"ആലിയ ഇ.എം.എച്ച്.എസ്. അമ്മിനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Aliya EHS Amminikkad}} | {{prettyurl|Aliya EHS Amminikkad}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മലപ്പുറം | | സ്ഥലപ്പേര്= മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18751 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1995 | ||
| | | സ്കൂൾ വിലാസം= അമ്മിനിക്കാട്<br/> പെരിന്തൽമണ്ണ <br/>മലപ്പുറം | ||
| | | പിൻ കോഡ്= 679322 | ||
| | | സ്കൂൾ ഫോൺ= 04933251010 | ||
| | | സ്കൂൾ ഇമെയിൽ= aliyaemhs@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= പെരിന്തൽമണ്ണ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= അൺഎയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= കെ ജി<br/>എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | ||
| മാദ്ധ്യമം= ഇംഗ്ലീഷ് | | മാദ്ധ്യമം= ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 383 | | ആൺകുട്ടികളുടെ എണ്ണം= 383 | ||
| പെൺകുട്ടികളുടെ എണ്ണം= 332 | | പെൺകുട്ടികളുടെ എണ്ണം= 332 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 715 | ||
| അദ്ധ്യാപകരുടെ എണ്ണം= 37 | | അദ്ധ്യാപകരുടെ എണ്ണം= 37 | ||
| | | പ്രിൻസിപ്പൽ= യൂസുഫ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ = യൂസുഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= കുഞ്ഞമ്മു ഹാജി പി പി | | പി.ടി.ഏ. പ്രസിഡണ്ട്= കുഞ്ഞമ്മു ഹാജി പി പി | ||
| ഗ്രേഡ്=2 | | ഗ്രേഡ്=2 | ||
| | | സ്കൂൾ ചിത്രം= 18751-aliya.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
അമ്മിനിക്കാട് നടുവപ്പറമ്പ് സ്ഥിതി ചെയ്യുന്ന ഒരു | അമ്മിനിക്കാട് നടുവപ്പറമ്പ് സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ''' ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കുൾ '''. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
അമ്മിനിക്കാട് ആസ്ഥാനമായി | അമ്മിനിക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലിയ ഇസ്ലാമിക് സെന്ററിന്റെ ഒരു പ്രധാന സ്ഥാപനമാണ് ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. അമ്മിനിക്കാട് പ്രദേശത്തേയും പരിസരങ്ങളിലേയും ധാർമികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആലിയ ഇസ്ലാമിക് സെന്റർ രൂപീകരിക്കപ്പെട്ടത്. സെന്ററിന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ ഒരു പ്രധാന സ്ഥാപനമാണ് 1995 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. അമ്മിനിക്കാട് പ്രദേശത്ത് പ്രകൃതി സുന്ദരമായ നടുവപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ സ്തിതിചെയ്യുന്നത്.കേരള ഗവൺമെന്റ് സിലബസ് അനുസരിച്ചുള്ള ആധുനിക വിദ്യാഭ്യാസമാണ് സ്കൂളിൽ നൽകിവരുന്നത്. 2004 ൽ ഒന്ന് മുതൽ ഏഴ് വരേയുള്ള ക്ലാസുകൾക്ക് കേരള ഗവൺമെന്റ് അംഗീകാരം ലഭിച്ചു. 2015-2016 വർഷത്തിലാണ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചത്. അതോടൊപ്പം അഹ് ലുസുന്നത്തിവൽജമാഅത്തിന്റെ ആശയാദർശങ്ങൾക്കനുസൃതമായ ആത്മീയ - ധാർമ്മിക വിദ്യാഭ്യാസവും നൽകുന്നുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
4.5 | 4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനു് ഒര് | ഹൈസ്കൂളിനു് ഒര് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* പരിസ്ത്ഥി ക്ലബ്ബ് | * പരിസ്ത്ഥി ക്ലബ്ബ് | ||
* കലാകായിക ക്ലബ്ബ് | * കലാകായിക ക്ലബ്ബ് | ||
| വരി 57: | വരി 56: | ||
* [[സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്]] | * [[സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്]] | ||
* ഭാഷാ ക്ലബ്ബ് | * ഭാഷാ ക്ലബ്ബ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
| വരി 74: | വരി 73: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * പെരിന്തൽമണ്ണ നഗരത്തിൽ നിന്നും 6.5 കി.മി. അകലത്തായി അമ്മിനിക്കാട് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * | ||
| വരി 85: | വരി 84: | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> | |||
06:42, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ആലിയ ഇ.എം.എച്ച്.എസ്. അമ്മിനിക്കാട് | |
|---|---|
| വിലാസം | |
മലപ്പുറം 679322 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1995 |
| വിവരങ്ങൾ | |
| ഫോൺ | 04933251010 |
| ഇമെയിൽ | aliyaemhs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18751 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | യൂസുഫ് |
| പ്രധാന അദ്ധ്യാപകൻ | യൂസുഫ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
അമ്മിനിക്കാട് നടുവപ്പറമ്പ് സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കുൾ . ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അമ്മിനിക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലിയ ഇസ്ലാമിക് സെന്ററിന്റെ ഒരു പ്രധാന സ്ഥാപനമാണ് ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. അമ്മിനിക്കാട് പ്രദേശത്തേയും പരിസരങ്ങളിലേയും ധാർമികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആലിയ ഇസ്ലാമിക് സെന്റർ രൂപീകരിക്കപ്പെട്ടത്. സെന്ററിന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ ഒരു പ്രധാന സ്ഥാപനമാണ് 1995 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. അമ്മിനിക്കാട് പ്രദേശത്ത് പ്രകൃതി സുന്ദരമായ നടുവപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ സ്തിതിചെയ്യുന്നത്.കേരള ഗവൺമെന്റ് സിലബസ് അനുസരിച്ചുള്ള ആധുനിക വിദ്യാഭ്യാസമാണ് സ്കൂളിൽ നൽകിവരുന്നത്. 2004 ൽ ഒന്ന് മുതൽ ഏഴ് വരേയുള്ള ക്ലാസുകൾക്ക് കേരള ഗവൺമെന്റ് അംഗീകാരം ലഭിച്ചു. 2015-2016 വർഷത്തിലാണ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചത്. അതോടൊപ്പം അഹ് ലുസുന്നത്തിവൽജമാഅത്തിന്റെ ആശയാദർശങ്ങൾക്കനുസൃതമായ ആത്മീയ - ധാർമ്മിക വിദ്യാഭ്യാസവും നൽകുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് ഒര് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ത്ഥി ക്ലബ്ബ്
- കലാകായിക ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- എെ ടി ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഭാഷാ ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.