അക്കൗണ്ടന്റ് (യു.എസ്. എ- ടെക്സാസ്, ലോ കോളജ് ഗോള്‍ഡ് മെഡലിസ്റ്റ്)-+12147635317)'''
'''9.മോനായി ടി.ജെ -ഇൻ‍ഡസ്ട്രിയൽ അക്കൗണ്ടന്റ് (യു.എസ്. എ- ടെക്സാസ്, ലോ കോളജ് ഗോൾഡ് മെഡലിസ്റ്റ്)-+12147635317)'''


'''10. കെ.കെ ശശികുമാര്‍ - വില്ലേജ് ഓഫീസര്‍ കൊല്ലം-തങ്കാട്ടുമുക്ക്-9446321244'''
'''10. കെ.കെ ശശികുമാർ - വില്ലേജ് ഓഫീസർ കൊല്ലം-തങ്കാട്ടുമുക്ക്-9446321244'''


'''11. സജി. എം കെ- സെക്ഷന്‍ ഓഫീസര്‍ -( എം.ജി യൂനിവേഴ്സിറ്റി)-9447132312'''
'''11. സജി. എം കെ- സെക്ഷൻ ഓഫീസർ -( എം.ജി യൂനിവേഴ്സിറ്റി)-9447132312'''


'''12. തമ്പി ജോര്‍ജ് - ഗ്രാമ പഞ്ചായത്ത് മെമ്പര്‍ --7561038725 '''
'''12. തമ്പി ജോർജ് - ഗ്രാമ പഞ്ചായത്ത് മെമ്പർ --7561038725 '''


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.0127178,76.9157965| width=600px | zoom=13 }}
{{#multimaps: 10.0127178,76.9157965| width=600px | zoom=13 }}
|
|
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/405379" എന്ന താളിൽനിന്ന് ശേഖരിച്ചത്